13/12/2025
*രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു*
സ്നേഹം നിറഞ്ഞവരെ,
കെ.സി.വൈ.എം കയറാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മേലാർകോട് ഫൊറോന തലത്തിൽ ഈ വരുന്ന *ഡിസംബർ 21* ഞായറാഴ്ച വൈകുന്നേരം *4:30ന് ക്രിസ്തുമസിനോട് അനുബന്ധിച്ച് "Feliz Natal Online Quiz Competition"* ഓൺലൈനായി നടത്തപ്പെടുന്നു. മേലാർകോട് ഫൊറോനയുടെ കീഴിൽ വരുന്ന എല്ലാ യൂണിറ്റിൽ നിന്നും പ്രായഭേദമന്യേ എല്ലാവർക്കും ഈ മത്സരത്തിന്റെ ഭാഗമാവാം. ക്രിസ്തുമസ് ചരിത്രവും വചനഭാഗങ്ങൾ ഉൾക്കൊള്ളിച്ച് നടത്തുന്ന ഈ ഓൺലൈൻ മത്സര വേദിയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
മത്സരത്തിന് രജിസ്റ്റർ ചെയ്യുവാൻ താഴെ നൽകിയ ലിങ്ക് ഉപയോഗിച്ചോ കോൺടാക്ട് നമ്പർ ഉപയോഗിച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
🔗
https://form.svhrt.com/693a61c1cb8be254ced78048
📲+91 70129 42023
പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാവുന്ന ഈ മത്സരത്തിലേക്ക് ഏവർക്കും സ്നേഹപൂർവ്വം സ്വാഗതം🤍
*കെ.സി.വൈ.എം കയറാടി യൂണിറ്റ്*
❤️🤍💛