aided appointment through kpsc

aided appointment through kpsc Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from aided appointment through kpsc, Non-Governmental Organization (NGO), Thiruvananthapuram.

സുഹൃത്തുകളെഇന്ന് നമ്മൾ കേരളത്തിലെ ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒരു campaign ചെയ്യുന്നു.*Mass petetion campaign*ആദ്...
13/03/2025

സുഹൃത്തുകളെ

ഇന്ന് നമ്മൾ കേരളത്തിലെ ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒരു campaign ചെയ്യുന്നു.

*Mass petetion campaign*

ആദ്യം എല്ലാവരും ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് എയ്ഡഡ് സ്കൂൾ നിയമനം PSC വഴിയാക്കുന്നതിനുള്ള petetion സമർപ്പിക്കുക

ലിങ്കിൽ കയറി Sign Petition എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.

https://chng.it/4JD42sDZy9

ശേഷം നിങ്ങളുടെ friends, family, പെട്ട എല്ലാവർക്കും personal ആയി അയച്ചു കൊടുത്തു അവരോടും Sign ചെയ്യാൻ പറയുക.

പരമാവധി ഗ്രൂപ്പുകളിലേക്ക് Share ചെയ്യുക

ഈ ഗ്രൂപ്പിലെ അംഗങ്ങൾ എല്ലാവരും ചെയ്യുക
ആരും വിട്ടുനിൽക്കരുത്

👍💪

Aided school teachers recruitment through Kerala Public service commission

25/09/2024

തുടരുന്ന അനീതി ....
ആര് ഉറപ്പ് നൽകും സാമൂഹ്യനീതി...?

*രണ്ടാം മലയാളി മെമ്മോറിയൽ**എയ്ഡ്സ് സ്കൂൾ അധ്യാപക നിയമനം PSC വഴിയാക്കുക*കേരളത്തിലെ 5 ലക്ഷം അധ്യാപകർ ഒപ്പിട്ട അവകാശ പത്രിക...
02/09/2024

*രണ്ടാം മലയാളി മെമ്മോറിയൽ*

*എയ്ഡ്സ് സ്കൂൾ അധ്യാപക നിയമനം PSC വഴിയാക്കുക*

കേരളത്തിലെ 5 ലക്ഷം അധ്യാപകർ ഒപ്പിട്ട അവകാശ പത്രിക മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കൈമാറുന്നു.

>>കേരളത്തിൽ ആകെ 1,70000 വരുന്ന സ്കൂൾ അധ്യാപകരിൽ 1,02,000 അധ്യാപകരും എയ്ഡഡ് മേഖലയിൽ !!!

>> ലക്ഷകണക്കിന് ഉദ്യോഗാർത്ഥികൾ അധ്യാപക ജോലിക്കായി PSC പരീക്ഷകൾ എഴുതി കാത്തിരിക്കുമ്പോൾ, ഓരോ ലിസ്റ്റിൽ നിന്ന് നികത്തുന്നത് നാമമാത്ര ഒഴിവുകൾ മാത്രം

>> കേരളത്തിലെ എയ്ഡഡ് മനേജ്മെൻ്റുകൾ എല്ലാം നിയമനം നടത്തുന്നത് ലക്ഷങ്ങൾ വാങ്ങിച്ചിട്ടാണെന്നത് എല്ലാവർക്കുമറിയാവുന്ന സത്യമാണ്.

>> കാശുള്ളവർക്ക് മാത്രം അധ്യാപക ജോലി എന്ന വിവേചനം ഇപ്പോൾ കൂടി വരുന്നു, കാരണം എയ്ഡഡ് നിയമനങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം കൂടി കൊണ്ടിരിക്കുന്നു, സർക്കാർ സ്കൂൾ നിയമനങ്ങൾ കുറഞ്ഞു കൊണ്ടിരിക്കുന്നു.

>> അതിനിടയലാണ് ഖാദർ കമ്മറ്റി റിപ്പോർട്ട് പുറത്ത് വരുന്നത്. ഈ റിപ്പോർട്ടിൽ പ്രസക്തമായ ഒരു നിർദ്ദേശം മുന്നോട്ട് വച്ചിട്ടുള്ളത്

>> " സ്കൂളുകളിൽ നിയമിക്കപ്പെടുന്ന അധ്യാപകരുടെ നിലവാരം വളരെ കുറവാണ് " അതിനാൽ എല്ലാ നിയമനങ്ങളും PSC ക്ക് വിടണം.

സർക്കാർ ഇക്കാര്യത്തിൽ ഉദ്യോഗാർത്ഥികൾക്ക് എതിരായി നിൽക്കുന്നു.

>> അതായത് ഖാദർ കമ്മറ്റിയിലെ മറ്റെല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കാൻ തയ്യാറാകുന്ന സർക്കാർ ഈ സുപ്രധാന നിർദ്ദേശം മാത്രം അവഗണിക്കുന്നു.

>>ഇപ്പോൾ കാശുള്ള ആർക്കും സർക്കാർ ശമ്പളത്തോടെ അധ്യാപകൻ ആകാൻ പറ്റുന്ന അവസ്ഥയാണ്. Degree, PG കഴിഞ്ഞ് Regular ആയി കോളേജിൽ പോലും പോകാതെ തമിഴ്നാട് യൂണിവേഴ്സിറ്റിയിൽ നിന്ന് B.Ed കോഴ്സ് എടുത്താണ് പലരും ലക്ഷങ്ങൾ കോഴ നൽകി ഗവണുമെൻ്റ് ശമ്പളത്തോടെ അധ്യാപകർ ആക്കുന്നത്

>> കാശ് കൊടുത്ത് ഗവൺമെൻ്റ് അധ്യാപകർ (എയ്ഡഡ് ) ആയവരുടെ എണ്ണം ഒരു ലക്ഷത്തിലധികവും (102000). അന്തസ്സോടെ പഠിച്ച് PSC വഴി നിയമനം ലഭിച്ചവരുടെ എണ്ണം വെറും 70,000 മാത്രം.

>> 60 വർഷങ്ങൾക്ക് മുമ്പ് സർക്കാറിൻ്റെ പക്കൽ പദ്ധതി വിഹിതം കുറവുള്ള സമയത്ത് നടപ്പിലാക്കിയ എയ്ഡഡ് സ്കൂൾ സംവിധാനം, ബജറ്റ് പദ്ധതി വിഹിതം ഒരു ലക്ഷം കോടിയിലധികം ഉള്ള ഇക്കാലത്ത് സ്കൂളുകളും ബാച്ചുകളും യധേഷ്ടം തുടങ്ങാൻ സർക്കാറിന് സാധിക്കും, പക്ഷെ ഇപ്പോഴും പുതിയ എയ്ഡഡ് സ്കൂളുകളും ബാച്ചുകളും ജാതി-മത സംഘടനകൾക്ക് വിതം വെച്ച് നൽകുന്ന സർക്കാരിനെയാണ് നാം കാണുന്നത്.

>> ഇപ്പോൾ എയ്ഡഡ് സ്കൂൾ എന്നത് വലിയ ഒരു വ്യവസായം എന്നതലത്തിലെക്കുയർന്നു. ഒരോ മുന്നണിയും പാർട്ടി ഫണ്ട് ലഭിക്കാൻ മത്സരിച്ച് പുതിയ എയ്ഡഡ് സ്കൂളുക്കും ബാച്ചുകളും അനുവദിക്കുന്നു.

*ഇത് കടുത്ത അനീതിയാണ്*

*സർക്കാർ നീതി നടപ്പാക്കുക*

*ഈ പകൽകൊള്ള അവസാനിപ്പിക്കുക*

കേരളത്തിലെ ലക്ഷകണക്കിന് അധ്യാപകർ പ്രക്ഷോപത്തിലേക്ക്

പ്രിയ ഉദ്യോഗാർത്ഥികളെ ഇത് നടപ്പിലാക്കിയാൽ മാത്രമേ നമുക്ക് ജോലി ലഭിക്കൂ. ഓരോ വർഷവും സർക്കാർ സ്കൂൾ നിയമനങ്ങൾ കുറഞ്ഞ് വരികയാണ്

>> പ്രക്ഷോഭ പരിപാടികൾക്കായി നിർമ്മിച്ച WhatsApp ഗ്രൂപ്പിൽ എല്ലാവരും join ചെയ്ത് ഓരോരുത്തരും ഈ മെസ്സേജ് ഇന്നു തന്നെ പരമാവധി മറ്റു ഉദ്യോഗാർഥികൾക്കും ഗ്രൂപ്പിലേക്കും അയച്ചു കൊടുത്തുക.

Group no.1

https://chat.whatsapp.com/ICKSnssDvr96QZcxa1ND3M

Group no.2

https://chat.whatsapp.com/EQ8rkt9v6MGJifp6dqn9Vi

Group no.3
https://chat.whatsapp.com/Je9sQNyUVYmETaCXseTYRd

Group no.4

https://chat.whatsapp.com/F72rku36K3UKNMg9IE8S21

GROUP 5

https://chat.whatsapp.com/Gw4DiyO555N9bNJOC4QrJf

Group no.6

https://chat.whatsapp.com/EcENTS9Cx4992WvbntRYn5

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when aided appointment through kpsc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share