Olympic Thrissur

Call Contact the organization

Olympic Thrissur Official page of Thrissur District Olympic Association

തൃശ്ശൂർ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ്’ തൃശ്ശൂർ MLA രാജൻ ജെ. പല്ലൻ ഉദ...
23/08/2026

തൃശ്ശൂർ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ്’ തൃശ്ശൂർ MLA രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു.”

🥋 Thrissur District Olympic Association presents the Open Karate Championship 2026! 🏆✨Get ready to witness power, precis...
21/08/2026

🥋 Thrissur District Olympic Association presents the Open Karate Championship 2026! 🏆✨
Get ready to witness power, precision, and peak athletic spirit as martial artists gather for an unforgettable showdown.
📍 Venue: VKN Menon Indoor Stadium, Thrissur
📅 Date: August 23, 2026
🎉 Inauguration by: Rajan J. Pallan (Thrissur MLA)
Join us in celebrating dedication, discipline, and sportsmanship! Bring your energy and support the champions of tomorrow. See you there! 🙌🔥
KarateChampionship VKNMenonIndoorStadium KeralaSports

The Thrissur District Olympic Association presents the Open Karate Championship 2026! Fight for glory, win with honor, a...
07/08/2026

The Thrissur District Olympic Association presents the Open Karate Championship 2026! Fight for glory, win with honor, and prove your dedication on the mat. 🏆
📌 Event Details:
🗓 Date: August 23, 2026
📍 Venue: VKN Menon Indoor Stadium, Thrissur, Kerala
💰 Entry Fee: ₹1000/-
⌛ Last Date to Register: August 15, 2026
Discipline ★ Respect ★ Focus ★ Victory
Tag your training partners and start prepping today! 👇

ThrissurEvents FightForGlory KarateLife

തൃശ്ശൂർ ജില്ലാ ഒളിമ്പിക് ക്വിസ് മത്സരം നടന്നു; വിജയികൾക്ക് പി. ആർ ശ്രീജേഷ് സമ്മാനദാനം നിർവഹിച്ചുതൃശ്ശൂർ: അന്താരാഷ്ട്ര ഒള...
25/06/2026

തൃശ്ശൂർ ജില്ലാ ഒളിമ്പിക് ക്വിസ് മത്സരം നടന്നു; വിജയികൾക്ക് പി. ആർ ശ്രീജേഷ് സമ്മാനദാനം നിർവഹിച്ചു

തൃശ്ശൂർ: അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല ഒളിമ്പിക്സ് ക്വിസ് മത്സരം വി. കെ. എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രശസ്ത ഒളിമ്പ്യൻ പി. ആർ. ശ്രീജേഷ് നിർവഹിച്ചു.
ജൂൺ 23-ന് നടക്കാനിരിക്കുന്ന കായികതാരങ്ങളുടെ ഒളിമ്പിക് റാലിയുടെ മുന്നോടിയായാണ് ഈ ക്വിസ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് നിർവഹിച്ചു. ചടങ്ങിൽ അദ്ദേഹം അധ്യക്ഷത വഹിക്കുകയും ചെയ്തു.
വിസ്മയ വി.കെ, സംസ്ഥാന സ്കൂൾ സ്പോർട്സ് കോർഡിനേറ്റർ അജിത്ത് വർഗ്ഗീസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. സ്റ്റാലിൻ റാഫേൽ, ജില്ലാ വൈസ് പ്രസിഡന്റ് ജോയ് വർഗീസ്, സെക്രട്ടറി കെ. ആർ. സുരേഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, ട്രഷറർ വി. സി. വിനോദ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. ജി. ശിവജി, കെ. എൽ. മഹേഷ്, എബനേസർ ജോസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു.

2026 ലെ അന്താരാഷ്ട്ര ഒളിമ്പിക് ദിനമായ ജൂൺ 23ന് തൃശൂർ ജില്ല ഒളിമ്പിക് അസോസിയേഷനും തൃശ്ശൂർ ജില്ല സ്പോർട്സ് കൗൺസിലും സംയുക്...
23/06/2026

2026 ലെ അന്താരാഷ്ട്ര ഒളിമ്പിക് ദിനമായ ജൂൺ 23ന് തൃശൂർ ജില്ല ഒളിമ്പിക് അസോസിയേഷനും തൃശ്ശൂർ ജില്ല സ്പോർട്സ് കൗൺസിലും സംയുക്തമായി തെക്കേഗോപുര നടയിൽ നിന്നും വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും വിവിധ കായിക അസ്സോസിയേഷനുകളുടെ ദേശീയ അന്തർദേശീയ താരങ്ങളും ചേർന്ന് ഒളിമ്പിക് ദിന റാലി നടത്തി .തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിൽ മുഖ്യാതിഥിയായി സ്പോർട്ട്സ് കൗൺസിൽ പ്രസിഡണ്ട് സി സുമേഷ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ജോഫി മാത്യു സെക്രട്ടറി കെ.ആർ. സുരേഷ് തൃശ്ശൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ടി ആർ ഹീരൻ അർജുന അവാർഡ് ജേതാവ് ടിവി പോളി മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി .വി . പാപ്പച്ചൻ, വർഗ്ഗീസ് ആലുക്ക , പി.സി ആൻ്റണി, ദേശീയ പഞ്ചഗുസ്തി താരം ഷാജു, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് അഖിൽ അനിരുദ്ധൻ ഡോക്ടർ സ്റ്റാലിൻ റാഫേൽ, ജോയ് വർഗീസ് , വി .സി . വിനോദ്,ടി.ടി .ജെയിംസ് ,കെ.എൽ .മഹേഷ്, ശിവജി .കെ . ജി , ഡോക്ടർ റാണി മേനോൻ, ചിത്ര ചന്ദ്രമോഹൻ,എബനേസർ ജോസ്, ജെയ്മോൻ അന്തിക്കാട്, വാക്കേഴ്സ് ക്ലബ് അമിത് , സായി പരിശീലകൻ ശിവാനന്ദ്, ജില്ലാ സ്പോർട്ട്സ് ഓഫീസർ ഹാർബിൻ . സി. ലോനപ്പൻ, സന്ദീപ് ലാൽ, റഫീക് എം എസ് എ എന്നിവർ സംസാരിച്ചു
കേരളത്തിലെ പ്രമുഖ കായിക സംഘാടകനും ദേശീയ വെയ്റ്റ് ലിഫ്റ്റിങ് താരവുമായിരുന്ന ടി.ടി. ജെയിംസിനെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ആദരിച്ചു.

22/06/2026
📅 Save the Date: June 23!Thrissur is joining the global celebration of sports, health, and togethernesses for the Intern...
22/06/2026

📅 Save the Date: June 23!

Thrissur is joining the global celebration of sports, health, and togethernesses for the International Olympic Day Run 2026. Whether you’re a seasoned marathoner, a casual jogger, or just love the energy—there’s a place for you!
Swipe to see the amazing partners and sponsors bringing this event to life in image.png. Let’s make this run unforgettable! 💙❤️💛💚🖤
ThrissurGram

🏑✨ Celebrating the spirit of unity and sportsmanship! In honor of Olympic Day, Thrissur Hockey and the Olympic Associati...
20/06/2026

🏑✨ Celebrating the spirit of unity and sportsmanship! In honor of Olympic Day, Thrissur Hockey and the Olympic Association came together to host an incredible hockey tournament. Seeing the dedication of our young athletes on the field reminds us of the true power of sports. Let’s keep moving, inspiring, and aiming higher! 🌟🏆
OlympicSpirit

Lace up your running shoes, Thrissur! 🏃‍♂️🏅We are celebrating global sportsmanship, unity, and fitness at the Internatio...
17/06/2026

Lace up your running shoes, Thrissur! 🏃‍♂️🏅
We are celebrating global sportsmanship, unity, and fitness at the International Olympic Day Run 2026! Bring your energy, your friends, and your passion for the game as we run together to celebrate the Olympic spirit.
📍 Route: From Thekke Gopura Nada to VKN Menon Indoor Stadium
📅 Date: June 23
⏰ Time: 07:30 AM onwards
Organized by the Thrissur District Olympic Association. See you at the starting line! 🙌✨

Address

Thrissur
Thrissur

Telephone

+919048092229

Website

Alerts

Be the first to know and let us send you an email when Olympic Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Olympic Thrissur:

Shortcuts

Share