13/06/2026
ഇത് ഒരു ഒറ്റപെട്ട സംഭവം അല്ല. ഈ ഫോറത്തിൽ(Justice For Citizens Forum )വന്ന case ഇനു വേണ്ടി child helpline ഇൽ കോൺടാക്ട് ചെയ്തപ്പോളും ഇത് പോലെ തന്ന എങ്ങനെ അത് ഒഴുവാക്കം എന്നാണ് അവർ നോകുന്നത്.പക്ഷെ നമ്മൾ അവരെ കൊണ്ട് അത് അന്വേഷിപ്പിച്ചു.പക്ഷെ ഇവിടെ ആ അമ്മയ്ക്ക് അവരുടെ അവകാശങ്ങളും നിയമവും അറിയാതെ പോയി.ഈ കാൾ അടുത്തവൻ കാര്യം ആയി എടുത്ത് അന്വേഷിച്ചിരുന്നേൽ ഇന്ന് ആ കുട്ടി ജീവനോടെ ഇരുന്നേനെ.
നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം; പീഡനം ചൈൽഡ് പ്രൊട്ടക്ഷൻ യൂണി...