Panangangara KMCC Global Committee

Panangangara KMCC Global Committee പനങ്ങാങ്ങരക്കാരായ പ്രവാസി മുസ്ലിംലീഗ് പ്രവർത്തകരുടെ ആഗോള കൂട്ടായ്മ.

02/10/2026
30/09/2026

انا لله وانا اليه راجعون
പനങ്ങാങ്ങര ജാറത്തിങ്ങൽ മഹല്ലിൽ പരേതനായ മാമ്പ്രത്തൊടി അബ്ദുള്ള ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ എന്നവർ മരണപ്പെട്ടിരിക്കുന്നു. പരേതയുടെ ജനാസ രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും എടുക്കുന്നതാണ്. ഹുസൈൻ,
അഷ്റഫ് (ആഞ്ഞ), കെ.എം.സി.സി നേതാവ് നാസർ മാമ്പ്രത്തൊടി , സക്കീർ എന്നിവർ ആണ്മക്കളാണ്.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

ഹൃദയാഭിവാദ്യങ്ങൾ
25/09/2026

ഹൃദയാഭിവാദ്യങ്ങൾ

അഭിനന്ദനങ്ങൾ
25/09/2026

അഭിനന്ദനങ്ങൾ

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി നിയമനം ലഭിച്ച അഞ്ചാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ഉബൈദുള്ള അനീസിന് മുസ്ലിം...
25/09/2026

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി നിയമനം ലഭിച്ച അഞ്ചാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ഉബൈദുള്ള അനീസിന് മുസ്ലിം ലീഗ് അഞ്ചാം വാർഡ് കമ്മിറ്റിയുടെ സ്നേഹോപഹാരം എം എൽ എ മഞ്ഞളാംകുഴി അലി സാഹിബ് കൈമാറുന്നു

നാടിന്റെ അഭിമാനംആദരണീയരായപ്രിയ ഹൈദർ ഉസ്താദ്.
23/09/2026

നാടിന്റെ അഭിമാനം
ആദരണീയരായ
പ്രിയ ഹൈദർ ഉസ്താദ്.

അഭിനന്ദനങ്ങള്‍ 🎉
23/09/2026

അഭിനന്ദനങ്ങള്‍ 🎉

മലപ്പുറം RTO ഓഫീസിൽ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയി നിയമനം ലഭിച്ച  സാമൂഹിക സാംസ്കാരിക സേവന രംഗത്തെ നിറ സാന...
21/09/2026

മലപ്പുറം RTO ഓഫീസിൽ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയി നിയമനം ലഭിച്ച സാമൂഹിക സാംസ്കാരിക സേവന രംഗത്തെ നിറ സാന്നിധ്യം പ്രിയപ്പെട്ട ഉബൈദുല്ല അനീസിന് അഭിനന്ദനങ്ങൾ💚...........
പനങ്ങാങ്ങര കെ.എം.സി.സി ഗ്ലോബൽ കമ്മിറ്റി

15/09/2026

إنا لله وإنا إليه راجعون
പനങ്ങാങ്ങര ജാറത്തിങ്ങൽ മഹല്ലിൽ റേഷൻകടക്ക് സമീപം താമസിക്കുന്ന പൊതിയത്ത് കുഞ്ഞാലൻ കാക്കാന്റെ ഭാര്യ
ആസ്യ എന്നവർ മരണപ്പെട്ടിരിക്കുന്നു.
(കുഞ്ഞിമുഹമ്മദ് ഫൈസി, ജാഫർ, ഹാരിസ് എന്നിവരുടെ ഉമ്മ)
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

Address

Panangangara
Malappuram
679321

Website

Alerts

Be the first to know and let us send you an email when Panangangara KMCC Global Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share