24/11/2025
കഴിഞ്ഞ അഞ്ചു വർഷക്കാലമായി സേവനരംഗത്ത് അല്ലപ്രയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സംഘടന അനേകം രോഗികൾക്കും പാവപ്പെട്ടവർക്കും സഹായമായി നിലകൊള്ളുന്നു കഴിഞ്ഞദിവസം നമ്മുടെ ചാരിറ്റി പ്രവർത്തനത്തിന് ഭാഗമായി ഒരു ഭവനത്തിന്റെ അറ്റകുറ്റപ്പണി നടത്തി കൊടുക്കുവാൻ സാധിച്ചു ഇതിൽ സാമ്പത്തികമായും ശാരീരികമായും സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു