Rajeev Gandhi Cultural Center-Kodathoor

Call Contact the organization

Rajeev Gandhi Cultural Center-Kodathoor സമഗ്ര വികസിത കോടത്തൂര്‍ ഗ്രാമത്തിന് സമര്‍പ്പിത കൂടായ്മ.

ലളിതസുന്ദരമായ ജനകീയ രാഷ്ട്രീയത്തിന്റെ ‘ഏറ്റവും മികച്ച കേരളാ മോഡൽ’ ആയിരുന്നു ഉമ്മൻചാണ്ടി. വർത്തമാനകാല രാഷ്ട്രീയത്തിൽ മറ്റ...
18/07/2026

ലളിതസുന്ദരമായ ജനകീയ രാഷ്ട്രീയത്തിന്റെ ‘ഏറ്റവും മികച്ച കേരളാ മോഡൽ’ ആയിരുന്നു ഉമ്മൻചാണ്ടി.

വർത്തമാനകാല രാഷ്ട്രീയത്തിൽ മറ്റൊരാൾക്കും പകരംവെക്കാനില്ലാത്ത ആ ഒരൊറ്റയാൾ മാതൃകയുടെ വിയോഗത്തോടെ നമുക്ക് നഷ്ടമായത് വേറിട്ടൊരു രാഷ്ട്രീയ സംസ്കാരം കൂടിയാണ്. അധികാരമെന്നത് സാധാരണക്കാരന് മുകളിൽ നിൽക്കലല്ലെന്ന് തന്റെ സൗമ്യമായ ശരീരഭാഷയിലൂടെ തെളിയിച്ച അദ്ദേഹം, പാർട്ടിയുടെ സാധാരണക്കാരായ നിസ്വാർത്ഥ പ്രവർത്തകരെ എപ്പോഴും ഹൃദയത്തോട് ചേർത്തുനിർത്തി.

രാഷ്ട്രീയത്തെ കാരുണ്യത്തിന്റെയും ജനക്ഷേമത്തിന്റെയും നീതിയുടെയും വസന്തമാക്കിയ ആ വേർപാട് ഇന്നും ജനമനസ്സുകളിൽ തീരാസങ്കടമായി നീറുമ്പോൾ, അരികിലെത്തുന്ന ഏതൊരു മനുഷ്യനും ആശ്രയവും നീതിയുടെ ഉറവിടവുമായി മാറിയ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാർ...

We miss you badly! ✨

രാജീവ് ഗാന്ധി കൾച്ചറൽ സെന്റർ - കോടത്തൂർ

പാടിവരും നദിയും കുളിരുംപാരിജാത മലരും മണവും...ഒന്നിലൊന്നു കലരും പോലെനമ്മളൊന്നയലിയുകയല്ലേ...അകലെ അകലെ നീലാകാശംഅലതല്ലും മേഘ...
12/07/2026

പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും...
ഒന്നിലൊന്നു കലരും പോലെ
നമ്മളൊന്നയലിയുകയല്ലേ...

അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം...

നിത്യ സുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ...
നിത്യ സുന്ദര നിർവൃതിയായ്

പ്രിയപ്പെട്ട അനസിന് ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ!​ഈ പുതിയ ജീവിതയാത്ര സ്നേഹവും സന്തോഷവും പരസ്പര വിശ്വാസവും നിറഞ്ഞതായിരിക...
06/07/2026

പ്രിയപ്പെട്ട അനസിന് ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ!

​ഈ പുതിയ ജീവിതയാത്ര സ്നേഹവും സന്തോഷവും പരസ്പര വിശ്വാസവും നിറഞ്ഞതായിരിക്കട്ടെ.

ഒന്നിച്ച് പങ്കിടുന്ന ഓരോ നിമിഷവും മനോഹരമായ ഓർമ്മകളായി മാറാനും, ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും ഒരുമിച്ച് സാക്ഷാത്കരിക്കാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

​നവദമ്പതികൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും നിറഞ്ഞ ദാമ്പത്യജീവിതം നേരുന്നു!

തൃശൂർ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.എ. മാധവൻ അന്തരിച്ചു അദരാഞ്ജലികൾ
01/07/2026

തൃശൂർ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.എ. മാധവൻ അന്തരിച്ചു

അദരാഞ്ജലികൾ

പ്രിയ അസ്‌ലുവിനും ജീവിതപങ്കാളിക്കും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾസ്നേഹവും സന്തോഷവും നിറഞ്ഞ മനോഹരമായ ദാമ്പത്യജീവിതം നേരുന്...
28/06/2026

പ്രിയ അസ്‌ലുവിനും ജീവിതപങ്കാളിക്കും
ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ
സ്നേഹവും സന്തോഷവും നിറഞ്ഞ മനോഹരമായ ദാമ്പത്യജീവിതം നേരുന്നു

ത്രിവർണ്ണ പതാകയെ നെഞ്ചോട് ചേർത്ത് പിടിച്ച, കോൺഗ്രസ് പ്രസ്ഥാനമെന്നത് വെറുമൊരു പാർട്ടിെയല്ല, തന്റെ ജീവനും വികാരവുമാണെന്ന് ...
22/06/2026

ത്രിവർണ്ണ പതാകയെ
നെഞ്ചോട് ചേർത്ത് പിടിച്ച,
കോൺഗ്രസ് പ്രസ്ഥാനമെന്നത് വെറുമൊരു പാർട്ടിെയല്ല, തന്റെ ജീവനും വികാരവുമാണെന്ന് കാട്ടിത്തന്ന പ്രിയപ്പെട്ട സഹോദരൻ...

ഒട്ടും പ്രതീക്ഷിക്കാതെ, ഒരുപിടി നല്ല ഓർമകൾ മാത്രം ബാക്കിയാക്കി യാത്രയായി.
കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആത്മാർത്ഥതയുള്ള പോരാളിക്ക്,
ഞങ്ങളുടെ പ്രിയ സഹോദരന് കണ്ണീർപ്പൂക്കൾ!

Today, May 21st, carries a heavy quietness as we remember Rajiv Gandhi ji on his death anniversary.More than a Prime Min...
21/05/2026

Today, May 21st, carries a heavy quietness as we remember Rajiv Gandhi ji on his death anniversary.

More than a Prime Minister, he was a leader who led with a genuine smile, a kind heart, and an unwavering love for his country.

He looked at India not just as it was, but for what it could become a vibrant, forward-thinking nation driven by the energy of its youth.

Though he was taken from us far too soon, the warmth of his spirit and the depth of his vision continue to guide us.

Holding his memory close to our hearts today.

You are deeply missed, Rajivji.

May your vision of peace continue to inspire us all

16/05/2026
ജനങ്ങളുടെ CMഅഭിവാദ്യങ്ങൾ
14/05/2026

ജനങ്ങളുടെ CM
അഭിവാദ്യങ്ങൾ

No Compromise We want VD as CM in Kerala
12/05/2026

No Compromise

We want VD as CM in Kerala

Address

കോടത്തൂര്‍
Ponnani
679580

Telephone

00918943451942

Website

Alerts

Be the first to know and let us send you an email when Rajeev Gandhi Cultural Center-Kodathoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Rajeev Gandhi Cultural Center-Kodathoor:

Shortcuts

Share