SSF GEC palakkad

SSF GEC palakkad ssf എന്ന ധാർമിക വിപ്ലവ വിദ്യാർത്ഥി പ്ര?

17/08/2023
ഇനി അക്ഷരങ്ങൾപ്രകാശിക്കും. ശബ്ദിക്കും. നിലപാടുകൾക്ക് ദ്യശ്യങ്ങളുടെ മിടിപ്പുണ്ടാകും.തുറന്നു പറച്ചിലുകൾക്കൊപ്പം നേരിന്റെ വ...
16/02/2023

ഇനി അക്ഷരങ്ങൾ
പ്രകാശിക്കും. ശബ്ദിക്കും.
നിലപാടുകൾക്ക് ദ്യശ്യങ്ങളുടെ മിടിപ്പുണ്ടാകും.
തുറന്നു പറച്ചിലുകൾക്കൊപ്പം നേരിന്റെ വിപ്ലവ നിറങ്ങൾ തെളിച്ചമുള്ള ഒച്ചകളാകും.

മലയാളത്തിന്റെ സംവാദപത്രം ഇനി നിരന്തരം സംസാരിക്കും.
ദൃശ്യ ശ്രാവ്യ മാധ്യമ രംഗത്ത് രിസാല അപ്ഡേറ്റ് ആകുന്നു.

സാമൂഹിക, രാഷ്ട്രീയ വിശകലനങ്ങൾ, വാർത്തകളിലെ സത്യങ്ങൾ, അന്വേഷണങ്ങൾ, രാഷ്ട്രീയ വിചാരങ്ങൾ, വിദ്യാഭ്യാസം, സാഹിത്യം, ആരോഗ്യം, പരിസ്ഥിതി തുടങ്ങി വായനയുടെയും കേൾവിയുടെയും കാഴ്ചകളുടെയും റിയൽ അപ്ഡേറ്റുകൾ.

അച്ചടിയിൽ നിന്ന് സമ്പൂർണ മൾട്ടിമീഡിയ കണ്ടന്റിലേക്ക് വികസിക്കുന്ന ആദ്യ മലയാള ആനുകാലികം

www.facebook.com/RisalaUpdates
www.instagram.com/RisalaUpdate
www.twitter.com/RisalaUpdate

Waiting.... ✌️🤍

09/10/2022

🍬 സ്വീറ്റ് റബീഅ

"തിരുനബി ﷺ, പ്രപഞ്ചത്തിന്റെ വെളിച്ചം "

2022 ഒക്ടോബർ 10

©️
Campus Syndicate,
SSF KERALA






09/10/2022

ഏതിരുൾ കാലത്തും വെളിച്ചത്തിന്റെ വെളിച്ചം വഴി തെളിക്കാനുണ്ട്.
തിരുനബി ﷺ യുടെ സൗമ്യ മാതൃകയുടെ സൗന്ദര്യമാണ് ഉമ്മത്തിനെ നയിക്കേണ്ടത്.

മീലാദ് സന്തോഷങ്ങൾ
‪ ‬ ‪ ‬ ‪ ‬ ‪ ‬

09/10/2022

Purify the self!
Transcend yourself!
Be the all of all!
Eid Miladunnabi Mubarak✨
▪️ SSF India


 #നമ്മൾനമ്മൾതന്നെ
21/09/2022

#നമ്മൾനമ്മൾതന്നെ

Address

Gec Palakkad
Ottappalam

Alerts

Be the first to know and let us send you an email when SSF GEC palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share