SSF Ayikkarappadi Sector

SSF Ayikkarappadi Sector Official Page of Kerala State Sunni Students' Federation (SSF), Ayikkarappadi Sector

ജൂൺ 19 വായന ദിനംവരികൾക്കിടയിലെ കഥകൾവായനാനുഭവ റീൽ മത്സരം- വിദ്യാർത്ഥികൾ വായിച്ചിട്ടുള്ള ഒരു പുസ്തകത്തിന്റെ വായനാനുഭവം ആയി...
18/06/2026

ജൂൺ 19 വായന ദിനം
വരികൾക്കിടയിലെ കഥകൾ
വായനാനുഭവ റീൽ മത്സരം

- വിദ്യാർത്ഥികൾ വായിച്ചിട്ടുള്ള ഒരു പുസ്തകത്തിന്റെ വായനാനുഭവം ആയിരിക്കണം റീലിന്റെ ഉള്ളടക്കം
- ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം
- പരമാവധി ഒരു മിനിറ്റ് ധൈർഗ്യമുള്ള ചെറു വീഡിയോ ആണ് തയ്യാറാക്കുന്നത്
- തിരഞ്ഞെടുക്കപ്പെടുന്ന റീലുകൾക്ക് ആകർഷകമായ സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
• 2026 ജൂൺ 19 വെള്ളി രാവിലെ 9 മണിക്ക് മുമ്പായി +91 9562093510 ഈ നമ്പറിൽ ഡോക്യുമെന്റ് ഫയലായി വാട്സ്ആപ്പ് ചെയ്യേണ്ടതാണ്.

Let’s Smile Ayikkarappadi Sector

04/06/2026

SSF Ayikkarappadi Sector
Sahityotsav 2026
Pathinonnam Mile
2026 May 30 • 31

ആകാശമായ മേഘങ്ങളെ...ആയിത്തീർന്നതിന്റെ കഥാനായകരേ...വസന്തം വിതച്ച പതിനൊന്നിലെ ഹൃദയങ്ങളെ...ആരവം പെയ്ത പ്രതിഭകളേ...വെട്ടം പകർ...
03/06/2026

ആകാശമായ മേഘങ്ങളെ...
ആയിത്തീർന്നതിന്റെ കഥാനായകരേ...
വസന്തം വിതച്ച പതിനൊന്നിലെ ഹൃദയങ്ങളെ...
ആരവം പെയ്ത പ്രതിഭകളേ...
വെട്ടം പകർന്ന കരങ്ങളേ...
شكرًا
നന്ദി

Event Crew•Sahityotsav 2026
SSF Ayikkarappadi Sector

02/06/2026

Address

Students' Centre, Ayikkarappadi, Malappuram
Calicut
673637

Alerts

Be the first to know and let us send you an email when SSF Ayikkarappadi Sector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SSF Ayikkarappadi Sector:

Shortcuts

Share