KSSP Bathery Mekhala

KSSP Bathery Mekhala കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുല്‍ത?

യുദ്ധവിരുദ്ധ റാലിയും പ്രതിഷേധ സംഗമവും നടത്തി.മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മീനങ്ങാടി യൂണിറ്റിന്റെ നേതൃത്വത്തി...
12/03/2026

യുദ്ധവിരുദ്ധ റാലിയും പ്രതിഷേധ സംഗമവും നടത്തി.
മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മീനങ്ങാടി യൂണിറ്റിന്റെ നേതൃത്വത്തിൽ മീനങ്ങാടിയിൽ യുദ്ധവിരുദ്ധ റാലിയും പ്രതിഷേധ സംഗമവും നടത്തി. മീനങ്ങാടി ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം എം.കെ.സുന്ദർലാൽ ഉദ്ഘാടനം ചെയ്തു. ജോർജ്.പി അധ്യക്ഷത വഹിച്ചു. സുദീപ് കൈലാസ്, ഇന്ദ്രൻ.കെ.എൻ, സുരേഷ്.കെ.ആർ, ലജീഷ്.കെ.എൻ, അനൂപ് കുമാർ, ശരത് വിജയൻ, സുബൈർ ഉള്ളാടൻ, എന്നിവർ നേതൃത്വം നൽകി.

12/03/2026

ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രത്തെ ലോകനാശത്തിന് ഉപയോഗിക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി മീനങ്ങാടി യൂണിറ്റ് കമ്മറ്റി മീനങ്ങാടി ടൗണിൽ യുദ്ധവിരുദ്ധ റാലിയും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.
2026 ജനുവരി 11

26/01/2026

മേഖലാ സമ്മേളനം മീനങ്ങാടി STERC ഹാളിൽ വെച്ച് നടക്കുന്നു

16/01/2026
നാടകയാത്രയിൽ നിന്നും ചില കാഴ്ചകൾ.
22/01/2025

നാടകയാത്രയിൽ നിന്നും ചില കാഴ്ചകൾ.

22/01/2025

നാടകയാത്ര മീനങ്ങാടി സെൻ്റ്. ഗ്രിഗോറിയോസ് B.Ed കോളേജിൽ.

Address

Sulthan Bathery
Sulthan Bathery
673592

Telephone

+919497677308

Website

Alerts

Be the first to know and let us send you an email when KSSP Bathery Mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSSP Bathery Mekhala:

Share