Vattiyoorkavu Youth Brigade Entrepreneurs Cooperative Society

Vattiyoorkavu Youth Brigade Entrepreneurs Cooperative Society VYBECOS is a youth-led cooperative society dedicated to promoting economic and social development

04/03/2024

വട്ടിയൂർക്കാവ് യൂത്ത് കോ - ഓപ്പറേറ്റിവ് സൊസൈറ്റി ആരംഭിച്ച ഗാർമെൻ്റ്സ് യൂണിറ്റിലെക്ക് കട്ടിംഗ് & സ്റ്റിച്ചിംഗ് മാസ്റ്ററിനെ ആവശ്യമുണ്ട്.

ബന്ധപ്പെടേണ്ട no: 8921659127
അവസാന തീയതി: 10.03.2024

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (വൈബ്കോസ്) പുതിയ സംരംഭമായ വൈബ് ഗാർമെന്റ്സ് അഡ...
02/03/2024

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (വൈബ്കോസ്) പുതിയ സംരംഭമായ വൈബ് ഗാർമെന്റ്സ് അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഫാഷൻ ഡിസൈൻ മേഖലയിലുള്ള യുവതീ-യുവാക്കളെ സഹകരിപ്പിച്ച് റെഡിമെയിഡ് വസ്ത്രങ്ങളുടെ ഉൽപ്പാദനവും വിപണനവും, വിഭവങ്ങളുടെ വിവേകപൂർണ്ണമായ പുനരുപയോഗം സാധ്യമാക്കുന്ന തരത്തിൽ പഴയ വസ്ത്രങ്ങൾ തയ്യൽ ചെലവു മാത്രം ഈടാക്കി സഞ്ചികളാക്കി നൽകുക എന്നതാണ് വൈബ് ഗാർമെന്റ്സിന്റെ പ്രധാന ലക്ഷ്യം. ഉപഭോക്താക്കളുടെ ആവശ്യാനുസരണം അതിവേഗത്തിൽ മികച്ച നിലവാരത്തിൽ വസ്ത്രങ്ങൾ തയ്ച്ചു നൽകുന്ന എക്സ്പ്രസ് കൌണ്ടറിന്റെ സേവനവും ലഭ്യമാണ്. കെൽട്രോണിന്റെ സി.എസ്.ആർ സഹായവും ഈ സംരംഭത്തിന് ലഭിച്ചിട്ടുണ്ട്. കെൽട്രോൺ എം.ഡി ശ്രീകുമാർ നായർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അജിത്, വൈബ്കോസ് പ്രസിഡന്റ് സി.എസ് രതീഷ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ നിഷാദ് എൻ.പി, രാജിമോൾ പി, ഗിരീഷ് കുമാർ, സെക്രട്ടറി രാധിക രാമചന്ദ്രൻ, വൈബ് ട്രഷറർ കാർത്തിക്, സംരംഭകയായ ആതിര ഫിറോസ് എന്നിവർ പങ്കെടുത്തു. പനവിള എസ്.പി ഗ്രാന്റ് ഡെയ്സിനു സമീപത്തായാണ് വൈബ് ഗാർമെന്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വൈബ് കോൾ സെന്റർ - 0471 – 351 2100

Cafe Vybe, A branded snack bar with an aim to provide good food at affordable prices, has started its operations in fron...
08/01/2024

Cafe Vybe, A branded snack bar with an aim to provide good food at affordable prices, has started its operations in front of consumer fed’s complex at thiruvananthapuram statue junction.

Coffee with Vybe!!!

For more details
Visit :http://vybesociety.in/
☎️+91 471 351 2100

Regards
Team VYBECOS

Vybe foods offers Unadulterated and first quality Chilli powder,Turmeric powder, Coriander powder,Kashmiri Chilli powder...
22/12/2023

Vybe foods offers Unadulterated and first quality Chilli powder,Turmeric powder, Coriander powder,Kashmiri Chilli powder and other Grain powders at reasonable prices.

Our products are available in supermarkets and retail stores around thiruvananthapuram district.

For more details
Visit : http://vybesociety.in/
To place order: 📞+91 471 351 2100, whats app :9496066468

VYBECOS also offers facility for conducting pool parties, camp fire, get togethers, wedding receptions, pre-wedding cele...
22/12/2023

VYBECOS also offers facility for conducting pool parties, camp fire, get togethers, wedding receptions, pre-wedding celebrations, etc. at Akkulam Tourist Village.

More more information and bookings; call/what's app : 8129683569

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (വൈബ്കോസ്) പുതിയ സംരംഭമായ വൈബ് അക്കാദമിയുടെ ഉ...
14/07/2023

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (വൈബ്കോസ്) പുതിയ സംരംഭമായ വൈബ് അക്കാദമിയുടെ ഉദ്ഘാടനം അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. യുവജന സംരംഭക സഹകരണ സംഘമായ വൈബ്കോസിന്റെ പത്താമത്തെ സംരംഭമാണ് വൈബ് അക്കാദമി. യുവജന സംരംഭക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കേരളത്തിലാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത്. ഹയർ സെക്കന്ററി സയൻസ് ക്ലാസുകൾ, ബി.എ, എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ക്ലാസുകൾ, NTA NET & SET എന്നിവയ്ക്കുള്ള കോച്ചിംഗ് ക്ലാസുകൾ എന്നിവയാണ് ആദ്യ ഘട്ടത്തിലുള്ളത്. എൻട്രൻസ് പരിശീലനം, ഫിനിഷിംഗ് സ്കൂൾ, സിവിൽ സർവ്വീസ് കോച്ചിംഗ് എന്നിവയും ഉടൻ തന്നെ ആരംഭിക്കുമെന്ന് എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് പറഞ്ഞു. വൈബ്കോസ് പ്രസിഡന്റ് സി.എസ് രതീഷ് അദ്ധ്യക്ഷനായിരുന്നു. വട്ടിയൂർക്കാവ് വാർഡ് കൌൺസിലർ ഐ.എം പാർവ്വതി, വട്ടിയൂർക്കാവ് സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് വി ബാലചന്ദ്രൻ, ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് ആർ.എസ് കിരൺ ദേവ്, മധുസൂദനൻ, വൈബ്കോസ് ഡയറക്ടർമാരായ ഗോവിന്ദ്, തോമസ് കെ വർഗ്ഗീസ്, ഗിരീഷ് കുമാർ, നിഷാദ് എൻ പി, വൈബ് പ്രസിഡന്റ് സൂരജ് സുരേന്ദ്രൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ വൈബ് അക്കാദമി ഡയറക്ടർ അശ്വതി എന്നിവർ പങ്കെടുത്തു.

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (വൈബ്കോസ്) പുതിയ ഡിവിഷനായ വൈബ് അക്കാഡമിയുടെ ഉ...
09/07/2023

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (വൈബ്കോസ്) പുതിയ ഡിവിഷനായ വൈബ് അക്കാഡമിയുടെ ഉദ്ഘാടനം 2023 ജൂലൈ 14 വെള്ളി വൈകുന്നേരം 5 മണിക്ക് അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിക്കുന്നു. മികച്ച ഉന്നത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് വൈബ് അക്കാഡമി ആരംഭിക്കുന്നത്. മരുതംകുഴി ജംഗ്ഷനിലുള്ള വൈബ്കോസിന്റെ ഓഫീസിൽ പ്രവർത്തിക്കുന്ന വൈബ് അക്കാഡമിയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷനായി 7012568303, 9074270160 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Courses :- 1. Plus One & Plus Two Science Tuition (Biology,Physics, Mathematics, Chemistry & English)
2. BA & MA English Tuition
3. NTA NET & SET Coaching (English)

Our specialities :-
* Experienced & Highly Qualified Faculties
* Smart Class Rooms
* Weekly & Monthly Test
* Interactive Classes/Sections
*Affordable fee package

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ " കഫേ വൈബ് " സ്റ്റാച്യു കൺസ്യുമർ ഫെഡിന് സമീപം...
08/07/2023

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ " കഫേ വൈബ് " സ്റ്റാച്യു കൺസ്യുമർ ഫെഡിന് സമീപം ബഹു. വട്ടിയൂർക്കാവ് മണ്ഡലം MLA അഡ്വ. വി കെ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഗായത്രി ബാബു, കൺസ്യുമർ ഫെഡ് ലെയിസൺ ഓഫീസർ രാജേഷ്, റീജിയണൽ മാനേജർ സലീന ഭാസ്‌കർ, വൈബ്‌കോസ് പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. സ്വാദിഷ്ടമായ മലബാർ വിഭവങ്ങളും, നാടൻ വിഭവങ്ങളും, വൈബ് സ്‌പെഷ്യലും, പൊതിച്ചോറുകളുമൊക്കെയായി മതിവരുവോളം ആസ്വദിക്കുവാൻ ഏവരെയും ഞങ്ങൾ സ്നേഹപൂർവ്വം കഫേ വൈബിലേക്ക് ക്ഷണിക്കുകയാണ്...

സംസ്ഥാനത്തെ മികച്ച യുവജന സഹകരണ സംഘത്തിനുള്ള ബിസിനസ്സ് ഇൻസൈറ്റ് മാഗസിന്റെ അവാർഡ് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണ...
07/06/2023

സംസ്ഥാനത്തെ മികച്ച യുവജന സഹകരണ സംഘത്തിനുള്ള ബിസിനസ്സ് ഇൻസൈറ്റ് മാഗസിന്റെ അവാർഡ് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (VYBECOS ). ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിന്ന് വൈബ്ക്കോസ് പ്രസിഡന്റ് സി എസ് രതീഷ് ഏറ്റുവാങ്ങി. എസ് പി ഗ്രാൻഡ് ഡേയ്സിൽ നടന്ന ചടങ്ങിൽ അഡ്വ. വി കെ പ്രശാന്ത് എം എൽ എ, മുൻ ഡിജിപി ഋഷിരാജ് സിങ്, നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ, ചലച്ചിത്ര താരം സോനാ നായർ, ഫോറെസ്റ്റ് ഇൻഡസ്ട്രിസ് ഡയറക്ടർ കൗടിയാർ ധർമ്മൻ, ബിസിനസ് ഇൻസൈറ്റ് എഡിറ്റർ പ്രജോദ് പി രാജ് എന്നിവർ പങ്കെടുത്തു.


വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി ജി...
25/05/2023

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കുന്നു

സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പ്രാരംഭ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്.



സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 2023 ഏപ്രില്‍ 22 മുതല്‍ 30 വരെ കൊച്ചി മറൈൻ ഡ്രൈവിൽ സ...
30/04/2023

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 2023 ഏപ്രില്‍ 22 മുതല്‍ 30 വരെ കൊച്ചി മറൈൻ ഡ്രൈവിൽ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സഹകരണ എക്സ്പോയിൽ സംസ്ഥാനത്തെ മികച്ച യുവജന സഹകരണ സ്റ്റാളിനുള്ള രണ്ടാം സ്ഥാനം വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ ഓപ്പറേറ്റിവ് സൊസൈറ്റി (വൈബ്കോസ്) ടി 2283 കരസ്ഥമാക്കി. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്ന് വൈബ്കോസ് പ്രസിഡന്റ് സി എസ് രതീഷ് അവാർഡ് ഏറ്റുവാങ്ങി. കൊച്ചി മേയർ അഡ്വ. എം അനിൽ കുമാർ, വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണൻ, സഹകരണ വകുപ്പ്‌ സെക്രട്ടറി മിനി ആന്റണി IAS, സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് IAS തുടങ്ങിയവർ പങ്കെടുത്തു.


സഹകരണ എക്സ്പോ 2023 ൽ പങ്കെടുത്ത സഹകരണ സംഘങ്ങൾക്കുള്ള മൊമെന്റോയും സർട്ടിഫിക്കറ്റും സഹകരണ രജിസ്ട്രാർ ശ്രീ. ടി വി സുഭാഷ് IA...
30/04/2023

സഹകരണ എക്സ്പോ 2023 ൽ പങ്കെടുത്ത സഹകരണ സംഘങ്ങൾക്കുള്ള മൊമെന്റോയും സർട്ടിഫിക്കറ്റും സഹകരണ രജിസ്ട്രാർ ശ്രീ. ടി വി സുഭാഷ് IAS കൈമാറി. വൈബ്‌കോസിന് വേണ്ടി പ്രസിഡണ്ട് സി എസ് രതീഷ് സഹകരണ രജിസ്ട്രാറിൽ നിന്നും മൊമെന്റോയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.


Address

TC 30/2865, Maruthumkuzhi, Kanjirampara P O
Thiruvananthapuram
695030

Opening Hours

Monday 9am - 6am
Tuesday 9am - 6am
Wednesday 9am - 6am
Thursday 9am - 6am
Friday 9am - 6am
Saturday 9am - 6am

Telephone

+919633841844

Alerts

Be the first to know and let us send you an email when Vattiyoorkavu Youth Brigade Entrepreneurs Cooperative Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vattiyoorkavu Youth Brigade Entrepreneurs Cooperative Society:

Share