Kochanoor Islamic Service Trust - KIST

Kochanoor Islamic Service Trust - KIST Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kochanoor Islamic Service Trust - KIST, Nonprofit Organization, Kochanoor, Vadakkekad.

അസ്സലാമു അലൈകും.പ്രിയ ഖുർആൻ പഠിതാക്കളെ, 25.10.2025 ശനിയാഴ്ച അബ്ദുൽ ജബ്ബാർ മൗലവിയുടെ ഖുർആൻ സ്റ്റഡി ക്ലാസ്സ്‌ 04:30 pm നു ...
24/10/2025

അസ്സലാമു അലൈകും.

പ്രിയ ഖുർആൻ പഠിതാക്കളെ, 25.10.2025 ശനിയാഴ്ച അബ്ദുൽ ജബ്ബാർ മൗലവിയുടെ ഖുർആൻ സ്റ്റഡി ക്ലാസ്സ്‌ 04:30 pm നു തുടങ്ങുന്നതാണ് എല്ലാവരും കൃത്യ സമയത്തിന് തന്നെ എത്തുക

ഡയാലിസിസ് സെന്റർ സന്ദർശനം നടത്തി. ജമാഅത്തെ ഇസ്‌ലാമി കൊച്ചനൂർ സൗത്ത് വനിത യൂണിറ്റ് പ്രവർത്തകർ വടക്കേക്കാട് തണൽ ഡയാലിസിസ് ...
20/01/2025

ഡയാലിസിസ് സെന്റർ സന്ദർശനം നടത്തി.

ജമാഅത്തെ ഇസ്‌ലാമി കൊച്ചനൂർ സൗത്ത് വനിത യൂണിറ്റ് പ്രവർത്തകർ വടക്കേക്കാട് തണൽ ഡയാലിസിസ് സെന്റർ സന്ദർശിച്ചു. പ്രവർത്തകർ സ്വരൂപിച്ച ഫണ്ട് ജമാഅത്തെ ഇസ്‌ലാമി വടക്കേകാട് ഏരിയ പ്രസിഡണ്ട് റഷീദ അബൂബക്കർ തണൽ ഡയാലിസിസ് സെന്റർ ഓഫീസ് ഇൻചാർജ് കിരണിന് കൈമാറി. ചടങ്ങിൽ തണൽ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ പി.എച്ച് റസാഖ് സന്നിഹിതനായിരുന്നു. സംഘം ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾ അന്വേഷിച്ചറിയുകയും പിന്തുണ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. വനിതാ വിഭാഗം പ്രസിഡണ്ട് ഷമീബ, സെക്രട്ടറി റാബിയ പ്രവർത്തകരായ ഫാത്തിമ, ആരിഫ, നസിയ, റിൻസി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

14/06/2024

14/06/2024

Address

Kochanoor
Vadakkekad
679562

Telephone

+919497572587

Alerts

Be the first to know and let us send you an email when Kochanoor Islamic Service Trust - KIST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kochanoor Islamic Service Trust - KIST:

Shortcuts

Share