Chattambi Swami Dharmom

Call Contact the organization

Chattambi Swami Dharmom Chattambi Swami Dharmom

സെപ്റ്റംബർ 11 ന് വഴുതയ്ക്കാട് ശ്രീ മഹാഗണപതി  ക്ഷേത്രത്തിലെ അഖണ്ഡനാമജപത്തിൽ പങ്കെടുത്ത് മഹാമന്ത്രം ജപിക്കുന്നതിന് എല്ലാ ഭ...
07/09/2026

സെപ്റ്റംബർ 11 ന് വഴുതയ്ക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അഖണ്ഡനാമജപത്തിൽ പങ്കെടുത്ത് മഹാമന്ത്രം ജപിക്കുന്നതിന് എല്ലാ ഭക്തജനങ്ങളെയും സാദരം ക്ഷണിക്കുന്നു.
യജ്ഞത്തിൻ്റെ ഭാഗമായി ചേർന്ന് ഭക്തന്മാർക്കു തന്നെ മഹാമന്ത്രം ഭഗവദ്പ്രീത്യർത്ഥം നാമം ചൊല്ലാവുന്ന വിധത്തിലാണ് യജ്ഞഘടന ചിട്ടപ്പെടുത്തിയിരിക്കുന്നത്
രാവിലെ 6 മണി മുതൽ ആരംഭിക്കുന്ന അഖണ്ഡനാമജപത്തിൽ വൈകുന്നേരം 6 മണി വരെ അവരവർക്ക് സൗകര്യപ്രദമായ സമയത്ത് വഴുതയ്ക്കാട് ശ്രീമഹാഗണപതി ക്ഷേത്രത്തിൽ എത്തിച്ചേർന്ന് യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്.
എല്ലാ ഭക്തജനങ്ങളും കുടുംബാംഗങ്ങളോടും സൗഹൃദങ്ങളോടും ഒപ്പം എത്തിച്ചേർന്ന് അഖണ്ഡനാമജപയജ്ഞം പൂർണ്ണതയോടെ ധന്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
= = കൺവീനർ, അഖണ്ഡനാമജപ സംഘാടന സമിതി, വഴുതയ്ക്കാട് ശ്രീമഹാഗണപതി ക്ഷേത്രം, തിരുവനന്തപുരം-14.
(ഇതു സംബന്ധമായ വിശദ വിവരാന്വേഷണത്തിന് 9895648560 എന്ന നമ്പറിൽ ബന്ധപ്പെടുക )

വഴുതയ്ക്കാട് ശ്രീമഹാഗണപതി ക്ഷേത്രത്തിൽ അഖണ്ഡനാമജപവും വിനായകതുർത്ഥിയും സെപ്റ്റംബർ 11 മുതൽ 15 വരെഎല്ലാ സുമനസ്സുകളെയും സാദര...
06/09/2026

വഴുതയ്ക്കാട് ശ്രീമഹാഗണപതി ക്ഷേത്രത്തിൽ അഖണ്ഡനാമജപവും വിനായകതുർത്ഥിയും സെപ്റ്റംബർ 11 മുതൽ 15 വരെ
എല്ലാ സുമനസ്സുകളെയും സാദരം ക്ഷണിക്കുന്നു🌹

ശ്രീചട്ടമ്പിസ്വാമികളുടെ 173 -ാം ജയന്തി ആഘോഷങ്ങളുടെ സമാപന ചടങ്ങിൻ്റെ ഭാഗമായി 04/09/2026 ന് രാവിലെ 10 മണി മുതൽ തിരുവനന്തപു...
02/09/2026

ശ്രീചട്ടമ്പിസ്വാമികളുടെ 173 -ാം ജയന്തി ആഘോഷങ്ങളുടെ സമാപന ചടങ്ങിൻ്റെ ഭാഗമായി 04/09/2026 ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം ഗവ. സെക്രട്ടേറിയറ്റിൻ്റെ പുറകുവശത്ത് സ്പോർട്ട്സ് കൗൺസിലിനു സമീപം സ്ഥിതി ചെയ്യുന്ന ഏകലവ്യ ആശ്രമത്തിൽ നടക്കുന്ന സവിശേഷ പരിപാടികളിലേക്ക് എല്ലാ സുമനസ്സുകളെയും സാദരം ക്ഷണിക്കുന്നു.

ശ്രീ ചട്ടമ്പിസ്വാമി സ്മാരക സിമ്പോസിയം
08/07/2026

ശ്രീ ചട്ടമ്പിസ്വാമി സ്മാരക സിമ്പോസിയം

08/07/2026

Hari Swami's discourse on Chattambi Swami Dharmom. Abhedasramom Thi...

07/11/2023
21/04/2023

ഹരി ഓം

ഇന്ന്
21/04/2023

വെള്ളിയാഴ്ച

വൈകുന്നേരം
4 - 30 ന്

തിരുവനന്തപുരത്ത്
വഴുതയ്ക്കാട്

കേരളാ ഹിന്ദീ
പ്രചാരസഭാ
ഹാളിൽ

ഭരണി പൂജയും
ശ്രിചട്ടമ്പിസ്വാമികളുടെ മഹാസമാധിയുടെ 99-ാം .
വാർഷികാചരണവും.

നാമസങ്കീർത്തനം, പ്രണവോപാസന
തൃശ്ശതി അർച്ചന
നിവേദ്യം, ആരതി.
സത്സംഗം
ഏവർക്കും സ്വാഗതം .

സംഘാടനം:
ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭ,
വഴുതയ്ക്കാട്
തിരുവനന്തപുരം - 14 .

ഹരി ഓം *ശ്രീവിദ്യാധിരാജ* *ധർമ്മ*പ്രചാര*സഭ* , *വഴുതയ്ക്കാട്* , *തിരുവനന്തപുരം* . - *14*  *2023* *ഏപ്രിൽ* *21* *ന്* *വെള്ള...
19/04/2023

ഹരി ഓം
*ശ്രീവിദ്യാധിരാജ* *ധർമ്മ*പ്രചാര*സഭ* , *വഴുതയ്ക്കാട്* , *തിരുവനന്തപുരം* . - *14*

*2023* *ഏപ്രിൽ* *21* *ന്* *വെള്ളിയാഴ്ച*
*വൈകിട്ട്*4 -30ന്**

*ഭരണി*പൂജയും*
*ശ്രീചട്ടമ്പിസ്വാമികളുടെ* *മഹാസമാധിയുടെ* *99* -ാം *വാർഷികവും* .
വേദി :
*കേരള*ഹിന്ദീ* *പ്രചാര*സഭ*ഹാൾ*
*വഴുതയ്ക്കാട്* *ജംഗ്ഷൻ* .
*തിരുവനന്തപുരം* .

സത്സംഗം, തൃശ്ശതി അർച്ചന , പ്രണവോപാസന, നാമസങ്കീർത്തനം.
ആരതി.
ലഘുപ്രഭാഷണം.

എല്ലാ സുമനസ്സുകളെയും സാദരം ക്ഷണിക്കുന്നു.

-- സെക്രട്ടറി,
ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭ.
19 - 04-23.

ഹരി ഓം.

ഹരി ഓം **ശ്രീതീർത്ഥപാദാശ്രമം*വാഴൂർ *കോട്ടയം* *ജില്ല* ധന്യാത്മൻ ,ശ്രീ ചട്ടമ്പിസ്വാമികൾ മഹാസമാധി പ്രാപിച്ചിട്ട്100- വർഷങ്ങ...
16/01/2023

ഹരി ഓം
**ശ്രീതീർത്ഥപാദാശ്രമം*വാഴൂർ *കോട്ടയം* *ജില്ല*

ധന്യാത്മൻ ,
ശ്രീ ചട്ടമ്പിസ്വാമികൾ മഹാസമാധി പ്രാപിച്ചിട്ട്
100- വർഷങ്ങൾ ആകുകയാണ്.
ഇതു സംബന്ധമായി ഒരു വർഷം നീണ്ടു നിൽക്കുന്ന 100-ാം മഹാ സമാധിവാർഷികാചരണ പരിപാടികൾ അഖില കേരള അടിസ്ഥാനത്തിൽ രൂപം കൊടുക്കുന്നതിനുള്ള ഒരു യോഗം 2023 ജനുവരി 22-ാം തീയതി ഞായറാഴ്ച *രാവിലെ* *11* മണിക്ക് തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള ശ്രീ അഭേദാ ശ്രമത്തിൽ വച്ച് സംഘടിപ്പിച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു .
ഔപചാരിക ക്ഷണപ്പത്രം ഇതോടൊപ്പം അയക്കുന്നു.
ആയത് സ്വീകരിച്ച് താങ്കൾ യോഗത്തിന് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്വാമി സ്മരണയോടെ

പ്രജ്ഞാനാനന്ദ തീർത്ഥപാദർ
(പ്രസിഡൻ്റ്)
ഗരുഢ ധ്വജാനന്ദ തീർത്ഥപാദർ
(സെക്രട്ടറി)

Address

Ganapathi Coil Road, Vazhuthacaud
Thiruvananthapuram
695014

Telephone

+919895648560

Website

Alerts

Be the first to know and let us send you an email when Chattambi Swami Dharmom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chattambi Swami Dharmom:

Shortcuts

Share