DHRM Kerala

DHRM Kerala DHRM Kerala (Democratic Human Rights Movement Kerala) is an organization based on Native Buddhist culture for the development of the native peoples of India.

ഇന്ത്യയിലെ തദ്ദേശ ജനതയെ നൂറ്റാണ്ടുകളായി വിദേശ ആര്യന്‍മാര്‍ അവരുടെ ജാതിസംസ്‌കാരത്തില്‍ അയിത്തജാതിക്കാരാക്കി, ആര്യന്‍മാരുടെ ജാതി ഭരണഘടനയില്‍(മനുസ്മൃതിയില്‍)മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച് ഈ രാജ്യത്തെ ജനതയെ അടിമകളാക്കി. 1950 ജനുവരി 26 ന് ഇന്ത്യാ രാജ്യം ബാബാസഹേബ് അംബേദ്കര്‍ വിഭാവനം ചെയ്ത സാമൂഹിക ജനാധിപത്യ ഭരണവ്യവസ്ഥയുടെ കീഴിലായി. അതോടെ ഇന്ത്യയിലെ തദ്ദേശജനതയ്ക്ക് മനുഷ്യരും മാന്യരുമാകാനുള്ള വഴിതുറന്നു. എങ്

കിലും ജാതിസംസ്‌കാര ജനതയുടെ അപരിഷ്‌കൃത സാമൂഹികജീവിതം ഇന്ത്യയിലെ ആദിമനിവാസികള്‍ ഇന്നും തുടരുന്നു. ഇതില്‍നിന്ന് വിമോചിപ്പിച്ച് ബൗദ്ധപാരമ്പര്യത്തിന്റെ നവീന മാതൃകയായ് ലോകജനതയ്ക്ക് തുല്യം സാമുഹികപദവി ഉയര്‍ത്തുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘമാണ് ഡെമോക്രാറ്റിക് ഹ്യുമണ്‍ റൈറ്റ്സ് മൂവ്മെന്റ്, കേരള (DHRM, Kerala)ഈ സംഘടന 2019ല്‍ കൊല്ലം ജില്ലയില്‍ KLM/TC/450/2019 രജിസ്റ്റര്‍ നമ്പറില്‍ നിലവില്‍ വന്നു. കേരളാസംസ്ഥാനത്തിലെ പട്ടികജാതി/വര്‍ഗ്ഗ കോളനികളില്‍ DHRM, Kerala പ്രവര്‍ത്തിക്കുന്നു. പട്ടികജാതി/വര്‍ഗ്ഗകുടുംബങ്ങളെ മദ്യമയക്കുമരുന്നില്‍ നിന്ന് വിമുക്തമാക്കുക, രാഷ്ട്രീയപാര്‍ട്ടികളുടെ ചൂഷണത്തില്‍ നിന്നും ഈ ജനതയെ മോചിപ്പിച്ചു സാമൂഹിക ജനാധിപത്യത്തിന്റെ ഉത്തമ പൗരന്മാരായി ഉയര്‍ത്തുക എന്നതാണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി ബോധവല്‍ക്കരണ ക്ലാസുകളും ക്യാമ്പുകളും നിരന്തരം പട്ടികജാതി/വര്‍ഗകോളനികളില്‍ നടപ്പാക്കി വരുന്നു. Our programs mainly focus on Economic and Cultural upgradation of the Native peoples. DHRM Kerala is pledged to develop scientific temper in the society by eradicating superstitions and evil customs by promoting Native Buddhism. Our organization got registration on 2019 from Kollam, Kerala India. our activity is to ban alcohol and drugs from our people to make a peaceful life. Native Indians now commonly known as Dalits are humiliated and exploited by the upper caste/class people. Only after the Republic of India on 26th January 1950 the Dalit people got equal status and pride. The National builder and founder of Indian constitution Baba Sahed Dr B R Ambedkar who gave this opportunity to Native Indians. In Kerala great leader Yajamanan Ayyankali who fought for equal status and right to education for the natives. The message from all these two legendary leaders Thatthu Annan formulated this organisation.

Peace is not found in the world… it is awakened within. 🌕Happy Buddha Purnima wishes...BE 2622 Vesakha 9 Karunadina
01/05/2026

Peace is not found in the world… it is awakened within. 🌕

Happy Buddha Purnima wishes...

BE 2622 Vesakha 9 Karunadina

Great minds create Great changes...Happy Calmfire❤️🖤🩵
14/04/2026

Great minds create Great changes...

Happy Calmfire❤️🖤🩵

Saranavandanam...
12/03/2026

Saranavandanam...

06/12/2025

Babasaheb Dr. B. R. Ambedkar

His message is simple yet powerful: Educate, Agitate, Organize — and never give up on your rights or your dreams.

ഡിസംബർ 6മഹാ പരിനിർവാണ ദിനം
06/12/2025

ഡിസംബർ 6
മഹാ പരിനിർവാണ ദിനം

Vote for NOTA...
05/12/2025

Vote for NOTA...

Notaയ്ക്ക് വോട്ട് ചെയ്യുന്നത് അംബേദ്‌കരിസത്തിനു എതിരാണോ...???

ഇന്ത്യയുടെ ഭരണഘടനാ ദിനാശംസകൾ!നമ്മുടെ രാജ്യത്തിന്റെ ആത്മാവും അടിത്തറയും ആയ ഭരണഘടന നമ്മെ ഓരോ ദിവസവും നീതി, സ്വാതന്ത്ര്യം, ...
26/11/2025

ഇന്ത്യയുടെ ഭരണഘടനാ ദിനാശംസകൾ!

നമ്മുടെ രാജ്യത്തിന്റെ ആത്മാവും അടിത്തറയും ആയ ഭരണഘടന നമ്മെ ഓരോ ദിവസവും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മഹത്തായ മൂല്യങ്ങൾ സ്മരിപ്പിക്കുന്നു.

ഈ ദിനം, നമ്മുടെ പൗരാവകാശങ്ങളുടെ മഹത്വം തിരിച്ചറിയാനും, ഉത്തരവാദിത്തങ്ങളുടെ പാത പിന്തുടരാനുമുള്ളൊരു അവസരമാണ്.
ദേശത്തിന്റെ ഐക്യവും അഭിമാനവും കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകാൻ ഭരണഘടന നമ്മെ പ്രചോദിപ്പിക്കട്ടെ.

ഭരണഘടനാ ദിനം 2025
ഹൃദയം നിറഞ്ഞ ആശംസകൾ!

Big thanks to Sibu Karamcodu, Aswathy Sujith, Kannan Kannan, VR Kunji, Mahesh Kumar, Sajith K, Man Oj, Rajan Kulakkada, ...
21/11/2025

Big thanks to Sibu Karamcodu, Aswathy Sujith, Kannan Kannan, VR Kunji, Mahesh Kumar, Sajith K, Man Oj, Rajan Kulakkada, Raju Viswambharan, Baiju Pathanapuram, Manoj Km, Saji Saji Saji Saji, Sahiju Shaiju, Rahul Kuttikol, Vishnu C Kollam, Jayakumari Abhiaji, Sura Suredra, Revo Lution, Sujith Sujith S, Omanakuttan Kannan, Siju Muziris, Ajaykumar Karunakaran, Vettinade Suresh, Renjith P Renjith P, Manu M, Ma Dhu, Sabu S Biji, Ramanan B, Thushara Ponnayi, Vinesh Bdk, Dhamodharan Manikkan, Deepesh Kasaragod, Krishnadaskrishnadas Krishnadas

for all your support! Congrats for being top fans on a streak 🔥!

DHRMന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 29 ഞായറാഴ്ച കൊല്ലം ചവറ ശങ്കരമംഗലം SNDP കൺവെൻഷൻ സെന്ററിൽ നടന്ന ജനാധിപത്യ രാഷ്ട്ര ഭാവിക്ക്...
04/07/2025

DHRMന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 29 ഞായറാഴ്ച കൊല്ലം ചവറ ശങ്കരമംഗലം SNDP കൺവെൻഷൻ സെന്ററിൽ നടന്ന ജനാധിപത്യ രാഷ്ട്ര ഭാവിക്ക് ഇന്ത്യൻ ഭരണഘടനമാത്രം.
സംസ്ഥാനതല മേഖല പ്രചരണപരിപാടിയും വിദ്യാഭ്യസ ചികിത്സാ ധനസഹായ വിതരണവും ബഹു. Mla ഡോ. സുജിത് വിജയൻ ( ചവറ നിയോജകമണ്ഡലം ) ഉൽത്ത്‌ഘടനം ചെയ്തു.

മഹാപൂർണിമാശംസകൾ...ഈ മഹാപൂർണിമ അനുഷ്ഠന ദിനത്തിൽ നമുക്ക്  പ്രജ്ഞയുടെയും കരുണയുടെയും മൈത്രിയുടെയും സ്മരണ പുതുക്കാം....     ...
11/05/2025

മഹാപൂർണിമാശംസകൾ...

ഈ മഹാപൂർണിമ അനുഷ്ഠന ദിനത്തിൽ നമുക്ക് പ്രജ്ഞയുടെയും കരുണയുടെയും മൈത്രിയുടെയും സ്മരണ പുതുക്കാം....

#2025

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ സംഘപരിവാര ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ ദലിതര്‍ അനുവദിച്ചുകൊടുക്കില്ലെന്ന് ഡി എച്ച് ആര്...
27/01/2020

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ സംഘപരിവാര ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ ദലിതര്‍ അനുവദിച്ചുകൊടുക്കില്ലെന്ന് ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സജി കൊല്ലം അഭിപ്രായപ്പെട്ടു. ജനുവരി 26 ന് റിപബ്ലിക് ദിനത്തില്‍ ഡി എച്ച് ആര്‍ എം കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയുടെ സമാപന സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. ആര്‍ എസ് എസ് രൂപീകരണത്തിന്റെ നൂറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ രാജ്യത്തെ പൂര്‍ണമായും ഹൈന്ദവ വത്കരിക്കാനുള്ള തീവ്രശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ജന്മാവകാശമായ പൗരത്വത്തെ മതാടിസ്ഥാനത്തില്‍ വീതംവയ്ക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനാ ശില്‍പി ഡോ ബി ആര്‍ അംബേദ്കറുടെ ആശയ സംഹിതകള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട ദലിത് ജനവിഭാഗങ്ങള്‍ എക്കാലവും ഇതിനെ ചോദ്യംചെയ്യുമെന്നും സജി പറഞ്ഞു.

തിരുവനന്തപുരത്ത് വെള്ളയമ്പലം യജമാന്‍ അയ്യന്‍കാളി സ്‌ക്വയറില്‍ എസ് എസ് എസ് ടി പാര്‍ലമെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുബ്രഹ്മണ്യന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ആറ്റിങ്ങല്‍ തത്തുഅണ്ണന്റെ സ്മൃതിമണ്ഡപം, പാരിപ്പള്ളി, ചാത്താന്നൂര്‍, കൊട്ടിയം, കൊല്ലം, കടപ്പാക്കട, കൊട്ടാരക്കര, ഏനാത്ത് വഴി അടൂരില്‍ സമാപിച്ചു. ഡി എച്ച് ആര്‍ എം കേരള സംസ്ഥാന സെക്രട്ടറി ഷണ്‍മുഖന്‍ പരവൂര്‍, ചെയര്‍പേഴ്സണ്‍ സിന്ധു പത്തനാപുരം, ട്രഷറര്‍ ബൈജു പത്തനാപുരം, വൈസ് ചെയര്‍മാന്‍ വിജയകുമാര്‍ വെളിച്ചിക്കാല തുടങ്ങിയവര്‍ സംസാരിച്ചു.
DHRM, Keralaയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഭരണഘടനാ സംരക്ഷണറാലിയുടെ ദൃശ്യങ്ങള്‍...

Address

Trivandrum

Alerts

Be the first to know and let us send you an email when DHRM Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DHRM Kerala:

Share