We, the people

We, the people ഇന്ത്യൻ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഭരണഘടനയിലും വിശ്വസിക്കുന്ന മനുഷ്യരുടെ കൂട്ടം.

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when We, the people posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

we, the people

we, the people എന്താണ്?

നാം ഇന്ത്യാ മഹാരാജ്യത്തെ പൗരന്മാരാണ്.

ഇവിടെ നമ്മൾ സ്വതന്ത്രരായി, നിയമവിധേയരായി, സമാധാനത്തോടെ സഹവസിക്കുന്നു.

ആ അവകാശം നമുക്ക് നൽകിയത് ഇന്ത്യയുടെ ഭരണഘടനയാണ്.