KCYM - Yuvadeepthi, Kallanickal Unit

  • Home
  • KCYM - Yuvadeepthi, Kallanickal Unit

KCYM - Yuvadeepthi, Kallanickal Unit Kerala Catholic Youth Movement (KCYM) is an organization for the Catholic Youth of Christian Community of Kerala

ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് KCYM- Yuvadeepthi, Kallanickal unitന്റെ ആദരാഞ്ജലികൾ 💐...
01/05/2020

ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് KCYM- Yuvadeepthi, Kallanickal unitന്റെ ആദരാഞ്ജലികൾ 💐💐

Happy feast day fatherKCYM  Kallanickal
23/04/2020

Happy feast day father

KCYM Kallanickal

23/04/2020

ഏവർക്കും ഹൃദയം നിറഞ്ഞ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആശംസകൾ...
എല്ലാ നാമധാരികൾക്കും പ്രാർത്ഥനകളും ആശംസകളും നേരുന്നു..

അങ്ങനെ ഒരു ക്രിസ്മസ് കാലം കൂടി വരവായി... ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...
24/12/2019

അങ്ങനെ ഒരു ക്രിസ്മസ് കാലം കൂടി വരവായി... ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...

Kallanickal St.george പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി...
04/12/2019

Kallanickal St.george പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി...

20/04/2019
അഭിനന്ദനങ്ങൾ... ആശംസകൾ...❤️
25/03/2019

അഭിനന്ദനങ്ങൾ... ആശംസകൾ...❤️

25/03/2019

രൂപത പ്രവർത്തനവർഷ ഉദ്ഘാടനവും
കർമ്മപദ്ധതി പ്രകാശനവും

ക്രിസ്തു സാക്ഷ്യത്തിന്റെ പാതകൾ താണ്ടിക്കൊണ്ട്, സഭയിലും സമൂഹത്തിലും അവന്റെ ജീവിക്കുന്ന സാക്ഷ്യമായി, ഇടവകകളുടെ നാഡീഞരമ്പുകളായി , സഭയുടെ നട്ടെല്ലായി കർമ്മവീഥികളിൽ ജ്വലിച്ചു നിൽക്കുന്ന യുവജന പ്രസ്ഥാനത്തിന്റെ നാൾവഴികളിലേക്ക് പുതിയൊരു പ്രവർത്തനവർഷം കൂടി.... യുവദീപ്തി കെസിവൈഎം കോതമംഗലം രൂപതയുടെ 2019 വർഷത്തെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമപദ്ധതി പ്രകാശനവും മാർച്ച്‌ 31 ഞായറാഴ്ച തൊടുപുഴ സെന്റ്.സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ വച്ച് ഉച്ചയ്ക്ക് 2 മണിക്ക് നടത്തപ്പെടുന്നു. എല്ലാ യുവജനസുഹൃത്തുക്കളെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

യുവദീപ്തി-KCYM
കോതമംഗലം രൂപത

Happy birthday Wishes kochacha..
11/03/2019

Happy birthday Wishes kochacha..

Address


Alerts

Be the first to know and let us send you an email when KCYM - Yuvadeepthi, Kallanickal Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KCYM - Yuvadeepthi, Kallanickal Unit:

  • Want your organization to be the top-listed Non Profit Organization?

Share