Akshaya Nidhi Charitable Society

Akshaya Nidhi Charitable Society Registered under Kerala Charitable Society Registration Act XII of 1955. Reg. No: TVM/TC/1176/2017

പഞ്ചായത്തിലെ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ കൈമാറി
17/04/2026

പഞ്ചായത്തിലെ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ കൈമാറി

അക്ഷയ നിധി സ്നേഹാമൃതം,,, നവംബർ മാസത്തിലെ ഭക്ഷ്യധാന്യ കിറ്റുകൾ  ഇലകമൺ പഞ്ചായത്തിലെ കിടപ്പുരോഗികൾ ആയിട്ടുള്ള വർക്കും നിർധന...
02/12/2025

അക്ഷയ നിധി സ്നേഹാമൃതം,,, നവംബർ മാസത്തിലെ ഭക്ഷ്യധാന്യ കിറ്റുകൾ ഇലകമൺ പഞ്ചായത്തിലെ കിടപ്പുരോഗികൾ ആയിട്ടുള്ള വർക്കും നിർധന കുടുംബങ്ങൾക്കും കൈമാറിയപ്പോൾ,,,,

അക്ഷയനിധി സ്നേഹാമൃതം,, ഇലകമൺ പഞ്ചായത്തിലെ വളരെ നിർധന കുടുംബങ്ങളിൽ ജൂലൈ മാസത്തെ അക്ഷയ നിധി സ്നേഹാമൃതം എത്തിച്ചു നൽകിയപ്പോ...
11/08/2025

അക്ഷയനിധി സ്നേഹാമൃതം,, ഇലകമൺ പഞ്ചായത്തിലെ വളരെ നിർധന കുടുംബങ്ങളിൽ ജൂലൈ മാസത്തെ അക്ഷയ നിധി സ്നേഹാമൃതം എത്തിച്ചു നൽകിയപ്പോൾ.....

അക്ഷയ നിധി സ്നേഹമൃതം ഇലകമൺ പഞ്ചായത്തിലെ കിടപ്പുരോഗികൾ, അതിദരിദ്ര കുടുംബങ്ങൾ എന്നിവർക്കുള്ള ജൂൺ മാസത്തെ ഭക്ഷ്യധാന്യ കിറ്റ...
06/07/2025

അക്ഷയ നിധി സ്നേഹമൃതം ഇലകമൺ പഞ്ചായത്തിലെ കിടപ്പുരോഗികൾ, അതിദരിദ്ര കുടുംബങ്ങൾ എന്നിവർക്കുള്ള ജൂൺ മാസത്തെ ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറിയപ്പോൾ...

അക്ഷയ നിധി സ്നേഹമൃതം, മെയ് മാസത്തെ ഭക്ഷ്യധാന്യ കിറ്റുകൾ ഇലകമൺ പഞ്ചായത്തിലെ അർഹതകുടുംബങ്ങളിൽ എത്തിച്ചു നൽകിയപ്പോൾ,,,     ...
31/05/2025

അക്ഷയ നിധി സ്നേഹമൃതം, മെയ് മാസത്തെ ഭക്ഷ്യധാന്യ കിറ്റുകൾ ഇലകമൺ പഞ്ചായത്തിലെ അർഹതകുടുംബങ്ങളിൽ എത്തിച്ചു നൽകിയപ്പോൾ,,,

അക്ഷയ നിധി സ്നേഹമൃതം ഇലകമൺ പഞ്ചായത്തിലെ കിടപ്പുരോഗികൾ, അതിദരിദ്ര കുടുംബങ്ങൾ എന്നിവർക്കുള്ള ഏപ്രിൽ മാസത്തെ ഭക്ഷ്യധാന്യ കി...
10/05/2025

അക്ഷയ നിധി സ്നേഹമൃതം ഇലകമൺ പഞ്ചായത്തിലെ കിടപ്പുരോഗികൾ, അതിദരിദ്ര കുടുംബങ്ങൾ എന്നിവർക്കുള്ള ഏപ്രിൽ മാസത്തെ ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറിയപ്പോൾ...

അക്ഷയനിധി സ്നേഹമൃതം.... ഇലകമൻ പഞ്ചായത്തിലെ കിടപ്പുരോഗികൾ ആയിട്ടുള്ളവർകും,, നിർധന കുടുംബങ്ങൾക്കും ഫെബ്രുവരി മാർച്ച് മാസത്...
17/03/2025

അക്ഷയനിധി സ്നേഹമൃതം.... ഇലകമൻ പഞ്ചായത്തിലെ കിടപ്പുരോഗികൾ ആയിട്ടുള്ളവർകും,, നിർധന കുടുംബങ്ങൾക്കും ഫെബ്രുവരി മാർച്ച് മാസത്തെ പക്ഷേ നിധി സ്നേഹമൃതം കൈമാറി.....

റംസാൻ വ്രതത്തോട് അനുബന്ധിച്ച് രണ്ടു കുടുംബങ്ങളിൽ ഭക്ഷണസാധനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന്  അറിയിച്ചതിനെ തുടർന്ന് ഒരു മാസത്...
02/03/2025

റംസാൻ വ്രതത്തോട് അനുബന്ധിച്ച് രണ്ടു കുടുംബങ്ങളിൽ ഭക്ഷണസാധനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി,,, ഇലകമൺ പഞ്ചായത്തിലോ പരിസരപ്രദേശങ്ങളിലോ ആരെങ്കിലും ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക🙏 7510955594

Address

Varkala
695310

Telephone

+918129383635

Website

Alerts

Be the first to know and let us send you an email when Akshaya Nidhi Charitable Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share