Sheeba Ameer

Call Website

Sheeba Ameer Social Activist / Writer

ആനന്ദിന് പിറന്നാൾ ആശംസകൾ..♥️കഴിഞ്ഞ തലമുറയിൽ നിന്നും പകർന്നുകിട്ടിയ സ്നേഹബന്ധം..ഗോവിന്ദമ്മാവനുമായി (എം.ഗോവിന്ദൻ) കണ്ണിചേർ...
17/10/2026

ആനന്ദിന് പിറന്നാൾ ആശംസകൾ..♥️
കഴിഞ്ഞ തലമുറയിൽ നിന്നും പകർന്നുകിട്ടിയ സ്നേഹബന്ധം..
ഗോവിന്ദമ്മാവനുമായി (എം.ഗോവിന്ദൻ) കണ്ണിചേർത്തെത്തിയ സ്നേഹം.
എൻ്റെ 19 വയസ്സിൽ ആൾക്കുട്ടം വായിച്ച് ഇഷ്ടപ്പെട്ടുപോയ എഴുത്തുകാരൻ..
‘സൊലസ്’ പ്രവർത്തനങ്ങളെ ഹൃദയത്തോട് ചേർത്തുവച്ച മനുഷ്യസ്നേഹി..♥️♥️

Dear friends,❤️The organization ‘Solace’, which works in Kerala to support children with serious illnesses and their fam...
22/09/2026

Dear friends,❤️

The organization ‘Solace’, which works in Kerala to support children with serious illnesses and their families, receives tremendous support from Solace Charities which operates across six states in the United States.

Solace in Kerala and Solace in America are not two different organizations — **they are one and the same.** ❤️

The work carried out in America is an expression of the care and compassion of good-hearted people who come together to support children and families in Kerala who are suffering because of illness.

Funds are raised through programs and events organized once or twice a year across these six states.

**On October 18, a Solace program will be held in Dallas.** 🇺🇸❤️

If you have relatives or friends living in Dallas or nearby, please share this information with them and encourage them to be part of this meaningful humanitarian initiative.

**A small act of kindness from us can become a great source of hope and support for a child and a family in need.** ❤️🙏🏼

Please join this beautiful journey of compassion and humanity.Solace Global

With love and gratitude,
-Sheeba Ameer-
❤️🙏🏼

I’m really excited to reveal the cover of 'Desi Dreams, American Reality', the new book by my longtime friend Rajalakshm...
18/09/2026

I’m really excited to reveal the cover of 'Desi Dreams, American Reality', the new book by my longtime friend Rajalakshmi (Raji Menon) She runs an institution named 'Gurukulam' in USA. Gurukulam focuses on everything one expects from an educational institution—ranging from fostering leadership qualities in children to enhancing their communication skills.

Children in families arriving in America often find themselves caught between two cultures, confused and unsure of their identity.. Their parents too hesitate, wondering whether guiding them might amount to interfering with their sense of independence..
Such thoughts about the shaping of children’s character are what lie behind Raji’s work..
Perhaps this book too is a continuation of that.
The theme of the book Desi Dreamട American Reality is also a somewhat deeper study of these thoughts..
For those who acquire this book, it will certainly be both a reference book and a valuable asset..
The book will be launched on September 26 at the ALA (Art Lovers of America) festival venue in San Francisco.
Inviting all the friends to attend the function.. ♥️♥️🙏🏼🙏🏼

Today, August 27, marks 13 years since our Neelumoḷ has been gone from our sight. However, my belief and experience is t...
27/08/2026

Today, August 27, marks 13 years since our Neelumoḷ has been gone from our sight. However, my belief and experience is that she is with me every moment. Whenever I see the troubled children and their parents I interact with, Neelu shines in my heart like an unquenchable flame!

That is how the weight of my mind becomes as light as a feather, and the tenderness within me becomes my strength... I feel complete..!

This is a fascinating sight I came across during an unforgettable trip to the Mountain areas with Akash Kudilil and Manj...
11/08/2026

This is a fascinating sight I came across during an unforgettable trip to the Mountain areas with Akash Kudilil and Manju the last time I visited.

Even in a country filled with the most modern buildings, if you travel into the interior and rural areas, you can still come across many sights like this. Interesting to see and understand!
If you travel from Charlotte, North Carolina, along the Blue Ridge Parkway, you can see this tower at the Groundhog Mountain picnic spot.

This wooden observation tower was built in 1942 by the Virginia Forest Service. It is said that structures like these were originally built to keep watch over the to***co barn, which were once widespread throughout America.

The fence around it is also quite fascinating. A traditional-style fence, whose construction began in 1939, can still be seen there today..!!

Today is Sanu Mash's remembrance day. 🙏🏼❤️Words can never fully capture the memories I have of Sanu Mash.Our bond spanne...
02/08/2026

Today is Sanu Mash's remembrance day. 🙏🏼❤️
Words can never fully capture the memories I have of Sanu Mash.

Our bond spanned two generations, with memories reaching back to my earliest childhood.

But when I decided to start Solace, that relationship took on a whole new meaning.

For the past 19 years, he was not just a father figure and a mentor, but someone who showered us with immense blessings, carried Solace in his heart, and took great pride in saying, "My daughter is doing something truly meaningful."

Even today, both Solace and I move forward with the unwavering belief that his blessings continue to be with us. ❤️🙏🏼

അക്ഷരങ്ങൾ കരുതലായപ്പോൾ കനിവായ് ഒഴുകി എത്തിയത് ഒന്നും രണ്ടും രൂപയല്ല..ഒരോ രൂപയ്ക്കും സൊലസിൽ അത്രമാത്രം വിലയുണ്ടെന്ന് ഇരിക...
23/07/2026

അക്ഷരങ്ങൾ കരുതലായപ്പോൾ കനിവായ് ഒഴുകി എത്തിയത് ഒന്നും രണ്ടും രൂപയല്ല..
ഒരോ രൂപയ്ക്കും സൊലസിൽ അത്രമാത്രം വിലയുണ്ടെന്ന് ഇരിക്കെ തന്നെ പറയട്ടെ, ബാബു അബ്രഹാമിൻ്റെ Babu Abraham 'കമ്പിളികണ്ടത്തെ കൽഭരണികൾ' എന്ന പുസ്തകത്തിൻ്റെ റോയൽറ്റി തുക 12 ലക്ഷമാണ്.. (12,07000).
ചെറിയ ചടങ്ങായിരുന്നെങ്കിലും ഏറ്റവും ഹൃദ്യമായിരുന്നു.. ഇതിലേയക്ക് കിനിഞ്ഞെത്തിയ ഒരോ തുള്ളി കരുതലിനോടും ഒരുപാട് ഒരുപാട് സ്നേഹം.. ♥️🙏🏼

അക്ഷരങ്ങൾ ഇവിടെ കരുതലാകുന്നു..!!!♥️നാളെ, July 21 ന് 11 മണിയ്ക്ക്,  "കമ്പളികണ്ടത്തെ കൽഭരണികൾ"  എന്ന പുസ്തകത്തിൻ്റെ രചയിതാ...
20/07/2026

അക്ഷരങ്ങൾ ഇവിടെ കരുതലാകുന്നു..!!!♥️
നാളെ, July 21 ന് 11 മണിയ്ക്ക്, "കമ്പളികണ്ടത്തെ കൽഭരണികൾ" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ബാബു അബ്രഹാം Babu Abraham നമ്മുടെ ‘സൊലസി’ലേയ്ക് വീണ്ടും വരികയാണ്..
മലയാള സാഹിത്യചരിത്രത്തിൽ ഒരത്ഭുതമാണ് ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഒരു പുസ്തകം ഇത്രക്കേറെ വായിക്കപ്പെടുക എന്നത്.
വായിച്ചാൽ നമ്മൾ തരിച്ചിരുന്നുപോകുന്ന വായനാനുഭവമാണത്..!
ഈ കൽഭരണിയിൽ നിന്ന് ആദ്യമായി വീഞ്ഞ് പുറത്തെടുത്തത് ഞാനാണ്..!!
എപ്രിൽ 16 ന് കോട്ടയത്ത് വച്ച് ഈ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചത് എൻ്റെ മഹാഭാഗ്യമായി ഞാൻ കാണുന്നു..!
പുസ്തകത്തിൻ്റെ 50 പതിപ്പിൻ്റെ റോയൽറ്റിയും സൊലസിനാണ് തരുന്നത്..
ജീവിതകഥയിലെ പ്രധാനകഥാപാത്രമായ നന്ദിക്കുന്നേൽ മേരി എന്ന ബാബുവിൻ്റെ അമ്മ നാലുകുഞ്ഞുങ്ങളെ നോക്കി വളർത്തി.. ഇനിയും സൊലസിലെ കുഞ്ഞുങ്ങളെ സംരക്ഷിക്കട്ടെ എന്ന കരുതലോടെയാണ് ബാബുവും കുടുംബവും അങ്ങിനെ ഒരു തീരുമാനമെടുത്തത്..

“എൻ്റെ ഷീബേച്ചി..” എന്ന് വിളിക്കുന്ന ബാബുവിൻ്റെ ഹൃദയം തൊട്ടെഴുതിയ വരികൾ ഇവിടെ കൂട്ടി ചേർക്കട്ടെ.. !!
“നന്ദികുന്നേൽ മേരി ആ അമ്മയുടെ ജീവനും ജീവിതവും നൽകി ഞങ്ങൾ നാല് മക്കൾക്ക് ജീവിതം നൽകി. സൊലസ് എന്ന സ്നേഹപ്പുഴയുടെ ഒഴുക്കിൽ എന്റെ ഷീബേച്ചി അനേകം കുഞ്ഞുങ്ങൾക്ക് ജീവിതം നൽകുന്നു. മേരിയുടെ ജീവിത പോരാട്ടം പറയുന്ന കമ്പിളികണ്ടത്തെ കൽഭരണികളുടെ മുഴുവൻ റോയൽറ്റിയും കുഞ്ഞുങ്ങളെ വളർത്താൻ എന്റെ ഷീബേച്ചിയുടെ സൊലസ് നടത്തുന്ന പ്രവർത്തനങ്ങൾക്കാണ്. സൊലസിലൂടെ ഷീബേച്ചി ചേർത്തുപിടിക്കുന്ന 'മനുഷ്യകുഞ്ഞുങ്ങൾക്ക്' മഹാസമുദ്രത്തിനു മുന്നിൽ ഒരു തുള്ളിയായി ഈ കൽഭരണികളുടെ റോയൽറ്റി വരും. നാന്ദികുന്നേൽ മേരിSheeba Ameer
നെ നോക്കി അകലെയെവിടെയോ ഇരുന്നു പുഞ്ചിരിക്കുന്നുണ്ടാവും
❤️
സൊലസിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാട് സ്നേഹത്തോടെ സൊലസിലേക്ക് സ്വാഗതം..♥️🙏🏼

അക്ഷരങ്ങൾ ഇവിടെ കരുതലാകുന്നു..!!!നാളെ, July 21 ന് 11 മണിയ്ക്ക്,  "കമ്പളികണ്ടത്തെ കൽഭരണികൾ"  എന്ന പുസ്തകത്തിൻ്റെ രചയിതാവ്...
20/07/2026

അക്ഷരങ്ങൾ ഇവിടെ കരുതലാകുന്നു..!!!
നാളെ, July 21 ന് 11 മണിയ്ക്ക്, "കമ്പളികണ്ടത്തെ കൽഭരണികൾ" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ബാബു അബ്രഹാം Babu Abraham നമ്മുടെ ‘സൊലസി’ലേയ്ക് വീണ്ടും വരികയാണ്..
മലയാള സാഹിത്യചരിത്രത്തിൽ ഒരത്ഭുതമാണ് ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഒരു പുസ്തകം ഇത്രക്കേറെ വായിക്കപ്പെടുക എന്നത്.
വായിച്ചാൽ നമ്മൾ തരിച്ചിരുന്നുപോകുന്ന വായനാനുഭവമാണത്..!
ഈ കൽഭരണിയിൽ നിന്ന് ആദ്യമായി വീഞ്ഞ് പുറത്തെടുത്തത് ഞാനാണ്..!!
എപ്രിൽ 16 ന് കോട്ടയത്ത് വച്ച് ഈ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചത് എൻ്റെ മഹാഭാഗ്യമായി ഞാൻ കാണുന്നു..!
പുസ്തകത്തിൻ്റെ 50 പതിപ്പിൻ്റെ റോയൽറ്റിയും സൊലസിനാണ് തരുന്നത്..
ജീവിതകഥയിലെ പ്രധാനകഥാപാത്രമായ നന്ദിക്കുന്നേൽ മേരി എന്ന ബാബുവിൻ്റെ അമ്മ നാലുകുഞ്ഞുങ്ങളെ നോക്കി വളർത്തി.. ഇനിയും സൊലസിലെ കുഞ്ഞുങ്ങളെ സംരക്ഷിക്കട്ടെ എന്ന കരുതലോടെയാണ് ബാബുവും കുടുംബവും അങ്ങിനെ ഒരു തീരുമാനമെടുത്തത്..

“എൻ്റെ ഷീബേച്ചി..” എന്ന് വിളിക്കുന്ന ബാബുവിൻ്റെ ഹൃദയം തൊട്ടെഴുതിയ വരികൾ ഇവിടെ കൂട്ടി ചേർക്കട്ടെ.. !!
“നന്ദികുന്നേൽ മേരി ആ അമ്മയുടെ ജീവനും ജീവിതവും നൽകി ഞങ്ങൾ നാല് മക്കൾക്ക് ജീവിതം നൽകി. സൊലസ് എന്ന സ്നേഹപ്പുഴയുടെ ഒഴുക്കിൽ എന്റെ ഷീബേച്ചി അനേകം കുഞ്ഞുങ്ങൾക്ക് ജീവിതം നൽകുന്നു. മേരിയുടെ ജീവിത പോരാട്ടം പറയുന്ന കമ്പിളികണ്ടത്തെ കൽഭരണികളുടെ മുഴുവൻ റോയൽറ്റിയും കുഞ്ഞുങ്ങളെ വളർത്താൻ എന്റെ ഷീബേച്ചിയുടെ സൊലസ് നടത്തുന്ന പ്രവർത്തനങ്ങൾക്കാണ്. സൊലസിലൂടെ ഷീബേച്ചി ചേർത്തുപിടിക്കുന്ന 'മനുഷ്യകുഞ്ഞുങ്ങൾക്ക്' മഹാസമുദ്രത്തിനു മുന്നിൽ ഒരു തുള്ളിയായി ഈ കൽഭരണികളുടെ റോയൽറ്റി വരും. നാന്ദികുന്നേൽ മേരിSheeba Ameer
നെ നോക്കി അകലെയെവിടെയോ ഇരുന്നു പുഞ്ചിരിക്കുന്നുണ്ടാവും
❤️
സൊലസിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാട് സ്നേഹത്തോടെ സൊലസിലേക്ക് സ്വാഗതം..♥️🙏🏼

Address

Thrissur

Alerts

Be the first to know and let us send you an email when Sheeba Ameer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share