JCIPonnani

JCIPonnani Developing Leaders for a Changing World

19/05/2026
പ്രിയപ്പെട്ട മെംബേഴ്സ്,എടപ്പാൾ സഹായിലേക്ക് കൈമാറുന്നതിനായി JCI പൊന്നാനി സംഘടിപ്പിക്കുന്ന Clothes Distribution ലേക്ക് എല്...
12/05/2026

പ്രിയപ്പെട്ട മെംബേഴ്സ്,

എടപ്പാൾ സഹായിലേക്ക് കൈമാറുന്നതിനായി JCI പൊന്നാനി സംഘടിപ്പിക്കുന്ന Clothes Distribution ലേക്ക് എല്ലാവരുടെയും സഹകരണം സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. 🤝

നമ്മുടെ വീടുകളിൽ ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുന്ന, എന്നാൽ ഇപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന നല്ല വസ്ത്രങ്ങൾ ആവശ്യമുള്ളവർക്കൊരു വലിയ സഹായവും സന്തോഷവും ആകും.

അതുകൊണ്ട് എല്ലാവരും ഈ സ്നേഹ പ്രവർത്തനത്തിന്റെ ഭാഗമാകണം എന്ന് അഭ്യർത്ഥിക്കുന്നു.
നിങ്ങൾക്ക് കൈമാറാൻ കഴിയുന്ന വസ്ത്രങ്ങൾ ദയവായി നൽകുക.

താല്പര്യമുള്ളവർ എത്രയും പെട്ടന്നുതന്നെ പ്രോഗ്രാം ഡയറക്ടറുമായി ബന്ധപ്പെടുക.

Program Director
JC Ar. Jiju MJ Secretary
+91 98803 67278

📅 Date: May 13, 2026
⏰ Time: 5.00 PM

Regards,
JC HGF Ameen KV
President - JCI Ponnani

Proud and honored to receive recognition from the Zone President for becoming a Pioneer President.
14/03/2026

Proud and honored to receive recognition from the Zone President for becoming a Pioneer President.

1st Pioneer President of Zone 28
14/03/2026

1st Pioneer President of Zone 28

JCI Ponnani successfully held the General Body Meeting and First Official Visit of the Zone Vice President.The event was...
11/03/2026

JCI Ponnani successfully held the General Body Meeting and First Official Visit of the Zone Vice President.The event was a great blend of formal planning and fellowship, ending with a community Iftar where members enjoyed a meal together. It was a productive evening focused on leadership and strengthening the bond between members.

ZVP First Official Visit & Iftar GB Meeting host JCI Ponnani on 10th March, 05:30 PM. Let’s connect, share ideas, and mo...
10/03/2026

ZVP First Official Visit & Iftar GB Meeting host JCI Ponnani on 10th March, 05:30 PM.
Let’s connect, share ideas, and move forward together.

13/02/2026

Mentors Club Session #2

*പ്രിയപ്പെട്ടവരെ*,JCI പൊന്നാനിയുടെ  എക്സ്ക്ലൂസീവ് പ്രോജക്റ്റ് ആയ മെന്റേഴ്സ് ക്ലബിന്റെ Session  #2 നാളെ വൈകീട്ട് 06:30 ന്...
10/02/2026

*പ്രിയപ്പെട്ടവരെ*,

JCI പൊന്നാനിയുടെ എക്സ്ക്ലൂസീവ് പ്രോജക്റ്റ് ആയ
മെന്റേഴ്സ് ക്ലബിന്റെ Session #2
നാളെ വൈകീട്ട് 06:30 ന് ചേംബർ ഓഫ് കൊമേഴ്സ് ബിൽഡിംഗ്, വണ്ടിപ്പേട്ട പൊന്നാനിയിൽ വെച്ച് നടക്കുന്ന വിവരം എല്ലാ മെംബേഴ്സ്നേയും സന്തോഷപൂർവ്വം അറിയിക്കുന്നു.
*PERSONALITY & INDIVIDUAL DEVELOPMENT* *PUBLIC SPEAKING SKILLS* *LEADERSHIP QUALITIES* *DECISION MAKING SKILLS* *TIME MANAGEMENT* *CONFIDENCE BUILDING & STAGE PRESENCE*…

എന്നീ ക്വാളിറ്റികൾ ഒരു വ്യക്തിയിൽ തുടർച്ചയായ പരിശീലനത്തിലൂടെ വളർത്തിയെടുക്കുക എന്നതാണ് മെന്റേഴ്സ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.

വ്യക്തിപരമായ വളർച്ചയ്ക്കായി ഒരുങ്ങുന്ന എല്ലാവർക്കും ഈ ക്ലബ് ഒരു മികച്ച അവസരമാണ്.

*JCI മെമ്പേഴ്സിനും മെമ്പേഴ്സ് അല്ലാത്തവർക്കും ഒരുപോലെ ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്.*

🗓️ 11-02-2026 ബുധൻ
⏰ 6.30 PM
📍 ചേംബർ ഓഫ് കൊമേഴ്സ് ബിൽഡിംഗ്, വണ്ടിപ്പേട്ട, പൊന്നാനി

ഈ പരിപാടിയിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

മെന്റേഴ്സ് ക്ലബ്ബിന്റെ പൂർണ്ണ വിജയത്തിനായി എല്ലാവരും കൃത്യസമയത്ത് തന്നെ ലൊക്കേഷനിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
Program Director
JFM Navas KP
VP Training
7994137139

JCI Ponnani shines at LOTS with multiple recognitions.
02/02/2026

JCI Ponnani shines at LOTS with multiple recognitions.

Address

JC House TK Tower Pallappram Ponnani
Ponnani
679577

Alerts

Be the first to know and let us send you an email when JCIPonnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to JCIPonnani:

Share