Young Boys Arts & Sports Club Valliyath

Young Boys Arts & Sports Club Valliyath Social Welfare, Charity and Sports etc..

ക്ലബ്ബിന്റെ പരിധിയിൽ വരുന്ന വ്യക്തിയുടെ ചികിത്സാ ചെലവിലേക്ക് 67500/- രൂപ ഇന്നലെ കൈമാറി.
09/11/2025

ക്ലബ്ബിന്റെ പരിധിയിൽ വരുന്ന വ്യക്തിയുടെ ചികിത്സാ ചെലവിലേക്ക് 67500/- രൂപ ഇന്നലെ കൈമാറി.

കർഷകർക്ക് വേണ്ടി യംഗ് ബോയ്സിന്റെ അടുത്ത ചുവടുവെപ്പ്...
03/06/2024

കർഷകർക്ക് വേണ്ടി യംഗ് ബോയ്സിന്റെ അടുത്ത ചുവടുവെപ്പ്...

NGO കോൺഫെഡറേഷന് കീഴിൽ യംഗ് ബോയ്സ് ക്ലബ്ബ് സംഘടിപ്പിച്ച 50% സബ്‌സിഡിയോടു കൂടി നൽകുന്ന  സ്കൂൾ കിറ്റ് വിതരണോത്ഘാടനം ക്ലബ്ബ്...
02/06/2024

NGO കോൺഫെഡറേഷന് കീഴിൽ യംഗ് ബോയ്സ് ക്ലബ്ബ് സംഘടിപ്പിച്ച 50% സബ്‌സിഡിയോടു കൂടി നൽകുന്ന സ്കൂൾ കിറ്റ് വിതരണോത്ഘാടനം ക്ലബ്ബ് സെക്രട്ടറി കുഞ്ഞുമുഹമ്മദ് നിർവഹിച്ചു.

14/04/2024

വിളയൂർ വള്ളിയത്ത് യംഗ് ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുപ്പൂത്ത് വിളയൂർ യൂണിയൻ എൽ പി സ്കൂളിൽ വച്ച് പട്ടാമ്പി അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പും, പെരിന്തൽമണ്ണ ഗവൺമെന്റ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

02/01/2024

വിളയൂർ കുപ്പൂത്ത് യൂണിയൻ എ.എൽ. പി സ്കൂളിൽ വെച്ചു നടക്കുന്ന എടപ്പലം പി.ടി.എം. വൈ.എച്ച്.എസ്.എസ് വിദ്യാർത്ഥികളുടെ NSS ക്യാമ്പിൽ, വിദ്യാർത്ഥികളോടൊപ്പം കേക്ക് മുറിച്ച് പുതുവത്സരം ആഘോഷിച്ചു.

09/04/2023

ഇഫ്താർ 2023

കുപ്പൂത്ത് നടക്കുന്ന ഈവനിംഗ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുത്ത യംഗ് ബോയ്സ് വള്ളിയത്ത് ടീം..
10/03/2023

കുപ്പൂത്ത് നടക്കുന്ന ഈവനിംഗ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുത്ത യംഗ് ബോയ്സ് വള്ളിയത്ത് ടീം..

കുപ്പൂത്ത്, വിളയൂർ യൂണിയൻ എ.എൽ.പി സ്കൂളിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഉഷ ടീച്ചർക്ക് ക്ലബ്ബിന്റെ സ്ന...
10/03/2023

കുപ്പൂത്ത്, വിളയൂർ യൂണിയൻ എ.എൽ.പി സ്കൂളിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഉഷ ടീച്ചർക്ക് ക്ലബ്ബിന്റെ സ്നേഹോപഹാരം...

വിളയൂർ വള്ളിയത്ത് YOUNG BOYS ARTS & SPORTS CLUB സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് 2023 സമാപിച്ചു. 6 ടീമുകൾ പങ്കെടുത്ത ട...
06/03/2023

വിളയൂർ വള്ളിയത്ത് YOUNG BOYS ARTS & SPORTS CLUB സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് 2023 സമാപിച്ചു.
6 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ ലെജൻഡ് എഫ്.സി ജേതാക്കളായി.
യുണൈറ്റഡ് എഫ്.സി റണ്ണേഴ്‌സ് അപ്പ് ആയി.

YB charity ചികിത്സാ ധനസഹായം കൈമാറി.
07/11/2022

YB charity
ചികിത്സാ ധനസഹായം കൈമാറി.

Address

Valliyath Kulambu
Pattambi
679309

Website

Alerts

Be the first to know and let us send you an email when Young Boys Arts & Sports Club Valliyath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Young Boys Arts & Sports Club Valliyath:

Share