Sparsham Relief Cell

Call Website Contact the organization

Sparsham Relief Cell Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sparsham Relief Cell, Nonprofit Organization, Sparsham Releif Cell, Wayanad.

ഇത്തവണയും ഓണത്തിന് അരപ്പറ്റയിലെയും സമീപ പ്രദേശത്തുള്ള കിടപ്പു രോഗികൾക്ക് സ്പർശത്തിന്റെ ഭക്ഷണകിറ്റ് എത്തിക്കാനായി. ഈ പരിപ...
28/08/2026

ഇത്തവണയും ഓണത്തിന് അരപ്പറ്റയിലെയും സമീപ പ്രദേശത്തുള്ള കിടപ്പു രോഗികൾക്ക് സ്പർശത്തിന്റെ ഭക്ഷണകിറ്റ് എത്തിക്കാനായി. ഈ പരിപാടിയുടെ ഔദ്യോഗിക ഉത്‌ഘാടനം സ്പർശം രക്ഷധികാരി ശ്രീ മമ്മിക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി റൈഹാനത്തിന് നൽകി നിർവഹിക്കുന്നു. സമീപം ചീഫ് ഗസ്റ്റ് പ്രഫസർ ലിഡാ ആന്റണി, വാർഡ് മെമ്പർമാരായ ശ്രീമതി ജാസ്മിൻ, ശ്രീമതി സംഗീത രാമകൃഷ്ണൻ തുടങ്ങിയവർ

സ്പർശം പ്രതിഭാ സംഗമം 2026, പാലിയേറ്റീവ് രോഗികൾക്കുള്ള ഓണകിറ്റ് വിതരണോത്ഘാടനം –  റിപ്പോർട്ട്സ്പർശം റിലീഫ് സെൽ, താഴെ അരപ്പ...
22/07/2026

സ്പർശം പ്രതിഭാ സംഗമം 2026, പാലിയേറ്റീവ് രോഗികൾക്കുള്ള ഓണകിറ്റ് വിതരണോത്ഘാടനം – റിപ്പോർട്ട്

സ്പർശം റിലീഫ് സെൽ, താഴെ അരപ്പറ്റയുടെ നേതൃത്വത്തിൽ 2026 ജൂലൈ 19-ന് വൈകുന്നേരം 4 മണിക്ക് BHM ഹാളിൽ സംഘടിപ്പിച്ച “സ്പർശം പ്രതിഭാ സംഗമം 2026” വിജയകരമായി നടന്നു.

ഈ കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. വാർഡ് മെമ്പർ ശ്രീമതി സംഗീത രാമകൃഷ്ണൻ ആദ്യക്ഷനായ ചടങ്ങ് മൂപ്പനാട് പഞ്ചായത്തു വൈസ് പ്രസിഡന്റ്‌ ശ്രീമതി റൈഹാനത്ത് ഉത്ഘാടനം ചെയ്‌തു. പ്രസ്തുത പരിപാടിയിൽ ഡോക്ടർ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ശ്രീമതി ലിഡാ ആന്റണി മുഖ്യതിഥി ആയിരുന്നു. കൂടാതെ വാർഡ് മെമ്പർ ശ്രീമതി ജാസ്മിൻ, ശ്രീ അഷ്‌റഫ്‌ മമ്മിസ, സ്പർശം അഡ്മിൻ മാരായ ശ്രീ അലവി pv, അഷ്‌റഫ്‌ p, ശിഹാബ് p, മുഹമ്മദ്‌ ബഷീർ എന്നിവർ സംസാരിച്ചു. പാലിയേവ് രോഗികൾക്കുള്ള ഓണകിറ്റ് വിതരണം പഞ്ചായത്തു വൈസ് പ്രസിഡന്റ്‌ നു നൽകി ശ്രീ അഷ്‌റഫ്‌ മമ്മിസ ഉത്ഘാടനം ചെയ്‌തു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും നേട്ടങ്ങളും സമൂഹത്തിന് മുന്നിൽ അംഗീകരിക്കുകയും അവരെ കൂടുതൽ ഉയരങ്ങളിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

പരിപാടിയിൽ സ്പർശം പ്രവർത്തകർ, കുടുംബാംഗങ്ങൾ, വിദ്യാർത്ഥികൾ, സാമൂഹിക പ്രവർത്തകർ, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
Muhammed Basheer

17/07/2026
17/02/2026

റമദാൻ ഇങ്ങെത്തി. സാധാരണ നാം ഭക്ഷണ കിറ്റ് എത്തിക്കുന്ന കുടുംബങ്ങളിൽ ഒന്നും ഇതുവരെ കിറ്റുകൾ എത്തിച്ചിട്ടില്ല. വിധവകൾ, കിടപ്പുരോഗികൾ, അനാഥർ തുടങ്ങി ഏറ്റവും അർഹരായ കുടുംബങ്ങൾക്കാണ് സ്പർശത്തിന്റെ റമദാൻ കിറ്റുകൾ എത്തിക്കാറ്. ഓരോ കിറ്റുകൾ സ്പോൺസർ ചെയ്‌തു സഹായിക്കാമോ?
Sparsham Relief Cell, Arappetta

സന്തോഷം. ഇത്തവണയും സ്പർശത്തിന്റെ കേക്ക് അർഹതപ്പെട്ട അനേകം പേർക്ക് എത്തിച്ചു നൽകാൻ പറ്റി. 20 കേക്ക് വരെ സ്പോൺസർ ചെയ്‌തു സ...
26/12/2025

സന്തോഷം. ഇത്തവണയും സ്പർശത്തിന്റെ കേക്ക് അർഹതപ്പെട്ട അനേകം പേർക്ക് എത്തിച്ചു നൽകാൻ പറ്റി. 20 കേക്ക് വരെ സ്പോൺസർ ചെയ്‌തു സഹായിച്ച പ്രിയപ്പെട്ട ലാൽ സാറിനെ പോലെയുള്ള ഏവർക്കും ഹൃദയത്തിൽ തൊട്ടുള്ള നന്ദി. സ്നേഹം. Team Sparsham Relief Cell, Arappetta

Address

Sparsham Releif Cell
Wayanad
673577

Alerts

Be the first to know and let us send you an email when Sparsham Relief Cell posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sparsham Relief Cell:

Shortcuts

Share