JCI Paravur Royals

JCI Paravur Royals JCI stands for Junior Chamber International. It is a worldwide federation of young leaders .

15/05/2025

നമ്മുടെ കുഞ്ഞുങ്ങൾ അവരുടെ മാത്രം ലോകത്തേക്ക് ചുരുങ്ങുകയാണെന്നു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?...
ഡാൻസ് ചെയ്യാനും, വരക്കാനും, പാട്ടുപാടാനും, ഓടാനും ചാടാനും ഒക്കെ കഴിവുകൾ ഉണ്ടായിട്ടും ഒന്നിനും താല്പര്യം ഇല്ലാതെ മൊബൈൽ ന്റെ ഉള്ളിലേക്ക് കയറി അവിടെ അവരുടെ ലോകം കണ്ടെത്തി സന്തോഷിക്കുന്ന മക്കൾ..... അവരുടെ main ഉറക്കവും മൊബൈലും ആണ്... കൂട്ടുകാരുടെ കൂടെ ഓടിനടന്നു കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന, ഉത്സാഹത്തോടെ എന്തിനും മുന്നിൽ നിന്നിരുന്ന നമ്മുടെ മക്കൾ എവിടെ?
കൊറോണ വൈറസ് കൊന്നൊടുക്കിയത് ഒരുപാട് പ്രിയപ്പെട്ടവരെ ആണെങ്കിൽ കൊല്ലാതെ കൊന്നത് നമ്മുടെ മക്കളുടെ മനോഭാവത്തെ ആണ്....
പറവൂർ JCI(Junior chamber International ) സംഘടിപ്പിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള" YESS -Young essential skill scholar " പ്രോഗ്രാമിൽ പങ്കെടുപ്പിച്ചു നോക്കു...
കഴിഞ്ഞ മാസത്തിൽ നടത്തിയ പരിശീലനത്തിന് ഇടയിൽ ആണ് മനസ്സിലാകുന്നത്, നമ്മൾ വലിയ മിടുക്കർ ആണെന്ന് കരുതുന്ന പല കുട്ടികൾക്കും അവരെക്കുറിച്ചോ, അല്ലെങ്കിൽ മാതാപിതാക്കളെക്കുറിച്ചോ ഒരു മിനിറ്റ് പോലും സംസാരിക്കാൻ സാധിക്കുന്നില്ല.... എനിക്കിഷ്ടം ഉറക്കം ആണ്, യൂട്യൂബ് കാണൽ ആണ്, മൊബൈൽ ഗെയിം കളിക്കൽ ആണ് എന്നൊക്കെയാണ് ഇപ്പോഴത്തെ മിക്കവാറും കുട്ടികളുടെയും താല്പര്യങ്ങൾ.
ഇവരൊക്കെ വളർന്നു വലുതായി ഒരു ജോലിക്ക് ശ്രമിക്കുമ്പോൾ ഒരു ഇന്റർവ്യൂ ബോർഡ്ന്റെ മുൻപിൽ എങ്ങനെ ഇരിക്കും?...
സ്വന്തം ആയൊരു സംരംഭം നടത്താൻ ഇവർക്കെങ്ങനെ സാധിക്കും?

മാസത്തിൽ രണ്ട്‌ തവണ അവധി ദിവസങ്ങളിൽ നടക്കുന്ന ഇത്തരം പരിശീലനങ്ങൾ നമ്മുടെ മക്കൾക്ക്‌ കൊടുക്കുന്നത് നല്ലതായിരിക്കും.... ഒരുപാട് മികച്ച trainer മാർ തികച്ചും സൗജന്യമായി അവരുടെ social responsibility യുടെ ഭാഗമായി ചെയ്യുന്ന ഈ training program നു hall rent, tea- snacks, പരിശീലനത്തിന് വേണ്ടി വരുന്ന സാമഗ്രികൾ ഒക്കെ വാങ്ങുന്നതിലേക്ക് ഒരു വർഷത്തേക്ക് 2500 rs വാങ്ങുന്നുണ്ട്. അതു ഒരുമിച്ചോ, രണ്ടു തവണയായോ, അതിനും കഴിയാത്തവർക്ക് ഒരു മാസത്തേക്ക് 250 rs ആയോ അടക്കാം... നമ്മുടെ മക്കൾക്ക്‌ വേണ്ടി ഇത്രേം എങ്കിലും ചെയ്യാൻ നമ്മൾ ബാധ്യസ്ഥരാണ് ... കൂടുതൽ അകലത്തിലേക്കു പോകുന്നതിനു മുൻപേ നമുക്ക് നമ്മുടെ മക്കളെ തിരിച്ചു പിടിക്കാം.... അവർ ഏറ്റവും കഴിവുള്ളർ ആയില്ലെങ്കിലും കുഴപ്പം ഇല്ല, അവരുടെ കഴിവുകൾ ഏറ്റവും മികച്ചതാക്കാൻ,നല്ലൊരു മനുഷ്യനാക്കാൻ നമുക്കൊന്ന് ശ്രമിച്ചു നോക്കാം...
രെജിസ്ട്രേഷൻ നും കൂടുതൽ വിവരങ്ങൾക്കുമായി പ്രസിഡന്റ്‌ ലിൻസി സർഗീസ് നെയോ, സെക്രട്ടറി സനയെയോ contact ചെയ്യാവുന്നതാണ്..
Ph-9567351270 &9846070042

JCI stands for Junior Chamber International. It is a worldwide federation of young leaders .

Registration started
20/04/2025

Registration started

പ്രിയപ്പെട്ടവരേ,നിങ്ങൾക്ക് കൗമാരക്കാരായ / കൗമാരത്തിലേക്ക് കടക്കുന്ന മക്കളുണ്ടോ?... മാലാഖമാരെ പോലെ  നിഷ്കളങ്കരായി ജനിച്ച ...
28/03/2025

പ്രിയപ്പെട്ടവരേ,

നിങ്ങൾക്ക് കൗമാരക്കാരായ / കൗമാരത്തിലേക്ക് കടക്കുന്ന മക്കളുണ്ടോ?... മാലാഖമാരെ പോലെ നിഷ്കളങ്കരായി ജനിച്ച നമ്മുടെ മക്കളുടെ ഓരോ ചലനങ്ങളും മാറ്റങ്ങളും മനസ്സിലായിരുന്ന നമുക്ക് ഇപ്പൊ നമ്മുടെ മക്കളെ മനസ്സിലാവാതെ ആയി തുടങ്ങിയിരിക്കുന്നു....Technicaly - Gen Z, Gen Alpha, എന്നൊക്കെയും തമാശക്ക് 2K കണ്ണാപ്പീസ് എന്നൊക്കെയും വിളിക്കുന്ന നമ്മുടെ മക്കൾ... അവർ നന്നായിട്ടുണ്ടെങ്കിലും നശിച്ചിട്ടുണ്ടെങ്കിലും കാരണം നമ്മൾ മാതാപിതാക്കൾ തന്നെയാണ്.... കേരളത്തിലെ കൗമാരക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ വർദ്ധനവ് നമ്മെ എല്ലാവരെയും ഞെട്ടിപ്പിക്കുന്നതാണ്. പല രീതിയിലും നമ്മുടെ കുഞ്ഞുങ്ങളെ കെണിയിൽ പെടുത്താൻ കാത്തിരിക്കുന്ന ആളുകളിൽ നിന്നും നമ്മുടെ മക്കളെ രക്ഷിച്ചു സമൂഹത്തിനു മാതൃകയാക്കി മാറ്റണം.... അങ്ങനൊരു ഉദ്യമത്തിന് JCI Paravur Royals തുടക്കം കുറിക്കുകയാണ്...

കുട്ടികൾക്ക് അവരുടെ കഴിവുകൾ സ്വയം കണ്ടെത്തുവാനും വികസിപ്പിക്കുവാനും

ആത്മവിശ്വാസത്തോടെ ആശയവിനിമയശേഷിയും നേതൃപാടവും കൈമുതലാക്കി മുന്നേറാനും മികച്ച വ്യക്തിത്വങ്ങൾ ആയി മാറാനും

പഠനക്ഷമത വർദ്ധിപ്പിച്ച് ലക്ഷ്യങ്ങൾ മനസ്സിലാക്കി ചിട്ടയായ പരിശീലനത്തിലൂടെ അവ നേടിയെടുക്കാനും

നിങ്ങളുടെ കുട്ടികളിലെ ഏറ്റവും മികച്ചതിന് പുറത്തെടുക്കുന്നതിനും രൂപപ്പെടുത്തുന്നതിനും ജെസിഐ പറവൂർ റോയൽസ് കുട്ടികൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത സമഗ്ര പരിശീലന പദ്ധതി YESS "Young Essential Skill Scholar"

ഈ പ്രോഗ്രാമിലൂടെ നമ്മുടെ കുട്ടികൾ നേടിയെടുക്കുന്ന അനുഭവങ്ങൾ, അവരുടെ ജീവിതത്തിന് പുതിയ ഒരു ദിശബോധം നൽകുമെന്ന് തീർച്ചയാണ്
YESS പ്രോഗ്രാമിന്റെ തുടക്കം ഏറ്റവും മികച്ചതാവാൻ മാതാപിതാക്കളും മക്കളും പരസ്പരം മനസ്സിലാക്കുന്നതാണ് ആദ്യം വേണ്ടത്. നമുക്കും നമ്മുടെ മക്കൾക്കും ഇടയിൽ മനസ്സിലാക്കലിന്റെയും കരുതലിന്റെയും പാലം പണിയാൻ, പ്രശസ്ത സൈക്കോളജിസ്റ്റായ Dr അശ്വതി ആനന്ദ് നമുക്ക് ട്രെയിനിംഗ് നൽകാൻ എത്തുന്നു !*

📌 ഇപ്പോൾ തന്നെ നിങ്ങളുടെ രജിസ്ട്രേഷൻ ഉറപ്പാക്കൂ!

ഈ ക്ലാസ്സിന് നേതൃത്വം വഹിക്കുന്ന Dr അശ്വതി ആനന്ദ്
👨‍🎓 * Phd, PGCFM* 👨‍🎓എന്നീ ഡിഗ്രികൾക്കുടമയും ആലുവ കാർമൽ ഹോസ്പിറ്റലിൽ സൈക്കോളജി ഡോക്ടറുമാണ്.

എല്ലാ പേരെന്റ്സും മക്കളെയും കൂട്ടി ഈ ക്ലാസ്സിൽ പങ്കെടുക്കണമെന്നും, മറ്റ് പേരെന്റ്സിലേക്ക് ഈ വാർത്ത ഷെയർ ചെയ്യണമെന്നും താല്പര്യപ്പെടുന്നു.

തിയതി : 02/04/2025 ബുധൻ
സമയം : 9:00 AM to 12:00 PM
സ്‌ഥലം:Govt Boys high school, Paravur
President : Lincy Sargis- 9567351270
IPP: Jesna.K- 9645913201

Great discussions and new possibilities! 🌏✨ On February 6,  Gene, Vice President of Project, and Chinchin Vice President...
18/02/2025

Great discussions and new possibilities! 🌏✨ On February 6, Gene, Vice President of Project, and Chinchin Vice President of Membership had the pleasure of meeting with 𝐆𝐨𝐤𝐮𝐥 VP Internationalism India, Kochi Paravoor Royals Chapter from Kerala, to explore the 𝐕𝐢𝐜𝐞 𝐏𝐫𝐞𝐬𝐢𝐝𝐞𝐧𝐭 𝐓𝐨𝐮𝐫 𝐏𝐫𝐨𝐣𝐞𝐜𝐭, 𝐚𝐢𝐦𝐢𝐧𝐠 𝐭𝐨 𝐬𝐮𝐩𝐩𝐨𝐫𝐭 𝐠𝐥𝐨𝐛𝐚𝐥 𝐜𝐢𝐭𝐢𝐳𝐞𝐧𝐬𝐡𝐢𝐩 𝐚𝐧𝐝 𝐭𝐨𝐮𝐫𝐢𝐬𝐦 𝐤𝐧𝐨𝐰𝐥𝐞𝐝𝐠𝐞 𝐟𝐨𝐫 𝐨𝐮𝐫 𝐉𝐮𝐧𝐢𝐨𝐫 𝐉𝐚𝐲𝐜𝐞𝐞𝐬 (Children between the age of 14-17 years old) and young member (Between 18-22 years old).

A big thank you to him for visiting us and sharing valuable insights! 🙌 Also, our gratitude to 𝐘𝐨𝐤𝐨 𝐊𝐚𝐫𝐞, Authentic Japanese Restaurant, for the wonderful venue and hospitality. 🍜🇯🇵

Excited for what’s ahead! 🚀

Paravur Royals JBF platform is restructuring, and a new governing body for 2025 will be elected in the first official JB...
18/02/2025

Paravur Royals JBF platform is restructuring, and a new governing body for 2025 will be elected in the first official JBF meeting this month. Before that, we are holding an unofficial meeting on February 7th. Presidents, please share this invitation with your friends and relatives in the North Paravur area to help build connections. All interested are welcome to attend...For more details please contact us directly....

Linsy Sargis
President
JCI Paravur Royals

✨ Building Bridges Beyond Borders! ✨Thank you, JCI Bangkok, for the warm welcome and an insightful discussion! It was a ...
16/02/2025

✨ Building Bridges Beyond Borders! ✨
Thank you, JCI Bangkok, for the warm welcome and an insightful discussion! It was a pleasure for our VP Internationalism, Gokul, to meet with Gene (VP Projects) and Chinchin (VP Membership) to explore the Vice President Tour Project.
We are excited about the shared vision of global citizenship and tourism knowledge for our Junior Jaycees (14-17 years) and young members (18-22 years). Collaborations like these strengthen our mission and create impactful opportunities for the leaders of tomorrow.
Looking forward to many more meaningful exchanges and partnerships! 🌏💙

Great discussions and new possibilities! 🌏✨ On February 6, Gene, Vice President of Project, and Chinchin Vice President of Membership had the pleasure of meeting with 𝐆𝐨𝐤𝐮𝐥 VP Internationalism India, Kochi Paravoor Royals Chapter from Kerala, to explore the 𝐕𝐢𝐜𝐞 𝐏𝐫𝐞𝐬𝐢𝐝𝐞𝐧𝐭 𝐓𝐨𝐮𝐫 𝐏𝐫𝐨𝐣𝐞𝐜𝐭, 𝐚𝐢𝐦𝐢𝐧𝐠 𝐭𝐨 𝐬𝐮𝐩𝐩𝐨𝐫𝐭 𝐠𝐥𝐨𝐛𝐚𝐥 𝐜𝐢𝐭𝐢𝐳𝐞𝐧𝐬𝐡𝐢𝐩 𝐚𝐧𝐝 𝐭𝐨𝐮𝐫𝐢𝐬𝐦 𝐤𝐧𝐨𝐰𝐥𝐞𝐝𝐠𝐞 𝐟𝐨𝐫 𝐨𝐮𝐫 𝐉𝐮𝐧𝐢𝐨𝐫 𝐉𝐚𝐲𝐜𝐞𝐞𝐬 (Children between the age of 14-17 years old) and young member (Between 18-22 years old).

A big thank you to him for visiting us and sharing valuable insights! 🙌 Also, our gratitude to 𝐘𝐨𝐤𝐨 𝐊𝐚𝐫𝐞, Authentic Japanese Restaurant, for the wonderful venue and hospitality. 🍜🇯🇵

Excited for what’s ahead! 🚀

JCI Paravur Royals successfully conducted the Exciting Exams program, benefiting nearly 500 students of CRHS High School...
15/02/2025

JCI Paravur Royals successfully conducted the Exciting Exams program, benefiting nearly 500 students of CRHS High School and Bhagavathi Vilasam Higher Secondary School. The session by Trainer Sudheer P A and Prasad sir was very beneficial for the students.
Special thanks to IPP Jesna k Salal and Sooraj N Sfor attending and overseeing the program at CRHS Heigh school.

I also appreciate the unwavering support and guidance of VP training Adv Praveen Thankappan which contributed to the program's success.

# training #

Linsy Sargis
President - JCI Paravur Royals

As part of our initiative to support those in need within our community, JCI Paravur Royals was fortunate to sponsor the...
15/02/2025

As part of our initiative to support those in need within our community, JCI Paravur Royals was fortunate to sponsor the academic fees for two students at CRHS Public School for the current academic year. Vice President of Community Development, Sooraj N S, took the lead in organizing this drive. IPP JFM Jesna K Salal, Trainer Sudheer P A, and Trainer Prasad also attended the event. We, at JCI Paravur Royals, are proud and honoured to be a part of this initiative. With the support of more members and well-wishers, we are excited to carry out more such initiatives in the coming months.
development program

Linsy Sargis
President -JCI Paravur Royals

“Celebrating the spirit of teamwork and gratitude! 🙌 The Salute the Silent Worker program was a success, thanks to the d...
30/01/2025

“Celebrating the spirit of teamwork and gratitude! 🙌 The Salute the Silent Worker program was a success, thanks to the dedication of our incredible team.

A huge shoutout to our Community Development VP @~Sooraj N. S for leading the way and personally sponsoring a rice bag, and to @~Sajna Salam for your generous contribution! Your support makes a difference.

Kudos to Ipp, Vishnudas, Sanju, and Afnan for your active participation—this is the team spirit we need for the future! 💙✨

“Strong bonds, stronger beginnings! 💙✨Celebrating the 1st Family Gathering of JCI Paravur Royals 2025 – where family and...
27/01/2025

“Strong bonds, stronger beginnings! 💙✨
Celebrating the 1st Family Gathering of JCI Paravur Royals 2025 – where family and friendship unite to create unforgettable memories. Here’s to a year of togetherness, growth, and making a difference, one step at a time. 🫂💫

JCI Paravur Royals 4th installation..Junior Chamber International's Paravur Area JCI Paravur Royals launched its 2025 so...
17/01/2025

JCI Paravur Royals 4th installation..Junior Chamber International's Paravur Area JCI Paravur Royals launched its 2025 social activities. At the event, 24 brilliant children selected from 12 schools were awarded study aids, medals and certificates. An oxygen concentrator, walker and injection medicines for dialysis patients were handed over to the Kunnukara Sabarmati Charitable Society, which provides support and shade to many bedridden patients.President JFM Jasna.K gave a training on Artificial Intelligence, a necessary component of technical education, to all the participants. The mentalism show of famous mentalist M K Prasad amazed the audience. Then the current president JFM Jasna. K handed over the presidency to Mrs. JC Linsey Sargis. Secretary Vishnu, Treasurer Sana and other office bearers also took their places. Municipal Chairperson Beena Sasidharan was the chief guest at the event. JCI zone president Mejo Johnson ZVP Dr. Shabir Iqbal, Akshay Kumar, Adv. Praveen Thankappan, Sajna Salam, Siddharth, Jyoti and other JCI members and Sabarmati office bearers, children and family members of the scholarship recipients were present.

Address

JCI PARAVUR ROYALS
North Parur
683513

Telephone

+919645913201

Website

Alerts

Be the first to know and let us send you an email when JCI Paravur Royals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to JCI Paravur Royals:

Share