Life Giving News

Life Giving News SanathanaDharma - We exhibit our love towards the Almighty by transforming the lives of people for their betterment.

21/05/2026

പ്രപഞ്ച രഹസ്യം സൃഷ്ടി രഹസ്യം | സ്വാമി അഗസ്ത്യ ശ്രീ രാജവൈദ്യ മോഹനാനന്ദ സരസ്വതി

21/05/2026

മാതാ പിതാ ഗുരു ദൈവം | എന്താണ് ഇതിൻറെ പൊരുൾ | സ്വാമി അഗസ്ത്യ ശ്രീ രാജവൈദ്യ മോഹനാനന്ദ സരസ്വതി

https://www.facebook.com/share/p/1BdAufsiVB/
20/05/2026

https://www.facebook.com/share/p/1BdAufsiVB/

എപ്പോഴും നിങ്ങൾ ആഹാരം കഴിക്കുന്നതിന് മുന്നേ ലഭിച്ച ആഹാരത്തിനായി ഉള്ളിൽ നന്ദി പറഞ്ഞുകൊണ്ട് ആഹാരത്തെ ഒന്ന് അനുഗ്രഹിക്കുക.

നിങ്ങൾ ആഹാരത്തെ അനുഗ്രഹിച്ചു കഴിക്കുമ്പോൾ എന്തെകിലും കുഴപ്പങ്ങൾ ആഹാരത്തിൽ ഉണ്ട് എങ്കിൽ അത് നിങ്ങളുടെ അനുഗ്രഹത്താൽ മാറിപ്പോകും, നിങ്ങൾക്ക് ഒരു ദോഷവും ഉണ്ടാകുകയുമില്ല.

20/05/2026

ശരിയായ കർത്തവ്യബോധം ഉണ്ടാകണം എങ്കിൽ ആത്മപരിവർത്തനം ആവശ്യമാണ് | Manoj KG

19/05/2026

സന്യാസിവര്യന്മാരുടെ പ്രധാനമായ ഒരു കടമ ഇതാണ് | Manoj KG

https://www.facebook.com/share/p/1Desff7vZK/
19/05/2026

https://www.facebook.com/share/p/1Desff7vZK/

രാവിലെ ഒന്നുകിൽ ബെഡിൽ കിടന്നുകൊണ്ട് അല്ലങ്കിൽ എഴുന്നേറ്റത്തിന് ശേഷം കയ്യും കാലും ശരീരവും നന്നായി സ്ട്രെച്ച് ചെയ്യുക.

അതിന് ശേഷം പറ്റുമെങ്കിൽ ഓരോ ദിവസവും അല്പസമയം ലളിതമായ യോഗ പരിശീലിക്കുക. ഇത് ശരീരത്തിൽ രക്തയോട്ടം വർധിപ്പിക്കാനും ഓക്സിജൻ എല്ലാ കോശങ്ങളിൽ എത്തുവാനും സഹായിക്കും.

അങ്ങനെ നിങ്ങൾക്ക് ശരീരത്തിൽ ഉന്മേഷവും ഊർജ്ജവും കൂടുന്നു, ദിവസം മുഴുവൻ നല്ല ആർജ്ജവത്തോടെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

18/05/2026

ദൈവം വച്ചിരുന്ന ജന്മോദ്ദേശം തന്നെ മനുഷ്യൻ മാറ്റിമറിച്ചു | Manoj KG

18/05/2026

സന്തോഷവും ആനന്ദവും | Avadhooth Guruprasad and Kanimozhi

https://www.facebook.com/share/p/18V6hrYKpx/
18/05/2026

https://www.facebook.com/share/p/18V6hrYKpx/

ഓരോ ദിവസവും നിങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ലക്ഷ്യബോധങ്ങൾ നേടാനായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങൾ ഒരു ബുക്കിൽ എഴുതി വയ്ക്കുക.

ആ എഴുതുന്നതിൽ ഒരു ശക്തിയുണ്ട്. ആ എഴുതുന്നതിൽ ഒരു ഉത്തരവും ഉണ്ട്. എഴുതുന്ന കാര്യങ്ങൾ നിങ്ങളിലേക്ക് സാവധാനം വന്നുചേരും. അതിനാൽ നല്ലകാര്യങ്ങൾ തന്നെയാകട്ടെ നിങ്ങളുടെ ലക്ഷ്യങ്ങൾ.

17/05/2026

ഇന്ദ്രീയങ്ങൾ എങ്ങനെ എന്തിനാ നിങ്ങൾ ഉപയോഗിക്കുന്നത് | Manoj KG

16/05/2026

ജ്ഞാനവും അറിവും ഇതിൽ ഏതു വേണം? | Manoj KG

Address

Balaramapuram, Thiruvananthapuram
Thiruvananthapuram
695501

Alerts

Be the first to know and let us send you an email when Life Giving News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Life Giving News:

Share