Youth Congress Kulakkattukurssi

  • Home
  • Youth Congress Kulakkattukurssi

Youth Congress Kulakkattukurssi സേവനം, സഹോദര്യം, പോരാട്ടം
(1)

ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പീഡന കേസിൽ പ്രതിയായ  CPM പഞ്ചായത്ത് അംഗത്തിന്റെ രാജി ആവശ്യപ്പെട്ട്  കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റ...
29/05/2026

ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പീഡന കേസിൽ പ്രതിയായ CPM പഞ്ചായത്ത് അംഗത്തിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം.

29/05/2026

രാഹുൽ വിഷയത്തിൽ സമരം നയിച്ചവന,അഭിവാദ്യങ്ങൾ സഖാവേ

അയ്യോ അയ്യോ നാണക്കേട് 😁
29/05/2026

അയ്യോ അയ്യോ നാണക്കേട് 😁

ശ്രീകൃഷ്ണപുരം സഖാക്കൾക്ക് കന്നി മാസം പിറന്നു 😆

നാടിനാകെ നാണക്കേട് 😁
28/05/2026

നാടിനാകെ നാണക്കേട് 😁

🐓🐔🐔🐔🐔🐔🐔🐓🐓

27/05/2026
27/05/2026

പിണറായി യുടെ വീട്ടിൽ ED റെയ്‌ഡ്‌ നടന്നിട്ട് കമ്മികൾ BJP യുടെ ഫ്ലെക്സ് കീറിയില്ല, കോൺഗ്രസ്സിന്റെ കീറി.
ഭക്തി കൊള്ളാം 🙏😁

27/05/2026

ED യെയും മോഡിയെയും കണ്ട് ഞങ്ങൾ പേടിച്ചിട്ടില്ല..

കോൺഗ്രസ്‌ പറഞ്ഞാണ് BJP ED യെ കേരളത്തിലേക്ക് വിട്ടത് എന്നൊക്കെ പറഞ്ഞു നടക്കുന്നവർ ഒക്കെ ഏത് ലോകത്താണാവോ 😂

18/05/2026

കേരളത്തിൽ കോൺഗ്രസ് സർക്കാർ അധികാരം ഏൽക്കുന്നു
VDS💪

Address


Alerts

Be the first to know and let us send you an email when Youth Congress Kulakkattukurssi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Non Profit Organization?

Share