Mythri Residents Association-Mallappally West

Mythri Residents Association-Mallappally West Mythri Residents Association, Mallappally(w) was formed in 2011 under Travancore-Cochin Literary, Scientific and Charitable Societies Registration Act 1955

Mythri Residents Association, Mallappally(w) was formed in 2012 under Travancore- Cochin Literary, Scientific and Charitable Societies Registration Act,1955(Act XII of 1955) having Registration number PTM/TC/247/2012.

മൈത്രി റെസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സ്ത്രീകൾക്കായുള്ള ആരോഗ്യ ബോധവൽക്കരണ പരിപാടി വിജയകരമായി നടത്താൻ സഹകരിച്ച എല്ലാവ...
15/03/2026

മൈത്രി റെസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സ്ത്രീകൾക്കായുള്ള ആരോഗ്യ ബോധവൽക്കരണ പരിപാടി വിജയകരമായി നടത്താൻ സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഈ പരിപാടിക്ക് സമയം കണ്ടെത്തി എത്തി ആരോഗ്യവുമായി ബന്ധപ്പെട്ട വിലപ്പെട്ട അറിവുകൾ പങ്കുവെച്ച ഡോ. സൂസൻ ജോൺ മാഡത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു.
പരിപാടിക്ക് വേദി ഒരുക്കിയ ശ്രീ. ജേക്കബ് സി. തോമസ് സാറിനും, പങ്കെടുത്തു പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി.

നന്ദി 🙏
സെക്രട്ടറി - MRA

🌸 Medical Awareness Programme for Women 🌸📅 Date: 15th March (Sunday)⏰ Time: 4:00 PM👩‍⚕️ Resource Person:Dr. Susan John(C...
11/03/2026

🌸 Medical Awareness Programme for Women 🌸
📅 Date: 15th March (Sunday)
⏰ Time: 4:00 PM
👩‍⚕️ Resource Person:
Dr. Susan John
(Consultant Gynaecologist
Mar Baselious Hospital, Kothamangalam)
📍 Venue:
Residence of Mr. Jacob C. Thomas
(President, Mythri Residents Association)

All women residents of this association are cordially invited to attend and benefit from this informative session.

Thanks & Regards,
Secretary - MRA

19/02/2026
മല്ലപ്പള്ളി മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും, കുടുംബസംഗമവും സുരേഷ് പയ്യമ്പള്ളിയുടെ ഭവനാങ്കണത്തിൽ അസോസിയേ...
17/02/2026

മല്ലപ്പള്ളി മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും, കുടുംബസംഗമവും സുരേഷ് പയ്യമ്പള്ളിയുടെ ഭവനാങ്കണത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് സി തോമസിന്റെ അദ്ധ്യക്ഷതയിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ജി. സാബു ഉദ്ഘാടനം നടത്തി. എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ. ചാക്കോ സഖായി മുഖ്യ പ്രഭാഷണം നടത്തി.
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ജി. സാബു, വൈസ് പ്രസിഡന്റ് ശ്രീമതി സിന്ധു സുബാഷ്, പഞ്ചായത്തംഗങ്ങളായ ശ്രീമതി മിനികുമാരി പി. ആർ, ശ്രീ. പാർത്തൻ എസ്, പോലീസ് ഡിപ്പാർട്മെന്റിൽ ഉദ്യോഗ കയറ്റം ലഭിച്ച ശ്രീ. പി. എച്ച് . ആൻസിം എന്നിവരെ ആദരിച്ചു.
ആരുംപുളയ്ക്കൽ സി എം എസ് എൽ പി സ്കൂളിൽ നിന്നും ഈ വർഷത്തെ Best Outgoing Student ന് ഉള്ള ക്യാശ് അവാർഡ് കുമാരി എയ്ഞ്ചൽ എലിസബത്ത് സന്തോഷിന് നൽകി.

എബിൻ പയ്യമ്പള്ളിൽ, ജോൺ മാത്യു വടക്കേപ്പറമ്പിൽ , ഡോ. ഐസക് തോമസ്, റ്റി. എസ് മാത്യു, ബെന്നി കൊച്ചുവടക്കേൽ, ക്ലിയ ജോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ നടത്തപ്പെട്ടു.

പുതിയ ഭരണസമിതിയിലേക്ക് ജേക്കബ് സി തോമസ് (പ്രസിഡന്റ്), എബിൻ പയ്യമ്പള്ളിൽ (സെക്രട്ടറി), ജോൺ മാത്യു വടക്കേപറമ്പിൽ (വൈസ് പ്രസിഡന്റ്), റ്റി. എസ് മാത്യു (ട്രഷറർ), ക്ലിയ ജോസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Heartfelt thanks to all who participated in the Annual Meet of Mythri Residents Association. Your presence, cooperation,...
16/02/2026

Heartfelt thanks to all who participated in the Annual Meet of Mythri Residents Association. Your presence, cooperation, and active involvement made the event truly meaningful and successful.
Together, we continue to strengthen the bond of our Mythri family.

With gratitude,
AbiN Payyampallil
(Secretary – MRA)

🌟 അഭിമാന വാർത്ത 🌟ജയ്പൂർ NITയിൽ നിന്ന് Academic & Research Excellence' ന് ദേശീയതല Award നേടിയ MRA എക്സിക്യൂട്ടീവ് കമ്മിറ്...
14/01/2026

🌟 അഭിമാന വാർത്ത 🌟

ജയ്പൂർ NITയിൽ നിന്ന് Academic & Research Excellence' ന് ദേശീയതല Award നേടിയ MRA എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ഐരൂതറയിൽ Dr. ഐസക് തോമസ് 'ന്റെ മകൻ ഡോ. എബ്രഹാം സിറിൽ ഐസക് 💐

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏

സെക്രട്ടറി-MRA

House Boat Trip from Alleppey.
15/11/2025

House Boat Trip from Alleppey.

മൈത്രി റസിഡന്റ്‌സ് അസോസിയേഷനും ഫെഡറൽ ബാങ്കുംസംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 (ചൊവ്വ) മല്ലപ്പള്ളി കേഴപ്ലാക്കൽ ഭവനാങ്കണത്തി...
28/10/2025

മൈത്രി റസിഡന്റ്‌സ് അസോസിയേഷനും ഫെഡറൽ ബാങ്കും
സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 (ചൊവ്വ) മല്ലപ്പള്ളി കേഴപ്ലാക്കൽ ഭവനാങ്കണത്തിൽ
🌐 ഡിജിറ്റൽ ബാങ്കിംഗ് & സൈബർ സെക്യൂരിറ്റി ബോധവത്കരണ സെമിനാർ 🌐 നടത്തപെട്ടു.

ശ്രീമതി ലൈസ (മാനേജർ, ഫെഡറൽ ബാങ്ക് മല്ലപ്പള്ളി), ശ്രീ. അരവിന്ദ് (സോണൽ ഡെപ്പോസിറ് ഹെഡ്, ഫെഡറൽ ബാങ്ക്- കോട്ടയം), ശ്രീ. അഭിജിത് (സോണൽ ഡിജിറ്റൽ ഹെഡ് മാനേജർ-കോട്ടയം, ശ്രീമതി നിത്യ(priority മാനേജർ, ഫെഡറൽ ബാങ്ക്- മല്ലപ്പള്ളി) എന്നിവർ ക്ലാസ്സ്‌ നയിച്ചു.

Address

Mythri Residents Association
Mallappally
689585

Telephone

+919447783639

Website

Alerts

Be the first to know and let us send you an email when Mythri Residents Association-Mallappally West posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mythri Residents Association-Mallappally West:

Share