Jci Puthanathani

Jci Puthanathani JCI Puthanathani Estd: 2005 Currently it has over 200,000 active members and more than one million graduates, in over 100 countries and 6,000 communities

JCI is a worldwide community of young active citizens ages 18-40 who share the belief that in order to create positive change, we must take collective action to improve ourselves and the world around us. Engaging in activities ranging from community development to international projects, members demonstrate their social responsibility and improve themselves through participation, leadership and ac

tion. Indian Jaycees is a voluntary organization, membership based NGO working in India for the past 57 years for developing the leadership skills of young men and women of this country. It is affiliated to Junior Chamber International(JCI), a worldwide federation of young leaders and entrepreneurs founded in 1944, having headquarter at Chester Field USA.

21/04/2026
20/04/2026

JCI പുത്തനത്താണിയോടൊപ്പം ചേരൂ… അവസരങ്ങളുടെ പുതിയ ലോകം തുറക്കൂ!

JCI പുത്തനത്താണിയുടെ ഓരോ പ്രോഗ്രാമുകളും കുറച്ച് സ്പെഷ്യൽ തന്നെയാണ്… ഇന്നത്തെ JJ Installation അതിൽ വളരെ പ്രധാനപ്പെട്ട ഒന്...
14/04/2026

JCI പുത്തനത്താണിയുടെ ഓരോ പ്രോഗ്രാമുകളും കുറച്ച് സ്പെഷ്യൽ തന്നെയാണ്… ഇന്നത്തെ JJ Installation അതിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു.

Vibe, കുട്ടികളുടെ ആത്മാർത്ഥമായ ഇടപെടൽ, നല്ല കാഴ്ചപ്പാടുകൾ 😍🤝

ഇനി പുത്തനത്താണിയിൽ Junior JC യുടെ കാലം 😍🔥

ഇന്നത്തെ പ്രോഗ്രാം ഡയറക്ടർ JC Irfanath അടിപൊളിയായി… വളരെ മനോഹരമായി പ്രോഗ്രാം കൈകാര്യം ചെയ്തു 👏
Chief Guest & Past President JFM Gafoor Kottakulath, Coordination നടത്തിയ Secretary JC Dr Thasni, Lady Coordinator JC Raflath, എല്ലായ്പ്പോഴും കരുത്ത് പകരുന്ന JC Thahira—എല്ലാവർക്കും നന്ദി 🙏

കുട്ടികൾക്ക് Enjoy ചെയ്തുകൊണ്ടുതന്നെ അവരുടെ മുന്നോട്ടുള്ള യാത്രയിൽ ഉയരങ്ങളിലെത്താൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഇതിലൂടെ ലഭിക്കും…

നാടിനും കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന ലീഡർമാരെ വളർത്താൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം 🤝

JC Rashid Villan
President, JCI Puthanathani

JCI Puthanathani JJ Installation 2026
14/04/2026

JCI Puthanathani JJ Installation 2026

10/04/2026

JCI India Zone 28-ൽ മെമ്പർഷിപ്പ് ഉള്ള ഒരാളാണോ നിങ്ങൾ?
എങ്കിൽ ഈ വീഡിയോ നിർബന്ധമായും കാണുക.
നിങ്ങളുടെ JCI സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക.

നമ്മുടെ മെമ്പർഷിപ്പ് കാലം വെറുതെയാകാൻ പാടില്ലല്ലോ അല്ലേ 😀🤝

For Registration 9747051812
06/04/2026

For Registration 9747051812

Proud moment for JCI Puthanathani 💙JC Rashid Villan – Most Transformed ParticipantSpeechcraft 2026 🏆
31/03/2026

Proud moment for JCI Puthanathani 💙
JC Rashid Villan – Most Transformed Participant
Speechcraft 2026 🏆

Proud moment for JCI Puthanathani 💙JC Rashid Villan – Most Transformed ParticipantSpeechcraft 2026 🏆
31/03/2026

Proud moment for JCI Puthanathani 💙
JC Rashid Villan – Most Transformed Participant
Speechcraft 2026 🏆

പുത്തനത്താണിയിൽ ജെസിഐയുടെ ഭക്ഷണ കിറ്റ് വിതരണംജെസിഐ നാഷണൽ ദാൻ പ്രോജക്ടിന്റെ ഭാഗമായി ജെസിഐ പുത്തനത്താണി നൂറോളം കുടുംബങ്ങളി...
19/03/2026

പുത്തനത്താണിയിൽ ജെസിഐയുടെ ഭക്ഷണ കിറ്റ് വിതരണം

ജെസിഐ നാഷണൽ ദാൻ പ്രോജക്ടിന്റെ ഭാഗമായി ജെസിഐ പുത്തനത്താണി നൂറോളം കുടുംബങ്ങളിലേക്ക് ഭക്ഷണ കിറ്റ് വിതരണം നടത്തി.

വിതരണ ചടങ്ങ് പുത്തനത്താണി വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി രാജൻ ഉദ്ഘാടനം ചെയ്തു. ജെസിഐ പുത്തനത്താണി പ്രസിഡന്റ് റാഷിദ് വില്ലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. തസ്നി, ട്രഷറർ റസാഖ്, സോൺ ഓഫീസർ ഷിയാസ്, മുൻ പ്രസിഡന്റ് ഗഫൂർ കൊട്ടക്കുളത്ത്, അജ്‌വദ്, താഹിറ, ബാസിത്ത്, കെപിഎം മുസ്തഫ ഇർഫാനത്ത് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വ്യക്തിത്വ വികസന മേഖലയിൽ നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്ന ജെസിഐ പുത്തനത്താണി സമൂഹിക ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. JCI Puthanathani Team 2026

Address

Puthanathani
Puthanathani

Alerts

Be the first to know and let us send you an email when Jci Puthanathani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jci Puthanathani:

Share