Ta'awun HADIA

  • Home
  • Ta'awun HADIA

Ta'awun HADIA Join us in our holy venture to educate millions of people in remote villages across India.

16/06/2026

ചാന്ദിനിയുടെ കുഞ്ഞുമക്കൾക്ക് കൂടൊരുക്കുന്ന ഹാദിയ...🥰

ചേർന്നുനിൽക്കാം, അവരെ ചേർത്തുപിടിക്കാം....

10/06/2026

നാഗരപ്പള്ളി ഗ്രാമത്തിൽ ഹാദിയ കടന്നു ചെന്നതറിഞ്ഞു അമേരിക്കയിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. നാട്ടിൽ മക്തബും സൗകര്യങ്ങളുമൊരുക്കി ഒരു മനുഷ്യൻ പ്രതീക്ഷയുടെ വെള്ളമൊഴിച്ച് ഹാദിയയുടെ കൂടെ നിന്ന കഥ…🤍

20/05/2026

ചോർന്നൊലിച്ചിരുന്ന ഒരു കൊച്ചു പള്ളിയിപ്പോൾ മനോഹരമായൊരു ജുമാ മസ്ജിദായ കഥ, അതിനു പിന്നിലെ മലയാളികളെ വിയർപ്പിൻ്റെ വിശേഷങ്ങൾ...🥹🤍

17/05/2026

അന്‍പതാം വയസ്സില്‍ ഖാസിം ഹസ്രത്ത് എന്നൊരു സാധാരണ മനുഷ്യന്‍ തന്റെ വീട്ടകം മദ്രസയാക്കിയ കഥ. നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് അക്ഷരം വായിക്കാനറിയില്ലല്ലോ എന്ന വേദനയില്‍ നിന്ന് ആന്ധ്രയിലെ ബൊപ്പടിയയില്‍ ഒരു മദ്രസ ഉയിര്‍ത്തു വന്ന കഥ.

11/05/2026

സ്‌പൈനല്‍ കോഡിന് രോഗം ബാധിച്ചിട്ടും ആറുവയസ്സുകാരന്‍ ശൈഖ് കാശിഫ് എന്ന ബാലൻ ഹാദിയയുടെ പ്രീ-സ്‌കൂളില്‍ അതിജീവനത്തിന്റെ അത്ഭുതങ്ങള്‍ രചിക്കുന്ന വേറിട്ടൊരു കഥ. ജീവിത സാഹചര്യങ്ങളോട് പൊരുതി നിന്ന് ഒരു കൊച്ചുബാലന്‍ തന്റെ സുന്ദര ലോകം പണിയുന്ന അതിമനോഹരമായ കാഴ്ച. അവന്റെ സന്തോഷച്ചിരിക്ക് പിന്നില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ ഹാദിയ സഹകാരികള്‍ക്ക് അഭിമാനിക്കാം...🤍

10/05/2026

ഖാഫിലെ-കൈർ
പിടുഗിരില്ലാഹ്, പൽനാട്,
ആന്ധ്രാ പ്രദേശ്

29/04/2026

പഴയമയുടെ ഗ്രാമീണ ചിത്രങ്ങളും കൗതുക പാഠങ്ങളും സമ്മാനിച്ച, ഹാദിയ ഗുണകാംക്ഷികൾക്ക് ചാരിതാർഥ്യത്തിൻ്റെ നിറംപകർന്ന ആന്ധ്രാ സഫറിൻ്റെ രണ്ടാം ദിവസത്തെ കാഴ്ചകളിലേക്ക്....🤍

*ആന്ധ്രാ സഫർ*
_PART 2_

https://youtu.be/9xYhAL2_lmc?si=AurpmG1GoV_l0GfL

28/04/2026

അലംഘീർ മസ്ജിദിന്റെ ചരിത്രമുള്ള ഗ്രാമത്തിൽ, ഹാദിയ തീർത്ത വിസ്മയ കഥകൾ…🕊️
📍തുമാർകോട്ട
Palnadu Region
Andrapradesh

27/04/2026

ദീനിന്റെ സന്ദേശവുമായി ഹാദിയ ചെന്നെത്തുന്നു ഗ്രാമങ്ങൾ എല്ലാം പുരോഗതിക്കുകയാണ്… അത്തരമൊരു കഥയാണ് ഇസ്ലാംപേട്ടിൽ നിന്നും കേൾക്കുന്നത്…🤍

26/04/2026

നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ ഒന്നായ ആന്ധ്രയിൽ പ്രതീക്ഷയുടെ വിത്തുപാകി സ്വപ്നങ്ങളുടെ നൽക്കതിരുകൾ വിളയിക്കുന്ന ഹാദിയ ഗ്രാമങ്ങൾ നേരിൽ കാണാൻ ചെന്ന ഒരു കൂട്ടം മലയാളികളുടെ സഫറനുഭവങ്ങൾ 🌼🌼🌼

ആന്ധ്രാ സഫർ'26
Part 1

https://youtu.be/Xx4KNvc5Ph8?si=iqbbRvVP_DWgtIZJ

Address

HADIA CSE

676519

Alerts

Be the first to know and let us send you an email when Ta'awun HADIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Non Profit Organization?

Share