18/03/2025
Bharat Scouts and guides കാക്കയൂർ സെൻ്ററിൻ്റെ നവീകരണവും വിവിധ അംഗീകാരങ്ങൾ നേടിയ യൂണിറ്റ് ലീഡേഴ്സിൻ്റെയും, Scouts and Guides അംഗങ്ങളേയും ആദരിക്കുന്ന ലക്ഷ്യ 2025 ൻ്റെ ഉദ്ഘാടനം നെന്മാറയുടെ പ്രിയ MLA ശ്രീ K ബാബു നിർവ്വഹിച്ചപ്പോൾ.. ജില്ലാ പ്രസിഡൻ്റും ആലത്തൂരിൻ്റെ ജനകീയ MLA യുമായ ശ്രീ K D പ്രസേനൻ അധ്യക്ഷത വഹിച്ചു... കൊടുവായൂർ പഞ്ചായത്ത് പ്രസി : ശ്രീമതി പ്രേമ മുഖ്യാഥിതിയായി...Scout and Guide സംസ്ഥാന സെക്രട്ടറി ശ്രീ NK പ്രഭാകരൻ, , SDC(G) ശ്രീജാകുമാരി, ജില്ലാ കമ്മീഷ്ണർമാരായ ശ്രീ PG ഗിരീഷ് കുമാർ, ശ്രീമതി ആശാ ചന്ദ്രൻ, ശ്രീ സുഹാസ്, ശ്രീമതി സഫിയ, ശ്രീമതി ജയലളിത, ശ്രീമതി ശോഭ, ശ്രീ രാജേഷ്, ശ്രീമതി ലതിക എന്നിവർ സംസാരിച്ചു... Scout and guide ജില്ലാ സെക്രട്ടറി ശ്രീമതി ഗീതാ സ്വാഗതവും ട്രഷറർ സാജോ ജോൺ എം നന്ദിയും പറഞ്ഞു...