Team Co-operative

Team Co-operative "An NGO dedicated to the cooperative sector."

27/02/2026

മലബാറിൽ ഇനി സഹകരണ മാമാങ്കം
#സഹകരണരത്നം2026

20/02/2026

സഹകരണ റിയാലിറ്റിഷോയ്ക്ക് ആശംസകളുമായി അഡ്വ. ജി.സി. പ്രശാന്ത്.
പാക്സ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ.

'സഹകരണരത്നം 2026'

18/02/2026

സഹകരണരത്‌നം 2026 റിയാലിറ്റിഷോയ്ക്ക് ആശംസകളുമായി ഷീജ എൻ എം, ജോയിന്റ് രജിസ്ട്രാർ, കോഴിക്കോട്.

#ടീംകോഓപ്പറേറ്റീവ്

11/02/2026

സഹകരണ റിയാലിറ്റി ഷോ യ്ക്ക് ആശംസകളുമായി തിരൂർ സർവീസ്‌ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി കെ. ബി പ്രദീപ്
സഹകരണ രത്നം 2026


09/02/2026

*സഹകരണരത്നം 2026*
റിയാലിറ്റി ഷോയ്ക്ക് ആശംസകളുമായി
പാക്സ് തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.സി ജെയിംസ്.

09/02/2026

സഹകരണ റിയാലിറ്റി ഷോ യ്ക്ക് ആശംസകളുമായി നടനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ നന്ദകിഷോർ

സഹകരണരത്നം 2026

സഹകരണരത്നം 2025 സഹകരണ റിയാലിറ്റി ഷോ തൃശ്ശൂർ റീജണൽ തിയേറ്ററിൽ മെയ് 21ന് നടന്നു. ഐ. സി. എം. ഡയറക്ടർ ശ്രീ ശശികുമാർ എം. വി, ...
24/05/2025

സഹകരണരത്നം 2025 സഹകരണ റിയാലിറ്റി ഷോ തൃശ്ശൂർ റീജണൽ തിയേറ്ററിൽ മെയ് 21ന് നടന്നു. ഐ. സി. എം. ഡയറക്ടർ ശ്രീ ശശികുമാർ എം. വി, മുൻ എ.സി.എസ്.റ്റി.ഐ ഡയറക്ടർ ശ്രീ ബി.പി. പിള്ള, കേരള കാർഷിക സർവകലാശാല റിട്ട. പ്രൊഫസർ ശ്രീ ഡോ. പി. അഹമ്മദ്, സഹകരണ വകുപ്പ് മുൻ ജോയിൻ്റ് രജിസ്ട്രാറും കേരള ദിനേശ് ചെയർമാനുമായ ശ്രീ എം. കെ. ദിനേശ്‌ബാബു എന്നിവർ പരിപാടി
ഉദ്ഘാടനം ചെയ്തു.

സഹകരണരത്നം 2025
26/04/2025

സഹകരണരത്നം 2025

21/04/2025

ടീം കോ-ഓപ്പറേറ്റീവ് സംഘടിപ്പിക്കുന്ന സഹകരണരത്നം സഹകരണ റിയാലിറ്റി ഷോയെ കുറിച്ച് തൃശ്ശൂർ പാക്ക്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ഇ. സുനിൽകുമാർ സംസാരിക്കുന്നു.

Address

Thrissur

Alerts

Be the first to know and let us send you an email when Team Co-operative posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share