Amala Institute of Medical Sciences

Amala Institute of Medical Sciences Amala Institute of Medical Sciences and Research Centre, Thrissur, Kerala India Come to us@AMALA- your one-stop solution to complete HEALING!

Amala Institute of Medical Sciences (AIMS), named after Blessed Virgin Mary, is the “Home for Total Healing” that you are in search of. AIMS brings together a dedicated team of physicians, nurses, and other healthcare professionals to provide you the BEST modern-day solutions to your healthcare concerns, thereby ensuring supreme and holistic medical treatment and wellbeing. Cross-speciality consul

tation, enabled by our full range of primary and speciality care medical services, assures supreme treatment for each patient. Comprising 25 modern operating theatres, 210 equipped intensive-care beds, a fully computerised and networked Hospital Information System (HIS), and a fully digital radiology department, our state-of-the-art infrastructure is ever ready to take care of you.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിൽ R.S.R.V.H.S സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾക്ക് ആയി 11/6/2026 വ്...
19/06/2026

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിൽ R.S.R.V.H.S സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾക്ക് ആയി 11/6/2026 വ്യാഴായ്ച്ച രാവിലെ 10: 30 ക്ക് " Menstrual Hygiene" എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗൈനക്കോളജി വിഭാഗം ഡോ: ലിസിയ ക്ലാസ്സ് എടുത്തു.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അവണൂർ പഞ്ചായത്തിലെ വാർഡ് നാല്, നമ്പർ :105 അംഗൻവാടിയിൽ വച്ച്  6/6/2026 ശനിയാഴ്ച്ച ഉച്ചയ്ക്ക്...
19/06/2026

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അവണൂർ പഞ്ചായത്തിലെ വാർഡ് നാല്, നമ്പർ :105 അംഗൻവാടിയിൽ വച്ച് 6/6/2026 ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3:30 ക്ക് ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറ്റീഷ്യൻ വിഭാഗം മേധാവി ഡോ: റീന .കെ ക്ലാസ്സ് എടുത്തു.

19/06/2026

Shigella) ഒരു ബാക്ടീരിയയാണ്, ഇത് ശിഗെല്ലോസിസ് എന്ന രോഗം (ബാസില്ലറി ഡിസന്ററി) ഉണ്ടാക്കുന്നു. മലിനജലം, മലിന ഭക്ഷണം, ശുചിത്വക്കുറവ്, കൈവൃത്തിയില്ലായ്മ എന്നിവയാണ് പ്രധാനമായും രോഗം പടരാനുള്ള വഴികൾ. കൈ കഴുകൽ, ശുദ്ധജലം, ശുചിത്വം പാലിക്കൽ, മലിന ഭക്ഷണം ഒഴിവാക്കൽ എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ. ശിഗെല്ല എന്താണ്? ലക്ഷണങ്ങൾ: ?

Shigella Awareness – Protect Your Health

Shigella is a bacteria that causes shigellosis (bacillary dysentery), an intestinal infection marked by diarrhea, fever, and stomach pain. Symptoms usually begin within 1–2 days of exposure and last about a week, though severe cases can persist longer.

In this detailed video, Dr. Tabitha Merium Sabu, Assistant Professor & In-Charge at Amala Hospital, Thrissur, explains:
✅ How Shigella spreads
✅ Key symptoms to watch for
✅ Preventive hygiene practices
✅ When to seek medical care

Watch now and share to spread awareness.
Together, let’s keep our families and communities safe.

19/06/2026
16/06/2026
അമലയിൽ പി. ജി സൈക്യാട്രി മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഓൾ കേരള കോൺഫറൻസ് .സൈക്യാട്രി ബിരുദാനന്തര വിദ്യാർത്ഥികളുടെ പരീക്ഷാ ...
16/06/2026

അമലയിൽ പി. ജി സൈക്യാട്രി മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഓൾ കേരള കോൺഫറൻസ് .

സൈക്യാട്രി ബിരുദാനന്തര വിദ്യാർത്ഥികളുടെ പരീക്ഷാ തയ്യാറെടുപ്പിനും ക്ലിനിക്കൽ പ്രാവീണ്യ വികസനത്തിനുമായി സംഘടിപ്പിച്ച കോൺഫറൻസ്ന്റെ ഉദ്ഘാടനം അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ നിർവഹിച്ചു അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമേൽ സി. എം. ഐ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. വർഗീസ് പി പുന്നൂസ്, ജൂബിലി മെഡിക്കൽ കോളേജിലെ ഡോ. നീതി വത്സൻ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. അരുൺ വി നായർ, തൃശ്ശൂർ മെന്റൽ ഹെൽത്ത് സെന്ററിലെ ഡോ. സുബ്രഹ്മണ്യൻ എസ് വി, കോഴിക്കോട് കെ. എം. സി. ടിയിലെ ഡോ. രാജ് മോഹൻ വി, ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. വിധു കുമാർ കെ , എറണാകുളം മെഡിക്കൽ കോളേജിലെ ഡോ. ജ്യോതി കെ എസ്, അമലയിലെ ന്യൂറോളജിസ്റ്റുമാരായ ഡോ. മേരി ആൻ പൂവത്തിങ്കൽ, ഡോ. ശ്രീനാഥ് രാജീവൻ, സൈക്യാട്രി വിഭാഗം മേധാവി ഡോ. ഷൈനി ജോൺ, അമലയിലെ സൈക്യാട്രിസ്റ്റ് ഡോ.പ്രീതി മേനോൻ, ഓർഗനൈസിങ് സെക്രട്ടറി ഡോ. വിനീത് ചന്ദ്രൻ, അന്തിമ വർഷ സൈക്യാട്രി ബിരുദാനന്തര വിദ്യാർത്ഥികളായ ഡോ. അനുപമ,ഡോ. ആരിഫ, മുതലായവർ പങ്കെടുത്തു.

കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നായി ഏകദേശം 120 വിദ്യാർത്ഥികൾ പങ്കെടുത്തു.

14/06/2026

Why is precision everything when it comes to endometriosis surgery?

Dr. Betsy Thomas (MBBS, MD, DNB, MRCOG, MICOG, FRCOG, ACME), Principal and Professor of Obstetrics & Gynaecology at Amala Institute of Medical Sciences, explains the critical role of robotic surgery in modern gynaecological care.

Download our app on Playstore https://play.google.com/store/apps/details?id=com.jescontechnologies.patientportalamala

Contact : +91 487 230 4000

surgery

Address

Amala Institute Of Medical Sciences
Thrissur
680555

Alerts

Be the first to know and let us send you an email when Amala Institute of Medical Sciences posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Amala Institute of Medical Sciences:

Share