Kerala Sasthrasahithya Parishath - Palakkad

Call Contact the organization

Kerala Sasthrasahithya Parishath - Palakkad Kerala Sastra Sahitya Parishad is a progressive outfit in the state of Kerala, India.

 #സാംസ്കാരികസംഗമംKerala Sasthrasahithya Parishath - Palakkad  #പുസ്തകപ്രകാശനം #പരിസ്ഥിതിയുംവികസനവുംഅനുദിനം യുക്തിരാഹിത്യ...
16/06/2026

#സാംസ്കാരികസംഗമം
Kerala Sasthrasahithya Parishath - Palakkad
#പുസ്തകപ്രകാശനം
#പരിസ്ഥിതിയുംവികസനവും
അനുദിനം യുക്തിരാഹിത്യത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന സമകാലീന സാമൂഹ്യ അവസ്ഥയിൽ വർദ്ധിച്ച തോതിലുള്ള പരിഷത്ത് ഇടപെടലുകളുടെ അനിവാര്യത വ്യക്തമാക്കുന്ന അവതരണം.

2026 ജൂൺ 13 ന് പാലക്കാട് നടന്ന സാംസ്കാരിക സംഗമത്തിൽ ആലംകോട് ലീലാകൃഷ...

 #ജനസംവാദയാത്രസംസ്ഥാനതല ഉദ്ഘാടനം12.03.2026സയൻസ് സെൻ്റർ, എലവഞ്ചേരി"ഒരു പിടി ഉപ്പിനാൽ തൊട്ടുണർത്തി ഗാന്ധി ഇന്ത്യയുടെ ആത്മാ...
18/03/2026

#ജനസംവാദയാത്ര
സംസ്ഥാനതല ഉദ്ഘാടനം
12.03.2026
സയൻസ് സെൻ്റർ, എലവഞ്ചേരി

"ഒരു പിടി ഉപ്പിനാൽ തൊട്ടുണർത്തി
ഗാന്ധി ഇന്ത്യയുടെ ആത്മാഭിമാനം"

പോയ കാലത്തിൻ്റെ ഓർമ്മകളിലൂടെ ....
ഗോപീകൃഷ്ണൻ്റെ പ്രഭാഷണം.

2026 മാർച്ച് 12 ന് എലവഞ്ചേരി സയൻസ് സെന്ററിൽ ജനസംവാദപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പി.എൻ.ഗോപീകൃഷ്ണൻ സംസാരിക്കുന്നു.

Kerala Sasthra Sahithya Parishath - KSSP  #ജനസംവാദയാത്രപാലക്കാട് ജില്ലയിലെ എലവഞ്ചേരിയിൽ തുടക്കം കുറിച്ചു.
13/03/2026

Kerala Sasthra Sahithya Parishath - KSSP
#ജനസംവാദയാത്ര
പാലക്കാട് ജില്ലയിലെ എലവഞ്ചേരിയിൽ തുടക്കം കുറിച്ചു.

09/02/2026
2026 ഫെബ്രുവരി 7, 8 ദിവസങ്ങളിലായി പട്ടാമ്പി GHSS ൽ നടന്ന പാലക്കാട് ജില്ല സമ്മേളനം സമാപിച്ചു.കെ.എസ്.നാരായണൻ കുട്ടി (പ്രസി...
09/02/2026

2026 ഫെബ്രുവരി 7, 8 ദിവസങ്ങളിലായി പട്ടാമ്പി GHSS ൽ നടന്ന പാലക്കാട് ജില്ല സമ്മേളനം സമാപിച്ചു.
കെ.എസ്.നാരായണൻ കുട്ടി (പ്രസിഡൻ്റ്)
കെ സുനിൽകുമാർ (വൈ. പ്രസിഡൻ്റ്)
കെ. രാമചന്ദ്രൻ (വൈ. പ്രസിഡൻ്റ്)
എം. സുനിൽകുമാർ (സെക്രട്ടറി)
സി.ശോഭന (ജോ. സെക്രട്ടറി)
വി.എസ്. രമണി (ജോ. സെക്രട്ടറി)
പി. പ്രകാശൻ (ട്രഷറർ)
എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

03/02/2026

Kerala Sasthrasahithya Parishath - Palakkad
ജില്ല വാർഷിക സമ്മേളനം
2026 ഫെബ്രുവരി 7, 8
GHSS പട്ടാമ്പി

"സമാധാനപരമായ രാഷ്ട്രീയ വംശഹത്യയാണ് എസ്.ഐ.ആർ"പരകാല പ്രഭാകർതീവ്ര വോട്ടർപട്ടിക പരിഷ്കരണം (SIR) എന്നത് വോട്ടർപട്ടികയുടെ ശുദ്...
22/01/2026

"സമാധാനപരമായ രാഷ്ട്രീയ വംശഹത്യയാണ് എസ്.ഐ.ആർ"
പരകാല പ്രഭാകർ

തീവ്ര വോട്ടർപട്ടിക പരിഷ്കരണം (SIR) എന്നത് വോട്ടർപട്ടികയുടെ ശുദ്ധീകരണമല്ലെന്നും അത് ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ ഒഴിവാക്കുന്ന പ്രക്രിയ ആണെന്നും വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനും രാഷ്ട്രീയ വിശകലനവിദഗ്ധനുമായ
ഡോ.പരകാല പ്രഭാകർ പറഞ്ഞു. ഇതൊരു സമാധാനപരമായ രാഷ്ട്രീയ വംശഹത്യയാണ്.

ശാസ്ത്രപ്രചാരകനായ പ്രൊഫ.സി.ജെ.ശിവശങ്കരനെ അനുസ്മരിക്കാൻ ചേർന്ന സമ്മേളനത്തിൽ 'SIR: സാർവ്വത്രിക സമ്മതിദാനാവകാശത്തിൻ്റെ ഭാവിയെന്ത്?' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 #ആദരാഞ്ജലി......... 🙏💐🌼💕
08/01/2026

#ആദരാഞ്ജലി......... 🙏💐🌼💕

20/11/2025

*ലൂക്ക സയൻസ് കലണ്ടർ 2026 തയ്യാറായി*

https://calendar.luca.co.in/

എല്ലാ വീട്ടിലും ക്ലാസ് മുറിയിലും ഒരു സയൻസ് കലണ്ടർ ഉറപ്പാക്കൂ.

- ബഹിരാകാശ പര്യവേഷണത്തിൻ്റെ ചരിത്രം 12 മാസങ്ങളിലൂടെ
- കുഞ്ഞാറ്റയുടെ ബഹിരാകാശ സഞ്ചാരം, ശാസ്ത്ര ദിനങ്ങൾ , ഈ മാസത്തെ ആകാശം, ശാസ്ത്ര ചരിത്രത്തിൽ ഇന്ന് , ശാസ്ത്ര പരിപാടികൾ - തുടങ്ങി ഒത്തിരി കാര്യങ്ങൾ ലൂക്കയുടെ സയൻസ് കലണ്ടറിലുണ്ട്.

ഓൺലൈനായി ഓർഡർ ചെയ്യാം. പോസ്റ്റൽ ചാർജജ് അടക്കം 200 രൂപ
https://samataproducts.com/product/luca-2026-science-calendar/

പരിഷത് പ്രവർത്തകർ മുഖേനയോ Quantum Century Exhibition കേന്ദ്രങ്ങിൽ നിന്നോ നേരിട്ടു വാങ്ങാം - 100 രൂപ

ലൂക്ക
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Address

Dayara Street
Palakkad

Telephone

+919447309715

Website

Alerts

Be the first to know and let us send you an email when Kerala Sasthrasahithya Parishath - Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Sasthrasahithya Parishath - Palakkad:

Shortcuts

Share