Sevabharathi Palakkad

Sevabharathi Palakkad � മാനവ സേവ മാധവ സേവ �

28/03/2026
നേത്രദാന ബോധവൽക്കരണ ക്യാമ്പ് - കൊഴിഞ്ഞാമ്പാറ​കൊഴിഞ്ഞാമ്പാറ സേവാഭാരതിയും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി ഇന്ന് കൊഴിഞ്ഞാ...
27/03/2026

നേത്രദാന ബോധവൽക്കരണ ക്യാമ്പ് - കൊഴിഞ്ഞാമ്പാറ
​കൊഴിഞ്ഞാമ്പാറ സേവാഭാരതിയും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി ഇന്ന് കൊഴിഞ്ഞാമ്പാറ സർക്കാർ ആശുപത്രിയിൽ വെച്ച് ആശാ വർക്കർമാർക്കായി നേത്രദാന ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
​പങ്കെടുത്തവർ:
​ശ്രീമതി. അഖില (കൊഴിഞ്ഞാമ്പാറ ആശാ വർക്കർ കോർഡിനേറ്റർ)
​ശ്രീ. രംഗ രാമൻ (പ്രസിഡന്റ്, കൊഴിഞ്ഞാമ്പാറ സേവാഭാരതി)
​ശ്രീ. ഷൺമുഖരാജ് (ജില്ലാ കോർഡിനേറ്റർ - സ്വാലംബൻ)
​ശ്രീ. ജസ്റ്റിൻ (അഡ്മിനിസ്ട്രേറ്റർ, അഹല്യ കണ്ണാശുപത്രി), ശ്രീ. ആകാശ് എന്നിവർ ക്ലാസുകൾ നയിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
🙏🙏🙏

22/03/2026
സേവാ ഭാരതി കൊഴിഞ്ഞാമ്പാറ - "ഉന്നതി വിദ്യ" 📖സൗജന്യ ട്യൂഷൻ ക്ലാസുകൾ ഇന്ന് ചിന്ന കൊഴിഞ്ഞാമ്പാറയിൽ ആരംഭിച്ചു.ലക്ഷ്യം: അച്ചടക...
19/02/2026

സേവാ ഭാരതി കൊഴിഞ്ഞാമ്പാറ - "ഉന്നതി വിദ്യ" 📖
സൗജന്യ ട്യൂഷൻ ക്ലാസുകൾ ഇന്ന് ചിന്ന കൊഴിഞ്ഞാമ്പാറയിൽ ആരംഭിച്ചു.

ലക്ഷ്യം: അച്ചടക്കം | ആരോഗ്യം | വിദ്യാഭ്യാസം
"നല്ലൊരു ഭാവി കെട്ടിപ്പടുക്കാം!"

സേവനിധിയിൽ പങ്കു ചേരുന്നതിന്, താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക:https://forms.easebuzz.in/register/DESEEYAyPmGO/Se...
09/02/2026

സേവനിധിയിൽ പങ്കു ചേരുന്നതിന്, താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക:
https://forms.easebuzz.in/register/DESEEYAyPmGO/Sevanidhi2026
👉സേവാനിധിയുടെ പൊരുളറിയൂ... സേവാനിധിയിൽ പങ്കാളിയാകൂ...🤝

നിങ്ങളുടെ സ്നേഹപൂർവ്വമായ സഹകരണത്തിനും പിന്തുണയ്ക്കും ഹൃദയപൂർവ്വം നന്ദി.

To Join SevaNidhi, please use the link below:
https://forms.easebuzz.in/register/DESEEYAyPmGO/Sevanidhi2026
👉Understand the meaning of Sevanidhi… Become a part of Sevanidhi…🤝

Your participation and support are deeply appreciated.

സേവാനിധി 2026 പാലക്കാട്‌ മുൻസിപാലിറ്റി സമിതിഉദ്ഘാടനം ശ്രീ. കെ. ജി. മേനോൻനിർവഹിച്ചു പ്രസ്തുത പരിപാടിയിൽ Dr. പദ്മപദ്മകുമാർ...
03/02/2026

സേവാനിധി 2026 പാലക്കാട്‌ മുൻസിപാലിറ്റി സമിതി
ഉദ്ഘാടനം ശ്രീ. കെ. ജി. മേനോൻ
നിർവഹിച്ചു പ്രസ്തുത പരിപാടിയിൽ Dr. പദ്മ
പദ്മകുമാർ യുണിറ്റ് പ്രസിഡന്റ്
ജില്ല സെക്രട്ടറി മധു യുണിറ്റ് സെക്രട്ടറി പ്രമോദ് ആരോഗ്യ ആയാം കൺവീനർ സതീശൻ എന്നിവർ പങ്കെടുത്തു
സമ്പർക്കം ചെയ്ത പ്രമുഖർ
Dr. ഗോപികൃഷ്ണൻ
വിജയ ലക്ഷ്മി അമ്മ
വിശ്വനാഥൻ ലളിത

02/02/2026

സേവാഭാരതി – സേവാനിധി ശേഖരണം (ശിവരാത്രി 2026)

ശുഭകരമായ ശിവരാത്രി ആചരണത്തോടനുബന്ധിച്ച്, സേവാഭാരതിയുടെ സേവാനിധി ശേഖരണം ഫെബ്രുവരി 5 മുതൽ ആരംഭിക്കുന്നു.

സേവാഭാരതിയുടെ വിവിധ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. നിങ്ങളുടെ സംഭാവനകൾ സമൂഹ സേവന പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയായിരിക്കും.

സംഭാവന നൽകുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക:
https://forms.easebuzz.in/register/DESEEYAyPmGO/Sevanidhi2026

നിങ്ങളുടെ സ്നേഹപൂർവ്വമായ സഹകരണത്തിനും പിന്തുണയ്ക്കും ഹൃദയപൂർവ്വം നന്ദി.

Seva Bharathi – Sevanidhi Collection (Shivaratri 2026)

Seva Bharathi’s Sevanidhi collection begins on 5th February, in connection with the auspicious Shivaratri period.

We invite everyone to contribute and take part in Seva Bharathi’s service activities. Your support helps us continue our work for society and those in need.

To contribute, please use the link below:
https://forms.easebuzz.in/register/DESEEYAyPmGO/Sevanidhi2026

Your participation and support are deeply appreciated.

*പഴനി പദയാത്ര തീർത്ഥാടകർക്കു സേവാഭാരതി കൊഴിഞ്ഞമ്പാറയുടെ  കരുതൽ ! *🚩👣മുരുകന്റെ അനുഗ്രഹം തേടി പാദയാത്ര നടത്തുന്ന ഭക്തരുടെ ...
29/01/2026

*പഴനി പദയാത്ര തീർത്ഥാടകർക്കു സേവാഭാരതി കൊഴിഞ്ഞമ്പാറയുടെ കരുതൽ ! *🚩👣

മുരുകന്റെ അനുഗ്രഹം തേടി പാദയാത്ര നടത്തുന്ന ഭക്തരുടെ ക്ഷേമത്തിനായി, കൊഴിഞ്ഞമ്പാറ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വണ്ണാമടായിയിൽ ഒരു പ്രത്യേക സേവന ക്യാമ്പ് നടന്നു.

ഭക്തരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടി നൽകിയിരിക്കുന്നത്:

1)*​റോഡ് സുരക്ഷ: * രാത്രി യാത്രകളുടെ സുരക്ഷയ്ക്കായി ഭക്തർക്ക് പ്രതിഫലന സ്റ്റിക്കറുകൾ നൽകി. 🔦

2)*​ആരോഗ്യം: *ക്ഷീണം ഒഴിവാക്കാൻ ഔഷധഗുണമുള്ള ഔഷധ കാപ്പിയും ഊർജ്ജം നൽകുന്ന പോഷകസമൃദ്ധമായ കടലയും പ്രസാദമായി നൽകി. ☕🍲

3)​*വൈദ്യസഹായം: * യാത്രയ്ക്കിടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മരുന്നുകളും വിതരണം ചെയ്തു. 💊

​ഭക്തരുടെ പാദയിൽ ഭക്തരെ സേവിക്കുന്നത് ദൈവസേവനമാണ്!

​സ്ഥലം: വണ്ണാമടൈ
സേവനത്തിൽ: സേവാഭാരതി, കൊഴിഞ്ഞമ്പാറ🙏

Address

Palghat

Telephone

+919744339709

Website

Alerts

Be the first to know and let us send you an email when Sevabharathi Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Palakkad:

Share