തളളൽ മാമൻ- Thallal Maman

തളളൽ മാമൻ- Thallal Maman മാമന്റേം പുള്ളെരുടെം തള്ളാണ് ഞങ്ങളു?
(1)

ഇതെന്താ ഇന്ദിരയുടെ അടിയന്തിരവസ്ഥ കാലമാണോ?പൂക്കി മേനോന് എതിരെ ഒരക്ഷരം മിണ്ടാൻ പറ്റില്ലല്ലോ 🤭
08/06/2026

ഇതെന്താ ഇന്ദിരയുടെ അടിയന്തിരവസ്ഥ കാലമാണോ?
പൂക്കി മേനോന് എതിരെ ഒരക്ഷരം മിണ്ടാൻ പറ്റില്ലല്ലോ 🤭

08/06/2026

സലിംകുമാറിന്റെ സമീപനങ്ങളോട് എതിർപ്പ് ഉണ്ട്
അതിൽ ഒന്ന് ഭാവനയെ തള്ളി പറഞ്ഞത്‌
രണ്ട് സിപിഐഎം നെ രാഷ്ട്രീയ എതിർപ്പുന്റെ പേരിൽ അവഹേളിച്ചത് (രാഷ്ട്രീയം വിമർശനവും അവഹേളികളും രണ്ടും രണ്ടാണ് അതും കോമഡിയാൻ എന്ന നിലക്ക് ഞാനൊക്കെ ഇഷ്ടപ്പെടുന്ന വ്യക്തി അവഹേളിക്കുമ്പോൾ വെറുക്കും )അല്ലെങ്കിൽ തുടക്കം മുതൽ മണിയെ പോലെ സ്വന്തം രാഷ്ട്രീയം പറഞ്ഞു വരണം..
പറഞ്ഞു വന്ന വിഷയം അതല്ല ഇന്നലെ സലിംകുമാറിന്റെ സംസ്കാരം ചടങ്ങിൽ അശ്ലീല മാധ്യമങ്ങൾക്ക് നേരെ സലിംകുമാറിന്റെ മോൻ ചോദിച്ചത്... "എന്താടോ നിങ്ങൾക്ക് വേണ്ടത് മാറി നിൽക്ക് "എന്നാണ് ഔചിത്യം എന്നൊന്ന് ഉണ്ട് അത് ഇവിടത്തെ മാപ്രകൾക്ക് അറിയില്ല
അവർക്ക് എല്ലാം റേറ്റിങ് ആണ് വേണ്ടത് അത് ആര് ചത്താലും വേണ്ടില്ല റേറ്റിംഗ് വേണം

സ്ത്രീ പീഡകർക്ക് കുടപ്പിടിച്ചു കൊടക്കുന്ന പണിയാണ് പൂക്കി മേനോൻ/ ചെന്നിത്തലയുടെ ആഭ്യന്തര വകുപ്പിന്റെ പണി ഈ സർക്കാരിൽ നിന്...
07/06/2026

സ്ത്രീ പീഡകർക്ക് കുടപ്പിടിച്ചു കൊടക്കുന്ന പണിയാണ് പൂക്കി മേനോൻ/ ചെന്നിത്തലയുടെ ആഭ്യന്തര വകുപ്പിന്റെ പണി
ഈ സർക്കാരിൽ നിന്നും സ്ത്രീകൾക്ക് സുരക്ഷ കിട്ടുമെന്ന് സ്വാപ്നത്തിൽ വിചാരിക്കരുത് കിട്ടില്ല ഉറപ്പ് അതിന് ഉത്തരം ഈ ഫോട്ടോ പറയും

07/06/2026

പൂക്കി മേനോൻ സർക്കാരിന്റെ ആദ്യ വിക്കറ്റ് 👇🏻😂

07/06/2026

രണ്ട് വെടലകൾക്ക് പോലീസുക്കാരൻ കുടപിടിച്ചു കൊടുക്കുന്നു 🤭👇🏻

പഴയ എല്ലാ കേസും അന്വേഷണം നടത്തുമ്പോൾ പഴയ സതീശന്റെ ഈ തെറി കേസ് കൂടി അന്വേഷണം നടത്താണം... അന്ന് തെറിശൻ പറഞ്ഞത്‌ തന്റെ പേജ്...
07/06/2026

പഴയ എല്ലാ കേസും അന്വേഷണം നടത്തുമ്പോൾ പഴയ സതീശന്റെ ഈ തെറി കേസ് കൂടി അന്വേഷണം നടത്താണം... അന്ന് തെറിശൻ പറഞ്ഞത്‌ തന്റെ പേജ് ആരോ ഹാക്ക് ചെയ്തു എന്നാണ്

ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ ഈ രാജ്യത്ത്....100 mp മാരും 102 സീറ്റുമായി കേരളത്തിൽ ഭരിക്കുന്നവർക്കും ഇപ്പോൾ വില വർദ്...
07/06/2026

ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ ഈ രാജ്യത്ത്....
100 mp മാരും 102 സീറ്റുമായി കേരളത്തിൽ ഭരിക്കുന്നവർക്കും ഇപ്പോൾ വില വർദ്ധനവ് ഒരു വിഷയമല്ല.. അവർ പറയുന്നത് കേന്ദ്രവുമായി യുദ്ധത്തിന് ഇല്ല എന്നാണ്

06/06/2026

ധവളപത്രക്കാരൻ_അറിയാൻ
ഇതൊക്കെ വെറുതെ ഉണ്ടായതാണോ❓
കടം വാങ്ങിയത് ഊണ് കഴിക്കാനല്ല🤣
2016- 26 ൽ LDF പൂർത്തിയാക്കിയ
വൻകിട__പദ്ധതികളിൽ_ചിലത്

🟣വിഴിഞ്ഞം പോർട്ട്
🟣കൊച്ചി മെട്രോ 🟣കൊച്ചി മെട്രോ PH2
🟣കൊച്ചി വാട്ടർ മെട്രോ
🟣സിയാൽ എയ്റോ പാർക്ക്
🟣കൊച്ചി കോർപ്പ: ആസ്ഥാന മന്ദിരം
🟣ബ്രഹ്മപുരം BPCL CBGപ്ലാൻ്റ്
🟣കനാൽ നവീകരണം 3700 കോടി.
🟣കണ്ണൂർ വിമാനത്താവളം
🟣ഗെയിൽ ഗ്യാസ് 🟣ഇടമൺ ഇടനാഴി
🟣കരിന്തളം - വയനാട് പവ്വർ ഇടനാഴി
🟣തൊട്ടിയാർ, പള്ളിവാസൽ ജല.പദ്ധതി
🔴20+ കുടിവെള്ള പദ്ധതികൾ
🟣TVM 32 സ്മാർട്ട് റോഡുകൾ
🟣KKD - 12 സ്മാർട്ട് റോഡുകൾ
🟣കുതിരാൻ തുരങ്ക പാത.
🟣കെ.ബാങ്ക് 🟣കെ. ഫോൺ
🟣കെ. പേപ്പർ 🟣എഐ ക്യാമറ
🟣സ്മാർട്ട് സിറ്റി - ലുലു IT ടവർ
🟣കാസറഗോഡ് വ്യവസായ എസ്റ്റേറ്റ്
🟣ആലപ്പുഴ മെഗാ ഫുഡ് പാർക്ക്.
🟣പാലക്കാട് ഫുഡ് പാർക്ക്
🟣ഇടുക്കി Hitech സ്പൈസസ് പാർക്ക്
🔴തോന്നയ്ക്കൻ വ്യവസായ എസ്റ്റേറ്റ്
🟣എറണാകുളം മാർക്കറ്റ്
🟣KKD പുതിയ പാളയം മാർക്കറ്റ്
🟣തൃശൂർ സുവോജിക്കൽ പാർക്ക്
🟣നെയ്യാർ എലഫൻ്റ് പാർക്ക്
🟣ദന്തൽ മെഡി. കോളേജ്, അലപ്പുഴ
🟣അവയവ മാററ ഗവേഷണ കേന്ദ്രം.
🟣ഡയാലിസിസ്-എല്ലാ താലൂക്കിലും
🟣കൊച്ചിൻ ക്യാൻസർ സെൻ്റർ
🟣KGD, WND മെഡിക്കൻ കോളേജുകൾ
🟣Intl ആയൂർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
🟣ശ്രീനാരായണ ഒപ്പൺ യൂണിവേഴ്സിറ്റി
🟣ഡിജിറ്റൽ യൂണിവേഴ്സിറ്റി
🟣KAS ആരംഭിച്ചു. 🟣 മലപ്പുറം ഡയറി
🔴ഗ്രാഫിൻ ഇന്നവേഷൻ സെന്റെർ
🔴ഡിജിറ്റൽ സയൻസ് പാർക്ക്.
🔴സുപ്പർ ഫാബ് ലാബ്
🟣ടെക്നോ സിറ്റി പള്ളിപ്പുറം
🟣പറവൂർ കൈത്തറി പാർക്ക്
🔴റബർ പാർക്ക്, വെള്ളൂർ - 324 കോടി
🔴കുറവിലങ്ങാട് സയൻസ് സിറ്റി
🔴62 ലക്ഷം പേർക്ക് 2000 രൂ. പെൻഷൻ
🔴LIFE വീട് 5ലക്ഷം🟣4 ലക്ഷം പട്ടയം
🟣64,006 പേർക് അതിദാരിദ്ര മുക്തി
🟣ചെല്ലാനം കടൽ ഭിത്തി PHI
🟣ആലപ്പുഴ പുലിമുട്ടുകൾ
🟣8+ ബീച്ചുകൾ 🟣8+തുറമുഖ വികസനം
🔴കൊല്ലം - ജഡായൂ പാറ ടൂറിസം
🟣KSRTC 20+ ഡിപ്പോകൾ
🟣KSRTC 220 പുതിയ ബസുകൾ
🔴20,000+ കി.മി BMBC റോഡുകൾ
🟣50+ നഗര ബൈപാസ്സുകൾ
🟣KSEB 65+ സബ്സ്റ്റേഷൻ
🟣20 ലക്ഷം വാട്ടർ കണക്ഷൻ
🔴150+ പാലങ്ങൾ 🔴750+ വിദ്യാലയം
🔴100+ റെയിൽ മേൽ പാലങ്ങൾ
🟣55,000 സ്മാർട്ട് ക്ലാസ്റൂമുകൾ
🔴14 മെഡിക്കൻ കോളജ് നവീകരണം
🔴70+ താലൂക്ക് ആസ്പത്രി നവീകരണം
🔴700+ കുടുംബാരോഗ്യ കേന്രങ്ങൾ
🔴6000+ പുനർഗേഹം ഭവനങ്ങൾ
🔴തുരുത്തി, കൊല്ലം 555 ഫ്ളാറ്റുകൾ
🔴ചളിക്കൽ ST പുനരധിവാസം 34 വിട്
🔴സൈബർപാർക്ക് പുതിയ 197 കമ്പനി
🔴ടെക്നോ പാർക്ക് പുതിയ 130 കമ്പനി
🔴ഇൻഫോപാർക്ക് പുതിയ 254 കമ്പനി
🔴വേൾഡ് TC, KKD 6,000 കോടി
🔴പാലക്കാട് സ്മാർട്ട് സിറ്റി:4000 കോടി.
🟣DOWN TOWN ടെക്നോപാർക്ക്
🟣UST Global ഇന്ത്യൻ ആസ്ഥാനം
🟣പള്ളിപ്പുറം - TCS ടെക്നോസിറ്റി
🟣TVM എയർപോർട്ട് 8000 കോടി
🟣ഇൻഫോ പാർക്ക് - LULU ട്വിൻ IT ടവർ
🟣കൊച്ചി കാസ്പിയൻ ടെക് പാർക്
🟣ടാറ്റ ഡിജിറ്റൽ സിറ്റി
🟣പുതുവൈപ്പിൻ LPG ടെർമിനൽ
🟣TVM യൂണിറ്റിമാൾ - 140 കോടി
🟣100+ 5സ്റ്റാർ ഹോട്ടൽ
🟣ലാലൂർ IM വിജയർ സ്റ്റേഡിയം
🟣ശക്തികുളങ്ങര ബോട്ട് നിർമാണശാല
പുരോഗമിക്കുന്നവ.
ദേശീയപാത, തീരദേശ പാത.
മലയോര പാത, ദേശീയ ജല പാത,
വയനാട് തുരങ്കപാത , ശബരി പാത
വയനാട് പുനരധിവാസം, ചെല്ലാനംPH2
വിഴിഞ്ഞം 2 -4 ഘട്ടം 20,000 കോടി.....
ഇങ്ങനെ എത്ര എത്ര🙏

Copy
ജോർജ് കെ.പി.

100 ദിവസം പൂർത്തിയായ ഈ ചരിത്ര നേട്ടത്തിന് അഭിനന്ദനങ്ങൾ!
06/06/2026

100 ദിവസം പൂർത്തിയായ ഈ ചരിത്ര നേട്ടത്തിന് അഭിനന്ദനങ്ങൾ!

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when തളളൽ മാമൻ- Thallal Maman posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share