Kamukumchery Ward 15 Member

Kamukumchery Ward 15 Member PIRAVANTHOOR GRAMAPANCHAYATH WARD 15 KAMUKUMCHERY MEMBER

കൂട്ടായ്മ 👍👍👍👍കമുകുംചേരിയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്നേഹദീപം അക്ഷയശ്രീ യുടെ  4 ആമത് വാർഷികത്തിൽ പങ്കെടുത്തു...
17/08/2026

കൂട്ടായ്മ 👍👍👍👍

കമുകുംചേരിയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്നേഹദീപം അക്ഷയശ്രീ യുടെ 4 ആമത് വാർഷികത്തിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു....
അക്ഷയശ്രീ ജില്ലാ കോ ഓർഡിനേറ്റർ ഹരികുമാർ അക്ഷയശ്രീ കൂട്ടായ്മയിലെ അംഗങ്ങളും പങ്കെടുത്തു....

🙏🙏കമുകുംചേരി അക്ഷയശ്രീ അമ്മമാരുടെ കൂട്ടായ്മ വെളിച്ചെണ്ണയിൽ തയാറക്കിയ ഉപ്പേരിയും, ശർക്കര വരട്ടിയും വിതരണത്തിനായി തയ്യാറായ...
15/08/2026

🙏🙏
കമുകുംചേരി അക്ഷയശ്രീ അമ്മമാരുടെ കൂട്ടായ്മ വെളിച്ചെണ്ണയിൽ തയാറക്കിയ ഉപ്പേരിയും, ശർക്കര വരട്ടിയും വിതരണത്തിനായി തയ്യാറായി.....

കുരുക്ഷേത്ര ബേക്കറി കമുകുംചേരിയിലും അക്ഷയശ്രീ യൂണിറ്റുകളിലും നിന്നും നേരിട്ടും വങ്ങവുന്നതാണ്......

15/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳
Govt new LPS kamukumchery

സ്വാതന്ത്ര്യ ദിനാശംസകൾ.🇮🇳🇮🇳🇮🇳🇮🇳
15/08/2026

സ്വാതന്ത്ര്യ ദിനാശംസകൾ.🇮🇳🇮🇳🇮🇳🇮🇳

അഭിനന്ദനങ്ങൾ ❤️❤️❤️സിമിത്ത് എസ്സ് വി കമുകുംചേരി
08/08/2026

അഭിനന്ദനങ്ങൾ ❤️❤️❤️

സിമിത്ത് എസ്സ് വി
കമുകുംചേരി

കമുകുംചേരി സ്കൂൾ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മൈന്റെനൻസ് ചെയ്യുവാൻ സാധിച്ചു.....ഒരു പ്രധാന ജംഗ്ഷൻ എന്ന നിലയിൽ രാത്രികാലങ്...
07/08/2026

കമുകുംചേരി സ്കൂൾ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മൈന്റെനൻസ് ചെയ്യുവാൻ സാധിച്ചു.....

ഒരു പ്രധാന ജംഗ്ഷൻ എന്ന നിലയിൽ രാത്രികാലങ്ങളിൽ അവിടെയെത്തുന്ന യാത്രക്കാർക്കും കച്ചവടക്കാർക്കും ഈ വെളിച്ചം വളരെ പ്രയോജനകരമാകും. നാടിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പൊതു ഇടങ്ങളിലെ സുരക്ഷ ഉറപ്പാക്കാനും ഇതുപോലുള്ള ഇടപെടലുകൾ തുടരും........

ആശംസകൾ മോനെ ❤️❤️❤️❤️10th batch IRB COMMANDO WING ശ്രീരാഗ് A കമുകുംചേരി
04/08/2026

ആശംസകൾ മോനെ ❤️❤️❤️❤️

10th batch IRB COMMANDO WING

ശ്രീരാഗ് A
കമുകുംചേരി

🙏
31/07/2026

🙏

22/07/2026

അറിയിപ്പ്......

ക്ഷേമപെൻഷൻ ലഭിക്കുന്ന കിടപ്പുരോഗികളും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മസ്റ്ററിംഗ് കേന്ദ്രത്തിൽ നേരിട്ട് എത്താൻ കഴിയാത്തവരുമായ ഗുണഭോക്താക്കളുടെ വിവരങ്ങൾ പഞ്ചായത്ത് ശേഖരിച്ചുവരികയാണ്.
ആയതിനാൽ, ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ പേരും, പൂർണ്ണ മേൽവിലാസവും, കോൺടാക്ട് നമ്പറും എത്രയും വേഗം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു....
മറക്കരുതേ.....

Address

Kamukumchery
Punalur
689696

Telephone

+917558948904

Website

Alerts

Be the first to know and let us send you an email when Kamukumchery Ward 15 Member posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kamukumchery Ward 15 Member:

Shortcuts

Share