17/05/2026
ിയിപ്പ്
17-05-2026
انا لله وانا اليه راجعون...
SYS പാലച്ചിറ യൂണിറ്റ് ഓഫീസ് സെക്രട്ടറി ഷാജഹാൻ സാഹിബ് ന്റെ പിതാവ് കൊച്ചു തെങ് വിളയിൽ മുഹമ്മദ് ഇല്യാസ് മരണ പെട്ടു, അള്ളാഹു ആ പിതാവിന്റെ ബർസഖിയായ ജീവിതം സന്തോഷത്തിലാക്കട്ടെ..........
ആമീൻ....
കഴിയുന്നവർ ഫാത്തിഹ യും യാസിനും ഓതി ഹദിയ ചെയ്യുക...