Federation Of Engineering Employees in Local Administration

Federation Of Engineering Employees in Local Administration Association of Engineering employees working under Local Self Government Department, Kerala

Reg. No. TM/TC/1094/2013

'ഫീല' എന്തിനുവേണ്ടി?

+> നമുക്ക് പരസ്പരം അറിയാന്‍‍!
+> അറിവുകള്‍ നേടാന്‍ പങ്കുവെയ്ക്കുവാന്‍!
+> സര്‍വീസില്‍ നാം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സംഘടിതമായി പരിഹാരം കാണാന്‍
+> ഒരുമയുടെ ശക്തിയിലൂടെ ആത്മവിശ്വാസം നേടുവാന്‍‍
+> മെച്ചപ്പെട്ട സേവനം പൊതുജനങ്ങള്‍ക്കു നല്‍കാന്‍ നമ്മള്‍ സ്വയം പുതുക്കപ്പെടാന്‍.


'ഫീല' യുടെ രാഷ്ട്രീയം.

+> 'ഫീല' യ്ക്ക് രാഷ്ട്രീയമില്ല.
+> ഒരു രാഷ്ട്രീയ വിശ്വാസത്തിനും എതിരല്ല

.
+> ഇതു രാഷ്ട്രീയ കാഴ്ചപ്പാടുള്ളവര്‍ക്കും 'ഫീല' യില്‍ സഹകരിക്കാം രാഷ്ട്രീയത്തിനതീതമായി നമ്മുടെ സൗഹൃദവും ആത്മബന്ധവും ഉറപ്പിക്കുന്ന വേദിയാണ് 'ഫീല'.


'ഫീല' യും സര്‍വീസ് സംഘടനകളും

+> 'ഫീല' യും സര്‍വീസ് സംഘടനകളെയും 'ഫീല' ബഹുമാനിക്കുന്നു.
+> 'ഫീല' ഒരു സര്‍വീസ് സംഘടനയ്ക്കും എതിരല്ല
+> ഒരു സര്‍വീസ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും 'ഫീല' യില്‍ അംഗമാകാം. ഇത് നമ്മുടെ സൗഹൃദക്കൂട്ടയ്മയാണ്.
+> കേരളത്തിലങ്ങോളമിങ്ങോളം തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയറിംഗ് ജീവനക്കാര്‍ 'ഫീല' യെ നെഞ്ചോടുചേര്‍ത്തുവെച്ചു ഇതിനകം.

Address

Marvel Building TC25/1941, Sreemoolam Road, Mele Thambanoor
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Federation Of Engineering Employees in Local Administration posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Federation Of Engineering Employees in Local Administration:

Shortcuts

Share