സേവാഭാരതി മണക്കാട് - Sevabharathi Manakkad

  • Home
  • സേവാഭാരതി മണക്കാട് - Sevabharathi Manakkad

സേവാഭാരതി മണക്കാട് - Sevabharathi Manakkad ലോക ഹിതം മമ കരണീയം..
#മാനവ_മാധവ_സേവ
#സേവ? Account number : 31510210001394
IFSC - UCBA0003151
UCO Bank, Thodupuzha Branch

എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു
25/10/2025

എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു

*മണക്കാട് കോലാനി റോഡിൽ നിരന്തരം അപകടങ്ങൾ സംഭവിച്ചുകൊണ്ടിരുന്ന കൊല്ലിയിൽ ഭാഗത്ത് , സേവാഭാരതി ജാഗ്രത മുന്നറിയിപ്പ് ബോർഡുകൾ...
13/07/2025

*മണക്കാട് കോലാനി റോഡിൽ നിരന്തരം അപകടങ്ങൾ സംഭവിച്ചുകൊണ്ടിരുന്ന കൊല്ലിയിൽ ഭാഗത്ത് , സേവാഭാരതി ജാഗ്രത മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.*

ദേശീയ സേവാഭാരതി ഇടുക്കി ജില്ലയുടെ 2024-25 വർഷത്തെ വാർഷികപൊതുയോഗം തൊടുപുഴ സരസ്വതി സെൻട്രൽ സ്കൂളിൽ ജില്ലാ രക്ഷാധികാരി ശ്രീ...
06/07/2025

ദേശീയ സേവാഭാരതി ഇടുക്കി ജില്ലയുടെ 2024-25 വർഷത്തെ വാർഷികപൊതുയോഗം തൊടുപുഴ സരസ്വതി സെൻട്രൽ സ്കൂളിൽ ജില്ലാ രക്ഷാധികാരി ശ്രീ രവീന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ഇന്നു നടന്നു. അനുദിനം ലഹരിയുടെ കടന്നുകയറ്റം മൂലം സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം പോകുന്ന ഇന്നത്തെ സമൂഹത്തിൽ കരുതലോടുകൂടിയ സേവനപ്രവർത്തനങ്ങൾ സേവാഭാരതിക്ക് ചെയ്യുവാൻ കഴിയണമെന്ന് വാർഷികയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ ഡിജിപി ഡോക്ടർ ജേക്കബ് തോമസ് ഐപിഎസ് നിർദ്ദേശിച്ചു.

വാർഷിക നടപടികൾ പൂർത്തീകരിച്ച യോഗത്തിൽ മികച്ച സേവന കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ സമിതികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.

തപസ്യ സംസ്ഥാന അധ്യക്ഷൻ പ്രൊഫസർ. പി ജി ഹരിദാസ്, ആർഎസ്എസ് സംസ്ഥാന സേവാ പ്രമുഖ്, ശ്രീ ജീവി ഗിരീഷ് , ആർഎസ്എസ് വിഭാഗം സംഘചാലക് ശ്രീ കെ എൻ രാജു , വൈസ് പ്രസിഡന്റ് ദേശീയ സേവാഭാരതി ശ്രീ പി കെ ഉണ്ണികൃഷ്ണൻ , ജില്ലാ ജനറൽ സെക്രട്ടറി ശ്രീ സന്തോഷ് കുമാർ പിജി , ശ്രീ MV ജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജില്ലയിലെ മുഴുവൻ സമിതിലെയും അംഗങ്ങളും ഭാരവാഹികളും പങ്കെടുത്ത വാർഷിക പ്രതിനിധി സമ്മേളനത്തിൽ അടുത്ത വർഷത്തെ ജില്ലാ സമിതിയുടെ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നടന്നു.

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മണക്കാട് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഐശ്വര്യ സേവാ ട്രസ്റ്റ് ഹോൾ ഓഡിറ്റോറിയത്തിൽ നടന...
22/06/2025

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മണക്കാട് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഐശ്വര്യ സേവാ ട്രസ്റ്റ് ഹോൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗാ ദിനാചരണം

21/06/2025
പാലക്കുന്നത്ത് പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ വിമല (76) നിര്യാതയായി സംസ്കാരം 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ - ശശികല, സന...
25/05/2025

പാലക്കുന്നത്ത് പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ വിമല (76) നിര്യാതയായി സംസ്കാരം 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ - ശശികല, സന്തോഷ്.

എല്ലാവരെയും തികഞ്ഞ സ്നേഹത്തോടെയും ആദരവോടുകൂടിയും ക്ഷണിച്ചുകൊള്ളുന്നു 🙏🙏ഏപ്രിൽ 6രാവിലെ 10 മണിക്ക്
01/04/2025

എല്ലാവരെയും തികഞ്ഞ സ്നേഹത്തോടെയും ആദരവോടുകൂടിയും ക്ഷണിച്ചുകൊള്ളുന്നു 🙏🙏ഏപ്രിൽ 6രാവിലെ 10 മണിക്ക്

Address

Manakkad

685608

Website

Alerts

Be the first to know and let us send you an email when സേവാഭാരതി മണക്കാട് - Sevabharathi Manakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to സേവാഭാരതി മണക്കാട് - Sevabharathi Manakkad:

  • Want your organization to be the top-listed Non Profit Organization?

Share