CYML PALA

CYML PALA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CYML PALA, Charitable organisation, Palai.

04/04/2026
04/04/2026

പാനവായന
ഭക്തി സാന്ദ്രം
പാലാ :പാലാ സി വൈ എം എൽ ലിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന ദുഃഖ വെള്ളിയാഴ്ചയിലെ പാന വായന ഭക്‌തിസാന്ദ്ര മായിരുന്നു. എഴുപത്തി അഞ്ചാം വർഷത്തിൽ നടന്ന ഈ പാന വായനയിൽ നിരവധി ആളുകൾ പങ്കടുത്തു. സി വൈ എം എൽ ഹാളിൽ നടന്ന പാന വായനയിൽ നിരവധി ആളുകൾ ശ്രോതാക്കളായി ഉണ്ടായിരുന്നു. പ്രസിഡന്റ്‌ സതീഷ് മണർകാട്, സോണി വലിയകാപ്പിൽ, റെജി പുളിക്കൽ, സജി പുളിക്കൽ, അനൂപ് ടെൻസൻ, ഷാജി പന്തപ്ലക്കൽ, ബിജു വാതല്ലൂർ, ജോണി പന്തപ്ലാക്കൽ, ബേബി ചിറയിൽ, ജോഷി കട്ടക്കയം, സന്തോഷ്‌ മണർകാട്, എന്നിവർ നേതൃത്വം നൽകി

09/03/2026

🔰 നാട്ടു വിശേഷങ്ങളുടെ നേർക്കാഴ്ച 🔰

1983 CYML PALA
09/03/2026

1983 CYML PALA

09/03/2026
06/03/2026
28/01/2026

സിദ്ധാവൈദ്യം

19/11/2025

Address

Palai

Website

Alerts

Be the first to know and let us send you an email when CYML PALA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share