ORUMA Punchirimukku - Ettikulam

ORUMA Punchirimukku - Ettikulam It’s a Group of our Charity Organization. The basic principles of the group are mutual love, cooperation and support. Let’s stand together in this community.

Address

Payyanur
670308

Telephone

+919496999900

Website

Alerts

Be the first to know and let us send you an email when ORUMA Punchirimukku - Ettikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ORUMA Punchirimukku - Ettikulam:

Share

കൈ കോർക്കാം നമുക്കൊരുമിച്ച്!

മഹാപ്രളയത്തിന്റെ ആഘാതത്തിൽനിന്ന് മുക്തരാവുംമുന്നെ കേരളം മറ്റൊരു ദുരന്തമുഖത്താണ്. നാടും നഗരവും വിറങ്ങലിച്ചുനിൽക്കുകയാണ്. ഒരാണ്ടുമുമ്പ് ഒന്നിച്ചുനിന്ന് മഹാപ്രളയത്തെ അതിജീവിച്ച നമുക്ക് ഈ ദുരന്തത്തെയും മറികടക്കാനാവും. മറികടന്നേ തീരൂ.

മഹാപ്രളയകാലത്ത് ‘കേരളത്തിനൊരു കൈത്താങ്ങു’മായി കർമരംഗത്തുനിന്ന ഒരുമ പുഞ്ചിരിമുക്ക് നാടിനുവേണ്ടി വീണ്ടും മുന്നിട്ടിറങ്ങുന്നു.

വരൂ.. നമുക്ക് കൈകോർക്കാം. ഭക്ഷണം, വസ്ത്രം, അവശ്യവസ്തുക്കൾ......

ദുരിതാശ്വാസത്തിന് ഉതകുന്ന എന്തും നൽകാം. സഹായങ്ങൾ ഒരുമ പുഞ്ചിരിമുക്ക് റിലീഫ് സെല്ലിൽ എത്തിക്കുക.