സേവാഭാരതി തച്ചമ്പാറ

Website

സേവാഭാരതി തച്ചമ്പാറ മാനവ സേവ മാധവ സേവ

06/10/2026
"രക്ത ദാനം മഹാ ദാനം"സേവാഭാരതി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ മുരളി മുതുകുറിശ്ശി രക്ത ദാനം ചെയ്യുന്നു.
30/09/2026

"രക്ത ദാനം മഹാ ദാനം"
സേവാഭാരതി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ മുരളി മുതുകുറിശ്ശി രക്ത ദാനം ചെയ്യുന്നു.

ഇന്ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ നിന്ന്..
20/09/2026

ഇന്ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ നിന്ന്..

06/09/2026

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം...

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 6 ന് തൃശൂർ ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിൽ അദ്ധ്യക്ഷൻ ഡോക്ടർ രഞ്ജിത് വിജയഹരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് കല്യാൺ സിൽക്‌സ് ഉടമ ശ്രീ പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ വാക്കുകളെക്കാൾ പ്രവൃത്തിയാണ് ഓരോരുത്തർക്കും കൂടുതൽ സന്തോഷം നൽകുന്നതെന്ന് സംസാരിച്ചു ഉദ്ഘാടന കാലംശത്തിൽ ജനറൽ സെക്രട്ടറി കഴിഞ്ഞ സംഘടനാ വർഷത്തിലെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. യോഗത്തിൽ രാഷ്ട്രീയ സേവാഭാരതി പ്രതിനിധിയായി ശ്രീ കിരൺ ഡി എം, സിഇഒ സേവാ ബ്രിഡ്ജ് പങ്കെടുത്തു സംസാരിച്ചു. അദ്ദേഹം സേവാഭാരതിയുടെ സുകൃതം പദ്ധതിയെ വളരെ അധികം സ്ലാഖിച്ച് സംസാരിക്കുകയുണ്ടായി. ഉദ്ഘാടന കാലംശത്തിൽ അടുത്ത സംഘടനാ വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സേവാ പ്രമുഖ് ശ്രീ ജി വി ഗിരീഷ് പ്രഖ്യാപിക്കുകയുണ്ടായി. ഡോക്ടർ രഞ്ജിത് വിജയഹരി അദ്ധ്യക്ഷനും ഡോക്ടർ ശ്രീറാം ശങ്കർ ജനറൽ സെക്രട്ടറിയും ശ്രീമതി രാജിമോൾ ട്രഷറർ സംഘടനാ സെക്രട്ടറി ശ്രീ കെ വി രാജീവും ആയുള്ള 37 അംഗ നിർവ്വാഹക സമിതിയെ ആണ്‌ 2026-27 സംഘടനാ വർഷത്തിലേക്ക് പ്രഖ്യാപിച്ചത്. യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ക്ഷേത്രീയ സേവാ പ്രമുഖ് ശ്രീ രവികുമാർ , ട്രഷറർ ശ്രീമതി രാജിമോൾ, സെക്രട്ടറി ഡോക്ടർ ജയലക്ഷ്മി അമ്മാൾ, സെക്രട്ടറി ശ്രീ ശ്രീജിത്ത്‌ പി എന്നിവർ പങ്കെടുത്തു സംസാരിച്ചു. കൂടാതെ പതിനാലു ജില്ലകളിലെയും കാര്യകർത്താക്കൾ, ജില്ലാ സേവാ പ്രമുഖന്മാർ, വിഭാഗ് സേവപ്രമുഖന്മാർ തുടങ്ങിയവരും പങ്കെടുത്തു.

Sevabharati State Annual General Meeting

The Sevabharati State Annual General Meeting was held on September 6, 2026, at the Bharatiya Vidya Bhavan School Auditorium, Thrissur, under the chairmanship of Dr. Ranjith Vijayahari. The meeting was inaugurated by Shri Pattabhiraman, owner of Kalyan Silks. In his inaugural address, he emphasized that actions, rather than words, bring greater happiness and satisfaction to individuals. During the inaugural session, the General Secretary presented the activity report of the previous organizational year. Shri Kiran D. M., CEO of Seva Bridge and representative of Rashtriya Sevabharati, also participated and addressed the gathering, highly appreciating Sevabharati’s Sukritam project. During the session, Shri G. V. Girish, Dakshina Pranth Seva Pramukh of Rashtriya Swayamsevak Sangh, announced the new office-bearers for the forthcoming organizational year. A 37-member Executive Committee was announced for the 2026–27 organizational year, with Dr. Ranjith Vijayahari as President, Dr. Sreeram Shankar as General Secretary, Smt. Rajimol as Treasurer, and Shri K. V. Rajeev as Organizational Secretary. Shri Ravikumar, Kshetriya Seva Pramukh of Rashtriya Swayamsevak Sangh; Smt. Rajimol, Treasurer; Dr. Jayalakshmi Ammal, Secretary; and Shri Sreejith P., Secretary, also participated and addressed the meeting. In addition, office-bearers and functionaries from all fourteen districts, including District Seva Pramukhs and Vibhag Seva Pramukhs, participated in the meeting.


01/09/2026

I got over 100 reactions on my posts last week! Thanks everyone for your support! 🎉

Address

Thachampara Town
Palghat
678593

Alerts

Be the first to know and let us send you an email when സേവാഭാരതി തച്ചമ്പാറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share