17/05/2026
പ്രിയമുള്ളവരേ
SSLC പരീക്ഷയിൽ
ഇക്കൊല്ലം നമ്മുടെ സ്കൂൾ
100 % വിജയം കരസ്തമാക്കിയ
വിവരം അറിഞ്ഞുകാണുമല്ലോ 👏👏👏
പരീക്ഷയെഴുതിയ എല്ലാ
പൊന്നുമക്കൾക്കും ടീച്ചേഴ്സിനും
രക്ഷിതാക്കൾക്കും തർബിയത്
സ്കൂൾ അലുംനി അസോസിയേഷന്റെ
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💕👏
Tharbiyath Trust VHS School Alumni Association
Tharbiyath Trust Vocational & Higher Secondary School,Muvattupuzha,Kerala