15/03/2026
ഹിരണ്മയം 2026 ൻ്റെ ഭാഗമായി അതിരപ്പിള്ളി മുനിപ്പാറ ഭാഗവതം വില്ലേജിൽ നടത്തിയ കാര്യകർത്തൃ ശിബിരത്തിൽ സ്വാമി ഉദിത് ചൈതന്യയുമായി സംവദിക്കാൻ തൃശ്ശൂർ ജില്ലാ യുവജനവിഭാഗത്തിന് ഭാഗ്യം ലഭിച്ചപ്പോൾ ✨🙏
യുവജനവിഭാഗം സംസ്ഥാന പ്രസിഡൻ്റ് മുഞ്ഞുർളി അജയ് ശർമ്മ, ജില്ലാ സെക്രട്ടറി ഹരീഷ് ദീർഘൻ എന്നിവർ സന്നിഹിതരായിരുന്നു... 🙏