DYFI കോപ്പാലം

DYFI  കോപ്പാലം യൂനിറ്റ് : കോപ്പാലം
മേഖല : കോടിയേരി നോർത്ത്

03/03/2024
*ജനു:20 മനുഷ്യച്ചങ്ങല* DYFI കോടിയേരി നോർത്ത്  മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽനട പ്രചാരണ ജാഥ DYFI  കണ്ണൂർ ജില്ലാ പ്രസ...
07/01/2024

*ജനു:20 മനുഷ്യച്ചങ്ങല*
DYFI കോടിയേരി നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽനട പ്രചാരണ ജാഥ DYFI കണ്ണൂർ ജില്ലാ പ്രസിഡണ്ട് സ. മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു.

മനുഷ്യച്ചങ്ങലജനുവരി 20DYFI 🔥
01/01/2024

മനുഷ്യച്ചങ്ങല
ജനുവരി 20
DYFI 🔥

പ്രിയപ്പെട്ടവരേ,നമ്മുടെ കോപ്പാലം പ്രദേശത്ത് ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകമായി നടന്നു വരുന്നുണ്ട്. ഇന്നലെ DYFI സഖാക്കള...
06/12/2023

പ്രിയപ്പെട്ടവരേ,

നമ്മുടെ കോപ്പാലം പ്രദേശത്ത് ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകമായി നടന്നു വരുന്നുണ്ട്. ഇന്നലെ DYFI സഖാക്കളുടെ നേതൃത്വത്തിൽ വിൽപ്പന നടത്തുന്ന വ്യാപരിയേയും സാധങ്ങൾ എത്തിക്കുന്ന ഏജന്റിനെയും കൈയോടെ പിടിച്ചു പോലീസിനെ ഏൽപ്പിച്ചതും നമ്മൾ കണ്ടതാണ്.

ഈ ഒരു സാഹചര്യത്തിൽ ലഹരി വസ്തുക്കൾ പൂർണ്ണമായും നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതാക്കേണ്ടത് ( വിൽക്കുന്നതും വാങ്ങുന്നതും ) നമ്മുടെ ആവശ്യമാണ്‌. അതിനായി ഈ വരുന്ന ഡിസംബർ 8 ന് DYFI യും മഹിളാ സംഘടനയും സംയുക്തമായി ഒരു ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

അതിന്റെ ഭാഗമായി ഈ പ്രദേശത്തുള്ള മുഴുവൻ ആളുകളും ലഹരി വിരുദ്ധ കൂട്ടായ്മയിൽ പങ്കെടുത്ത് കൊണ്ട് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുകയാണ്.

ലഹരി എന്ന വിപത്തിനെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കുവാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണ്‌.അതിന്റെ ഭാഗമാകുവാൻ എല്ലാവരുടെ ഭാഗത്തുനിന്നും സഹകരണം അഭ്യർത്ഥിക്കുകയാണ്.

പങ്കെടുക്കുക, വിജയിപ്പിക്കുക

നവം: 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനംസ. മധു ദിനാചരണം കല്ലിൽ താഴെ LDF കൺവീനർ  സ. ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു
25/11/2023

നവം: 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം
സ. മധു ദിനാചരണം കല്ലിൽ താഴെ LDF കൺവീനർ സ. ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു

🌟🌟🌟 🌟🌟🌟നവംബർ 3  സ്ഥാപക ദിനം✊
03/11/2023

🌟🌟🌟 🌟🌟🌟

നവംബർ 3
സ്ഥാപക ദിനം✊

Address

Thalassery

Website

Alerts

Be the first to know and let us send you an email when DYFI കോപ്പാലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share