SAS Ernakulam-Kochi

SAS Ernakulam-Kochi SAS Ernakulam District Page

12/03/2025
ചോറ്റാനിക്കര അമ്മയുടെ നിത്യ അന്നപ്രസാദ ഊട്ട് 🙏❤️😊 ഇത് കഴിച്ചിട്ട് അവസാനം ലഭിക്കുന്ന ഒരു ഇടിച്ചു പിഴിഞ്ഞ പായസം  ഉണ്ടല്ലോ ...
25/07/2023

ചോറ്റാനിക്കര അമ്മയുടെ നിത്യ അന്നപ്രസാദ ഊട്ട് 🙏❤️😊 ഇത് കഴിച്ചിട്ട് അവസാനം ലഭിക്കുന്ന ഒരു ഇടിച്ചു പിഴിഞ്ഞ പായസം ഉണ്ടല്ലോ 🙏😊😍... ഒരു രക്ഷയും ഇല്ലാത്ത അസാധ്യ രുചി തന്നെയാണ്. ഉച്ചപ്പൂജ ദർശനത്തിന് ശേഷം ഇത് മേടിച്ചു കഴിക്കാത്തവർ വളരെ വിരളമാണ്. 🙏❤️😊അമ്മ തരുന്ന അന്നത്തിന്റ സ്നേഹവും നുകർന്നു മക്കൾ ദേവിയെ ദർശിച്ചു മനസും പ്രസാദ ഊട്ടിൽ പങ്കെടുത്തു വയറും നിറച്ചു നാട്ടിലേക്ക് മടങ്ങുന്നു. 🙏😊❤️

ജീവിതത്തിൽ ഒരിക്കലെങ്കിലും ചോറ്റാനിക്കര അമ്മയുടെ നിത്യ അന്ന പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ ഭാഗ്യം സിദ്ധിച്ച എത്രപേർ ഉണ്ട് ഇവിടെ?🙏❤️😊

അമ്മേ നാരായണ 🙏ദേവീ നാരായണ 🙏

SAS ന്റെ ഒരു പഴയകാല കർക്കിടക മാസ ശബരിമല തീർത്ഥാടനത്തിൽ  നിന്നും 🙏🙏🙏
20/07/2023

SAS ന്റെ ഒരു പഴയകാല കർക്കിടക മാസ ശബരിമല തീർത്ഥാടനത്തിൽ നിന്നും 🙏🙏🙏

നാളെ കർക്കിടവാവ്..പിതൃപരമ്പരകൾക്ക് ശതകോടി പ്രണാമം🙏
16/07/2023

നാളെ കർക്കിടവാവ്..

പിതൃപരമ്പരകൾക്ക് ശതകോടി പ്രണാമം🙏

12/07/2023

Welcome all ernakulam district members....

Address

Head Office @ Thiruvilwamala Thrissur
Thrissur

Telephone

+917592062589

Website

Alerts

Be the first to know and let us send you an email when SAS Ernakulam-Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SAS Ernakulam-Kochi:

Share