16/05/2026
തുടർചികിത്സയ്ക്ക് സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. 🙏 കഴിഞ്ഞ ദിവസം കല്ലമ്പലത്തുവച്ചു നടന്ന ആക്‌സിഡന്റ് ൽ വിഷ്ണുവിന് ഗുരുതരമായി പരിക്കേൽക്കുകയും.വിഷ്ണു തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ ചികിത്സയിലുമാണ്. വിഷ്ണു നാവായിക്കുളം ശാഖ ശിക്ഷക് ആയും മറ്റ് ചുമതലകളും ദീർഘകാലം പ്രവർത്തിച്ചിരുന്നു. സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന കുടുംബം ആണ് വിഷ്ണുവിന്റെത്. അവനെ ചികിത്സിച്ച് പഴയ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. 🙏
വിഷ്ണുവിന്റെ തുടർചികിത്സയ്ക്ക് സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. 🙏
IFSC -IOBA0000765
Ac-076502000001446
കാശ് അയക്കുന്നവർ സ്‌ക്രീൻ ഷോട്ട് ഗ്രൂപ്പിൽ ഇടുക. പരമാവധി ഗ്രൂപ്പുകളിൽ share ചെയ്യുക.