Excel VBS

Excel VBS Excel VBS is a systematic biblical syllabus for the children to study and enjoy in their vacation. This is the fourth year of our ministry.

Excel Ministries started by Pastor Binu Joseph and Pastor Anil PM on August 2007 with a purpose of the spiritual and moral edification of the youth and children. We have greatest burden to save the youth and young ones for Christ. Presently we have 10 full time ministers. By the grace of Almighty God we could able to conduct 21 VBS Director's Trainings, 500 VBS's, approximately 3000 Directors, 8000 Teachers, 5000 Volunteers and 55000 Children become part of the Excel VBS programme every year.

19/06/2026
Gilgal Aswasabhavan Excel Vintage VBS — back to childhood 😃 എല്ലാവരിലും ഒരു ബാല്യം ബാക്കി ഉണ്ട്.. ഗിൽഗൽ ആശ്വാസഭവനിലെ പലര...
19/06/2026

Gilgal Aswasabhavan Excel Vintage VBS — back to childhood 😃
എല്ലാവരിലും ഒരു ബാല്യം ബാക്കി ഉണ്ട്..
ഗിൽഗൽ ആശ്വാസഭവനിലെ പലരും ബലഹീനർ ആണെങ്കിലും അവരിലെ ബാല്യം മടങ്ങി വന്ന ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞ 3 ദിനങ്ങൾ.. ഇതൊരു തുടക്കം മാത്രം.. എവിടെയും ആർക്കു വേണ്ടിയും ഇത് പോലെ ഒരു വിബിഎസ് നടത്താൻ ഞങ്ങൾ തയ്യാർ.. നിങ്ങളോ?
Thanks

19/06/2026

ഇങ്ങനെയും വിബിഎസ് റാലി നടത്താം.. ഗിൽഗാൽ ആശ്വാസഭവനിലെ എക്സൽ വിബിഎസ് സമാപന റാലി

Excel VBS at IPC Mahal, Amritsar Punjab
18/06/2026

Excel VBS at IPC Mahal, Amritsar Punjab

18/06/2026

പ്രായം തടസമല്ല… ഇതു സൂപ്പർ 😍 Gilgal Ashawasa Bhavan Excel VBS 😊 മുതിർന്നവർക്കായി ഒരുക്കിയ വിബിഎസ്

18/06/2026
18/06/2026

ഹായ് അപ്പച്ചാ 😍 Gilgal Ashawasa Bhavan Excel VBS പ്രായ വ്യത്യാസം ഇല്ലാതെ 😊 മുതിർന്നവർക്കായി ഒരുക്കിയ വിബിഎസ്

പ്രായം തടസമല്ല, Excel VBS  വ്യത്യസ്തയുമായി 😄.. ഇനി വിബിഎസിന് പ്രായം തടസമല്ല..  https://youtube.com/shorts/zuyAF3DMuP8?si...
18/06/2026

പ്രായം തടസമല്ല, Excel VBS വ്യത്യസ്തയുമായി 😄.. ഇനി വിബിഎസിന് പ്രായം തടസമല്ല..

https://youtube.com/shorts/zuyAF3DMuP8?si=7RKB5elPuypNbF7L
Vbs for Adults
Vintage_building _school

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

Address

Excel Ministries, Excel Road
Kumbanad
689547

Alerts

Be the first to know and let us send you an email when Excel VBS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Excel VBS:

Share