Golden Talents

Golden Talents GOLDEN TALENTS IS AN ASSOCIATION ORGANISED DURING 1997 AT UNIVERSITY OF KERALA
NATIONAL AND STATE UNIVERSITY YOUTH FESTIVAL WINNERS STUDENT LEADERS

ഏവർക്കും എൻറെയും ടീച്ചറിന്റെയും ഈസ്റ്റർ ദിന ആശംസകൾ...
20/04/2025

ഏവർക്കും എൻറെയും ടീച്ചറിന്റെയും ഈസ്റ്റർ ദിന ആശംസകൾ...

21/12/2024

The golden talent

IFFK.
17/12/2024

IFFK.

യൂണിവേഴ്സിറ്റി കലാകായിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ നേതാക്കന്മാരുടെ അലുമിനി മീറ്റിംഗ്.. ഈ വരുന്ന ഡിസംബർ മാസം ഇരുപതാ...
22/11/2024

യൂണിവേഴ്സിറ്റി കലാകായിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ നേതാക്കന്മാരുടെ അലുമിനി മീറ്റിംഗ്.. ഈ വരുന്ന ഡിസംബർ മാസം ഇരുപതാം തീയതി.. പങ്കെടുക്കുവാൻ എലിജിബിൾ ആയിട്ടുള്ള.ഏവർക്കും സ്വാഗതം!!

ഇന്നത്തെ കാഴ്ചകൾ "കാക്ക" വൃ പോയിൻറും ഇടയ്ക്കിടയിലുള്ള കാനന വഴിയിൽ കൂടിയുള്ള യാത്രയും കൊച്ചുകൊച്ചു വെള്ളച്ചാട്ട കാഴ്ചയും ...
11/10/2024

ഇന്നത്തെ കാഴ്ചകൾ "കാക്ക" വൃ പോയിൻറും ഇടയ്ക്കിടയിലുള്ള കാനന വഴിയിൽ കൂടിയുള്ള യാത്രയും കൊച്ചുകൊച്ചു വെള്ളച്ചാട്ട കാഴ്ചയും കടൽത്തീര കാഴ്ചകളും.. കുറച്ചു ചിത്രങ്ങൾ!?!

One the way to KAKA point from Inver carful.. ഇടയിൽ ചില വനപാതകളും വെള്ളച്ചാട്ടങ്ങളും... എല്ലാത്തിന്റെയും പേരുകളും ഡീറ്റെ...
11/10/2024

One the way to KAKA point from Inver carful.. ഇടയിൽ ചില വനപാതകളും വെള്ളച്ചാട്ടങ്ങളും... എല്ലാത്തിന്റെയും പേരുകളും ഡീറ്റെയിൽസും പിന്നീട് പറയാം.. രണ്ടുമൂന്നു ദിവസ കാക്ക പോയിന്റിൽ ഒരു എയർ ബിഎൻബി ഹൗസിൽ താമസം... മത്സ്യബന്ധനം ബാർബിക്യു അങ്ങനെ, അങ്ങനെ, ഭക്ഷണവും താമസവും ഉല്ലാസവും..

25/07/2024

Happy follow-versary to my awesome followers. Thanks for all your support! Happy follow-versary to my awesome followers. Thanks for all your support!Dr. MNCBose. Golden talents

29/06/2024
29/06/2024

ടീച്ചർ!!!

ആനിവേഴ്സറി സ്പെഷ്യൽ ഒരു, വഞ്ചി യാത്ര.....!!
29/06/2024

ആനിവേഴ്സറി സ്പെഷ്യൽ ഒരു, വഞ്ചി യാത്ര.....!!

ഞങ്ങളുടെ ജീവനും ജീവിതവും സന്തോഷവും നിലനിർത്തുന്ന ഡോക്ടർ ബോബൻ തോമസ് !!ഇന്നത്തെ കീമോയ്ക്ക് മുൻപായി ഞങ്ങളുടെ വിവാഹ വാർഷിക ദ...
29/06/2024

ഞങ്ങളുടെ ജീവനും ജീവിതവും സന്തോഷവും നിലനിർത്തുന്ന ഡോക്ടർ ബോബൻ തോമസ് !!ഇന്നത്തെ കീമോയ്ക്ക് മുൻപായി ഞങ്ങളുടെ വിവാഹ വാർഷിക ദിന ആശംസകൾ അർപ്പിക്കുന്നതിനോടൊപ്പം അദ്ദേഹം തന്നെ എടുത്ത സെൽഫി

ഇന്ന് ഞങ്ങളുടെ വിവാഹ വാർഷിക ദിനം.. വിവാഹ വാർഷിക ദിനത്തിൽ സ്റ്റീൽ പാത്രത്തിൽ പഴങ്കഞ്ഞി കുടിക്കുന്നത് നല്ലതാണെന്ന് അമ്മ പറ...
29/06/2024

ഇന്ന് ഞങ്ങളുടെ വിവാഹ വാർഷിക ദിനം.. വിവാഹ വാർഷിക ദിനത്തിൽ സ്റ്റീൽ പാത്രത്തിൽ പഴങ്കഞ്ഞി കുടിക്കുന്നത് നല്ലതാണെന്ന് അമ്മ പറയാറുണ്ടായിരുന്നു..!!! കൂടെ പച്ചമുളകും പഴയ മീൻ കറിയും മുട്ടയും കൂടി ഉണ്ടെങ്കിൽ ഇനിയങ്ങോട്ടുള്ള ജീവിതം ശോഭനം ആയിരിക്കും എന്നും പറഞ്ഞിരുന്നു..!!! മഹാദേവ !! കാത്തുകൊള്ളണമേ!!!

Address

Saradhii Santhi Nagar
Nagar
954017

Alerts

Be the first to know and let us send you an email when Golden Talents posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share