Kerala Vyapari Vyavasayi Samithi Ranny Area Committee

Kerala Vyapari Vyavasayi Samithi Ranny Area Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Vyapari Vyavasayi Samithi Ranny Area Committee, Community Organization, Pathanamthitta.

05/08/2025
പഴവങ്ങാടി പഞ്ചായത്ത് കണ്ണു തുറക്കൂ ----------------------------------------1. *വ്യാപാരികളെ പ്ലാസ്റ്റിക്കിന്റെ പേരിൽ ദ്രോ...
21/07/2025

പഴവങ്ങാടി പഞ്ചായത്ത് കണ്ണു തുറക്കൂ
----------------------------------------
1. *വ്യാപാരികളെ പ്ലാസ്റ്റിക്കിന്റെ പേരിൽ ദ്രോഹിക്കുന്നു*

റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വ്യാപാരികൾ പ്ലാസ്റ്റിക് വില്പനയ്ക്ക് എതിരെ കഴിഞ്ഞ ദിവസങ്ങളിൽ വലിയതോതിൽ ഫൈൻ നൽകുകയും ഇതിന്റെ ബദൽ മാർഗ്ഗത്തിന് ഉള്ള വഴിയോ , പ്ലാസ്റ്റിക് ഉൽപാദനങ്ങൾ മാർക്കറ്റിൽ വരുന്നത് തടയാനോ പഞ്ചായത്തിന് സാധിക്കുന്നില്ല. പകരം ചെറുകിട വ്യാപാരികളിൽ വ്യാപാരം നടക്കണമെങ്കിൽ കൊടുക്കുന്ന ചെറിയ പ്ലാസ്റ്റിക്കുകൾക്ക് വൻതോതിൽ പിഴ നൽകുകയും ചെയ്ത വ്യാപാരികളെ ഉപദ്രവിക്കുകയാണ് പഞ്ചായത്ത്.

2. *വ്യാപാരികളെ ഉപദ്രവിക്കുന്നു.*

ഒരു സോകാര്യ വെക്‌ത്തി പഴവങ്ങാടി പഞ്ചായത്ത് ബസ്റ്റാൻ്റിൻ്റെ പുറകിൽ ഓട അടച്ചു കൊണ്ട് സ്ഥലം മണ്ണിട്ട് നികത്തിയത് കരണം 12 ഓളം കടകൾ വെള്ളത്തിൽ ആയിട്ടും പഞ്ചായത്ത് അനങ്ങാപ്പാറ നയം.

3. *വികസന വിരോധികളായ പഞ്ചായത്ത്.*

പഞ്ചായത്തിന്റെ വികസനത്തിനും നാടിൻ നൻമ്മക്കും വികസനത്തിനുമായി എംഎൽഎ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ മൂന്നു കോടി രൂപയാണ് ഒരു വർഷത്തിനു മുമ്പ് പഞ്ചായത്തിന് അനുവദിച്ചത് കെഎസ്ആർടിസിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിലും വരുന്ന എല്ലാ ജനങ്ങൾക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ പറ്റിയ ബെസ്ടെർ മിനൽ പണികഴിപ്പിക്കാനാണ് അനുവദിച്ചത്. ഇതുമൂലം ഉണ്ടാകുന്ന വ്യാപാര വർദ്ധനവിനെതിരെയും ഈ ഭരണ സമിതി പണം സ്വീകരിക്കാതെ തുരംഗം വെച്ചത്.

ഇതിൽ എല്ലാം പ്രതിഷേധിച്ച് 22 & 25 തീയതി എൽഡിഎഫ് നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് *വ്യാപാരി വ്യവസായി സമിതി*

17/07/2025
18/06/2025
12/06/2025

31/05/2025

#കേരള_സംസ്ഥാന_വ്യാപാരി_വ്യവസായി_സമിതി

22/05/2025

22/05/2025

വ്യാപാരികളുടെ ശ്രദ്ധയ്ക്ക്❗

സമീപകാലത്ത് വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും Phone pay,Google pay,Paytm എന്നീ ഡിജിറ്റൽ പെയ്മെന്റ് ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നു, സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കാതെ വരികയും,അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കുന്നു. ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ് അല്ലാത്ത പക്ഷം വഞ്ചിക്കപെടാൻ സാധ്യതയേറെയാണ്.

Address

Pathanamthitta

Website

Alerts

Be the first to know and let us send you an email when Kerala Vyapari Vyavasayi Samithi Ranny Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share