18/10/2026
Living Way TV Online Media Direction നിർവ്വഹിച്ച സകലത്തിനും ഒരു സമയമുണ്ട് എന്ന ക്രിസ്തീ ഗാനം റിലീസ്സ് ചെയ്യപ്പെട്ടു. അനുരാജ് അടൂരാണ് ഈ ആൽബം സംഗീതം പശ്ചാത്തലം ചിത്ര സംയോജനം നിർവഹിച്ചിരിക്കുന്നത്. ആലപ്പുഴ അക്സ ജോസ് ആണ് അനുഗ്രഹീത ആലാപനം, കഴിഞ്ഞ ദിവസം 2026 Oct 18 രാത്രി 8:00 മണിക്ക് സീനാ ചിറയിൽ മ്യൂസിക്ക് എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. Mebin Baby Chengannur ആണ് ക്യാമറ , Mix & Master GODWIN JOSH Ernakulam. Title Design Poppins Punalur . എല്ലാ പ്രേക്ഷകരും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ചാനലിൽ കൂടി ഗാനം വീക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു....
A new Christian devotional Malayalam songLyrics : Seena John Chi...