05/08/2026
മിത്ര അഗ്രിഫെസ്റ്റ് 🌾
2026 ഓഗസ്റ്റ് 18 മുതൽ 20 വരെ
കൃഷി • സാങ്കേതികവിദ്യ • ജൈവ ഉൽപ്പന്നങ്ങൾ • പരിശീലനങ്ങൾ
• പ്രദർശനങ്ങൾ • സാംസ്കാരിക പരിപാടികൾ — എല്ലാം ഒരൊറ്റ വേദിയിൽ! മിത്ര അഗ്രിഫെസ്റ്റ് 2026-ലേക്ക് ഏവർക്കും സ്വാഗതം.